• Search results for പ്രളയക്കെടുതി
Image Title

50,000 പേര്‍ക്ക് തൊഴില്‍, കുറഞ്ഞ പലിശയ്ക്ക് മൂലധനം; 'അതിജീവനം കേരളീയം' പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

റീബില്‍ഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാന്‍ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക

Published on 27th August 2020

ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി ; മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച മുന്നണി വിട്ടു

കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജിതന്‍ റാം മാഞ്ചി ആരോപിച്ചു

Published on 20th August 2020

കുത്തിയൊലിച്ച് വെള്ളം; കുടുങ്ങിയ ബസ്സിനെ കെട്ടിവലിച്ച് രക്ഷാപ്രവര്‍ത്തനം (വീഡിയോ)

പ്രളയക്കെടുതിയിലാണ് ഗുജറാത്ത്. കനത്ത മഴയില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 15th August 2020

10 ദിവസം കൊണ്ട് പെയ്തത് 190 ശതമാനം അധിക മഴ;  ലഭിച്ചത്  476 മില്ലി മീറ്റര്‍ 

കഴിഞ്ഞ 2 വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ 10 വരെ പെയ്തതിനെക്കാള്‍ കൂടുതല്‍ മഴയാണ് ഇത്തവണ പെയ്തത്

Published on 11th August 2020

പ്രളയക്കെടുതി വിലയിരുത്താന്‍ പോയ എംഎല്‍എ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി , അത്ഭുതകരമായ രക്ഷപ്പെടല്‍ ( വീഡിയോ)

കോണ്‍ഗ്രസ് എംെല്‍എ ഹരീഷ് ധാമിയാണ് വന്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്

Published on 31st July 2020

ഓഗസ്റ്റില്‍ പ്രളയം?; ആദ്യ ആഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ പ്രവചനം 

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

Published on 28th July 2020
ElectionCommission5

രാജ്യത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ല, ചവറ അടക്കം വോട്ടെടുപ്പ് മാറ്റിവെച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളവും മധ്യപ്രദേശും അടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്

Published on 23rd July 2020
RHINO_ASSAM

പ്രളയജലത്തില്‍ മുങ്ങി ദ്വാരക ; മഴക്കെടുതിയില്‍ ഗുജറാത്ത് ( വീഡിയോ)

ദ്വാരക ജില്ലയിലെ കുഭാലിയയില്‍ ഇന്നലെ 434 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്

Published on 8th July 2020

എന്തിന് നിങ്ങള്‍ ജനപ്രതിനിധിയായി തുടരുന്നു?; പ്രളയക്കെടുതിയില്‍ നിന്ന് എട്ടുവയസ്സുകാരി ചോദിക്കുന്നു, കത്ത് ( വീഡിയോ)

പ്രളയക്കെടുതി നേരിടുന്ന ഗ്രാമത്തിന്റെ ബുദ്ധിമുട്ടുകള്‍ എണ്ണിയെണ്ണി പറയുന്ന എട്ടുവയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു

Published on 23rd October 2019

കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള ; വില നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ ; സപ്ലൈകോ വഴി വില്‍ക്കും

നാസിക്കില്‍ നിന്നും മറ്റന്നാള്‍ 50 ടണ്‍ സവാളയെത്തിക്കും. കേന്ദ്ര ഏജന്‍സിയായ നാഫെഡ് വഴിയാണ് സവാള എത്തിക്കുന്നത്

Published on 1st October 2019
Periyar-river-turns-black-650

പെരിയാറിന്റെ തീരങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് ഇരമ്പലും പ്രകമ്പനങ്ങളും; അസാധാരണം; ആശങ്ക

പ്രളയക്കെടുതികളെ അതിജീവിക്കുന്നതിനിടെ ഭൂമിക്കടിയില്‍ നിന്ന് കേട്ട ശബ്ദങ്ങള്‍ പെരിയാര്‍ തീരത്ത് ആശങ്ക പരത്തി

Published on 22nd September 2019

'ഈ കുട്ടികള്‍ നാടിന്റെ അഭിമാനം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളുടെ സംഭാവന 2.81 കോടി, അഭിനന്ദനം

ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ കുട്ടികള്‍ 2.81 കോടി രൂപ സംഭാവനയായി നല്‍കിയതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Published on 19th September 2019

Search results 1 - 15 of 572