• Search results for ഫെയ്സ്ബുക്ക്
Image Title
songwriter_premdas

യേശുദാസിന് ദേശീയ അവാർഡ് നേടിക്കൊടുത്ത 'പോയ്മറഞ്ഞ കാലം'; ഗാനരചയിതാവ് ഇപ്പോൾ തോട്ടക്കാരൻ; ഷിബു ബേബി ജോണിന്റെ കുറിപ്പ് 

ആയുർവേദ ചികിത്സയ്ക്കായി തൃശൂരിലെത്തിയപ്പോഴാണ് ഷിബു പ്രേംദാസിനെ കണ്ടുമുട്ടിയത്

Published on 9th June 2021
K_SURNENDRAN-_ARJUN_radhakrishnan

'സുരേന്ദ്രന് കാലം കരുതിവെച്ച പ്രതിഫലം; ഇനിയെങ്കിലും വായില്‍ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാന്‍ സാധിക്കട്ടെ':തിരുവഞ്ചൂരിന്റെ മകന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവെച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍

Published on 7th June 2021
Raghunath Paleri shares his experience of Cooking

'വിരൽ പൊള്ളിയതും കണ്ണ് നിറഞ്ഞതും എനിക്കു മാത്രമുള്ള സ്വാദായ് മാറി നിൽക്കും'- പാചകാനുഭവം പങ്കിട്ട് രഘുനാഥ് പലേരി

'വിരൽ പൊള്ളിയതും കണ്ണ് നിറഞ്ഞതും എനിക്കു മാത്രമുള്ള സ്വാദായ് മാറി നിൽക്കും'- ഭക്ഷണം വെയ്ക്കുന്ന അനുഭവം പങ്കിട്ട് രഘുനാഥ് പലേരി

Published on 3rd June 2021
ramya_suresh fake video
opposition again

പ്രതിപക്ഷം വീണ്ടും പ്രതിപക്ഷമായത് എങ്ങനെ  

ഭരണാനുകൂല വികാരത്തേക്കാള്‍ പ്രതിഫലിച്ചതു പ്രതിപക്ഷ വിരുദ്ധ വികാരമാണെന്നു കോണ്‍ഗ്രസ്സും യു.ഡി.എഫും സമ്മതിക്കുന്നില്ല. പുറമേയ്ക്കു വിരല്‍ ചൂണ്ടുന്നത് ചിലരിലേക്കു മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു

Published on 30th May 2021
FB to push down all posts from users who share misinformation

വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്യുന്നവരുടെ എല്ലാ പോസ്റ്റും 'മുക്കും'; നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്ക്‌

രാജ്യത്ത് നിലവില്‍ വന്ന പുതിയ സാങ്കേതികവിദ്യാ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പ്രമുഖ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്ക്

Published on 27th May 2021
praful_patel

'മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകു'- പ്രഫുൽ പട്ടേലിന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ

'മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകു'- പ്രഫുൽ പട്ടേലിന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ

Published on 25th May 2021
Parliamentary standing committee on IT has summoned Facebook and Twitter

നാളെമുതല്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും വിലക്ക്?; മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

സാമൂഹ്യ മാധ്യമങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കും

Published on 25th May 2021
ramesh chennithala

നാട് ഉറങ്ങുമ്പോഴും ജനങ്ങൾക്കുവേണ്ടി ഉണർന്നിരുന്നു, ഇന്ന് ഞാൻ രണ്ടാം നിരയിലാണ്, കാലം വിലയിരുത്തട്ടെ: രമേശ് ചെന്നിത്തല

'എത്രമാത്രം പിന്തുണ എന്റെ പ്രവർത്തനങ്ങളിൽ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ'

Published on 25th May 2021
aswathy sreekanth reply

'താങ്കളുടെ അമ്മയുടെ ഉൾപ്പടെ സകല പെണ്ണുങ്ങളുടേയും സൂപ്പർ തന്നെയാണ്', അശ്ലീല കമന്റിന് അശ്വതിയുടെ മറുപടി; ക്ഷമ പറഞ്ഞ് യുവാവ്

​ഗർഭിണിയായ താരം തന്റെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന് താഴെയാണ് അശ്ലീല കമന്റ് വന്നത്

Published on 19th May 2021
FB_IMG_1621310945460

എകെജി സെന്ററിലെ കേക്കുമുറി; കളക്ടർക്കും ഡിജിപിക്കും പരാതി 

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ പകർച്ചവ്യാധി നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്

Published on 18th May 2021
kasargod_district_collector

ഓക്സിജൻ സിലിണ്ടർ ചലഞ്ച്; അഭ്യർഥനയുമായി കാസർകോട് ജില്ലാ കളക്ടർ

ഓക്സിജൻ ക്ഷാമം നേരിട്ടേക്കാമെന്ന് മുൻപിൽ കണ്ട് കരുതൽ എന്ന നിലയ്ക്കാണ് നടപടി

Published on 12th May 2021
mv_jaayarajan-m_t_ramesh

'കുറച്ചൊക്കെ നാടുമായി ബന്ധം വേണം, കിറ്റില്‍ അരിയില്ല'; എം ടി രമേശിനോട് ജയരാജന്‍

കേന്ദ്രത്തില്‍ നിന്ന് അരിയെത്തിയെന്നും സംസ്ഥാനത്ത് സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്നും പോസ്റ്റിട്ട ബിജെപി നേതാവ് എം ടി രമേശിന് മറുപടിയുമായി സിപിം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍

Published on 9th May 2021
sachidanandan

'വാസ്തവം മറ്റൊന്നാണ്'- സച്ചിദാനന്ദനൊപ്പം ഇല്ല; താഹ മാടായി

'വാസ്തവം മറ്റൊന്നാണ്'- സച്ചിദാനന്ദനൊപ്പം ഇല്ല; താഹ മാടായി

Published on 9th May 2021
P Jayarajan sharply criticizes

'സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി'- മുരളീധരനെ രൂക്ഷമായി വിമർശിച്ച് പി ജയരാജൻ

'സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി'- മുരളീധരനെ രൂക്ഷമായി വിമർശിച്ച് പി ജയരാജൻ

Published on 18th April 2021

Search results 1 - 15 of 367