• Search results for പ്രവേശനമില്ല
Image Title
The paths to heaven

സ്വര്‍ഗത്തിലേക്കുള്ള നടപ്പാതകള്‍

ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്ന ആഗ്രയിലെ ചരിത്രസ്മാരകങ്ങളിലൂടെ. പ്രണയത്തിന്റെ കുടീരങ്ങളുടെ വിസ്മയകാഴ്ചകള്‍ ആ കാലത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ്

Published on 6th June 2021
OLYMPICS FLAME

കോവിഡിന്റെ ടോക്യോ ഒളിംപിക്സ് വകഭേദം രൂപപ്പെട്ടേക്കാം, 100 വർഷം കഴിഞ്ഞാലും പഴി കേൾക്കേണ്ടി വരും: ഡോക്ടർമാരുടെ മുന്നറിയിപ്പ്

ഈ വർഷം ടോക്യോ ഒളിംപിക്സ് നടത്തിയാൽ അത് പുതിയ കോവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന

Published on 27th May 2021
sathyajith

ഹര്‍ഷസംഘര്‍ഷങ്ങളുടെ വീടും ലോകവും

കൊളോണിയല്‍ ഇന്ത്യയായിരുന്നു ടാഗോറിന്റെ സ്ഥലകാലങ്ങളെ നിശ്ചയിച്ചത്. സത്യജിത് റേയുടേത് ആധുനികതയുടെ സന്ദര്‍ഭത്തില്‍ കോളനിയനന്തരമുള്ള തിരിഞ്ഞുനോട്ടമാണ്

Published on 14th May 2021
Total LOCKDOWN in the state?

കടകള്‍ രാവിലെ ആറുമുതല്‍ രാത്രി 7.30വരെ; പൊതുഗതാഗതം നിരോധിക്കും: ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Published on 6th May 2021
police-covid-kerala

വോട്ടെണ്ണല്‍; കോഴിക്കോട് റൂറലില്‍ ഒരാഴ്ച നിരോധനാജ്ഞ

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്ലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Published on 1st May 2021
COVID_KAR

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസില്‍ പ്രവേശനമില്ല; ഇന്ത്യന്‍ നഴ്‌സുമാരെ വിലക്കി ബ്രിട്ടനും

മെയ് നാലു മുതല്‍ വിലക്ക് നിലവില്‍ വരുമെന്ന് വൈറ്റ് ഹൈസ് അറിയിച്ചു

Published on 1st May 2021
airport_EPS21312

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയയിലും വിലക്ക്; മെയ് 15വരെ പ്രവേശനമില്ല

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

Published on 27th April 2021
thrissur_pooram

വടുക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്; ഭക്തര്‍ക്ക് രണ്ട് ദിവസം പ്രവേശനമില്ല 

2 ദിവസം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 7 ദിവസം പ്രസാദ വിതരണവും‌ നിർത്തിവച്ചിട്ടുണ്ട്

Published on 27th April 2021

'തിരിച്ച് പോവണം എന്നുള്ളതുകൊണ്ട് മാത്രം മടങ്ങി'- വാരാണസി ദിനങ്ങള്‍

സര്‍വ്വമാന ജീവിതകാമനകളും അവസാനിപ്പിച്ച് തന്നില്‍ ചേര്‍ത്തുനിര്‍ത്താനുള്ള കാശിയുടെ സ്വയംഭൂവായ ദൈവികത തന്നെയായിരിക്കാം കാശിയെ വിശ്വാസികളുടെ മോക്ഷസ്ഥാനമാക്കിയത്

Published on 22nd April 2021
DR

അതുകൊണ്ട് ഡോ.അഷീൽ, സ്വന്തം പേരിനെ ഭയക്കാതെ, സത്യം തുറന്നു പറയൂ; താഹ മാടായി എഴുതുന്നു

തൃശൂർ പൂരം നടക്കുന്നതും ഉത്സവപ്പറമ്പാണ്, ' അഭിപ്രായവുമായി മുസ്ലിംകൾ വരണ്ട ' എന്ന ഒരു ബോർഡ് കമൻ്റ് ബോക്സിൽ പ്രത്യക്ഷപ്പെടുമോ എന്ന് ഡോ.അഷീൽ ഭയക്കുന്നു.

Published on 20th April 2021
shylaja-pooram

'മാതൃകാപരം'; തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമാക്കിയതിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി

കോവിഡ് മഹാമാരി സമയത്ത് തൃശൂര്‍പൂരം മാതൃകാപരമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ച ദേവസ്വം ഭാരവാഹികള്‍ക്ക് നന്ദി അറിയിക്കുന്നെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

Published on 19th April 2021
THRISSUR_POORAM

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല, സാമ്പിള്‍ വെടിക്കെട്ടും പകല്‍പ്പൂരവുമില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനം

Published on 19th April 2021
covid spike

കൂടല്‍മാണിക്യം ഉത്സവത്തിന് അനുമതിയില്ല; പാവറട്ടി പള്ളി പെരുന്നാളിനും അനുമതി റദ്ദാക്കി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവത്തിന് അനുമതിയില്ല

Published on 19th April 2021
covid spike

കോവിഡ് വ്യാപനം: പറശ്ശിനി മടപ്പുരയില്‍ ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനമില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പറശ്ശിനി മടപ്പുരയില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

Published on 19th April 2021
COVID UPDATES KERALA

Search results 1 - 15 of 146