Advanced Search
Please provide search keyword(s)- Search results for ബംഗ്ലാദേശ്
Image | Title | |
---|---|---|
![]() | 'ജീവിക്കാന് വഴിയില്ല'; 15,000രൂപയ്ക്ക് പതിനേഴുകാരിയെ കടത്തി കൊണ്ടുവന്നു സെക്സ് റാക്കറ്റ് നടത്തി, ഭാര്യയും ഭര്ത്താവും പിടിയില്ബംഗ്ലാദേശില് നിന്നും പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കടത്തികൊണ്ടുവന്ന് സെക്സ് റാക്കറ്റ് നടത്തിയ സംഘം അറസ്റ്റില് | |
വിജയ ലക്ഷ്യം അറിയാതെ ബംഗ്ലാദേശ് ടീമിന്റെ ബാറ്റിങ്; വിചിത്ര സംഭവം ന്യുസിലാന്ഡിനെതിരെഎത്ര റണ്സ് ആണ് ചെയ്സ് ചെയ്യേണ്ടത് എന്നറിയാതെയാണ് ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര് ബാറ്റ് ചെയ്തത് | ||
![]() | പരമ്പര തോറ്റെങ്കിലും ഇംഗ്ലണ്ട് തന്നെ നമ്പർ വൺ; രണ്ടാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര 2-1നു ജയിച്ചാണ് ഇന്ത്യ റാങ്കിങ്ങിൽ രണ്ടാമതെത്തിയത് | |
![]() | പിന്നെ എന്തിനാണ് മുര്ഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശുകാരെന്ന് വിളിച്ചത്?; മോദിയുടെ പ്രസംഗത്തിന് എതിരെ ഒവൈസിബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയില് വാസം അനുഭവിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് എതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന് ഒവൈസി | |
![]() | 'എന്തുകൊണ്ട് മോദിയുടെ വിസ റദ്ദാക്കുന്നില്ല'- രൂക്ഷ വിമർശനവുമായി മമത ബാനർജിഎന്തുകൊണ്ട് മോദിയുടെ വിസ റദ്ദാക്കുന്നില്ല- രൂക്ഷ വിമർശനവുമായി മമത ബാനർജി | |
'കോവിഡില് നിന്ന് ലോകത്തെ മോചിപ്പിക്കണമെന്ന് അമ്മയോട് പ്രാര്ത്ഥിച്ചു'- ബംഗ്ലാദേശിലെ പൗരാണിക കാളി ക്ഷേത്രത്തില് ദര്ശനം നടത്തി മോദി (വീഡിയോ)'കോവിഡില് നിന്ന് ലോകത്തെ മോചിപ്പിക്കണമെന്ന് അമ്മയോട് പ്രാര്ത്ഥിച്ചു'- ബംഗ്ലാദേശിലെ പൗരാണിക കാളി ക്ഷേത്രത്തില് ദര്ശനം നടത്തി മോദി | ||
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ഞാൻ ജയിലിൽ കിടന്നു: ധാക്കയിൽ തുറന്നുപറഞ്ഞ് നരേന്ദ്ര മോദിബംഗ്ലാദേശ് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ധാക്കയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം | ||
![]() | മോദിയുടെ സന്ദര്ശനം; ബംഗ്ലാദേശില് പ്രതിഷേധം; നാല് പേര് കൊല്ലപ്പെട്ടുബംഗ്ലാദേശിലെ തുറമുഖനഗരമായ ചിറ്റഗോങ്ങിലാണ് പ്രതിഷേധവും വെടിവെപ്പുമുണ്ടായത് | |
സോഫ്റ്റ് സിഗ്നലിന് അവസരമില്ല, ഒറ്റക്കയ്യില് പറന്ന് ബോള്ട്ടിന്റെ അവിശ്വസനീയ ക്യാച്ച്ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് ബോള്ട്ടിന്റെ ക്യാച്ച് എത്തിയത് | ||
![]() | ഇംഗ്ലണ്ടിനെതിരായ ജയം; വേള്ഡ് കപ്പ് സൂപ്പര് ലീഗ് പോയിന്റ് പട്ടികയില് ഇന്ത്യ എട്ടാം സ്ഥാനത്ത്ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ജയത്തോടെ ഐസിസി വേള്ഡ് കപ്പ് സൂപ്പര് ലീഗ് പോയിന്റ് ടേബിളില് എട്ടാം സ്ഥാനത്തേക്ക് എത്തി ഇന്ത്യ | |
ഫുട്ബോള് സ്കില്ലുമായി നീഷാമിന്റെ റണ്ഔട്ട്; ഗോള് പോലെയെന്ന് ക്രിക്കറ്റ് ലോകംസ്ട്രൈക്കേഴ്സ് എന്ഡിലേക്ക് ഓടിയെത്തിയ നീഷാം ഇടംകാലുകൊണ്ട് പന്ത് സ്റ്റംപില് തൊടീച്ചു | ||
ഔട്ടോ, നോട്ട്ഔട്ടോ? തമീം ഇഖ്ബാലിനെ പുറത്താക്കാന് ജാമിസണിന്റെ ക്യാച്ച്, സോഫ്റ്റ് സിഗ്നല് തിരുത്തി തേര്ഡ് അമ്പയര്പന്ത് ഗ്രൗണ്ട് തൊടുന്നതായി വ്യക്തമാക്കുന്ന തെളിവില്ലെന്ന കാരണം ചൂണ്ടി സോഫ്റ്റ് സിഗ്നലിനൊപ്പം പോവുകയാണ് അഹമ്മദാബാദില് ചെയ്തത് എങ്കില് ക്രൈസ്റ്റ്ചര്ച്ചില് സോഫ്റ്റ് സിഗ്നലിന് എതിരെയാണ് വിധി വന്നത് | ||
![]() | കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ വിദേശരാജ്യ സന്ദര്ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ബംഗ്ലാദേശില് | |
![]() | തുടർജയങ്ങളിൽ പുതിയ റെക്കോർഡിട്ട് ഇന്ത്യൻ ടീം; മറികടന്നത് ഓസിസ് നേട്ടത്തെസ്വന്തം മണ്ണില് തുടര്ച്ചയായി ഏറ്റവും കൂടുതല് ടെസ്റ്റ് പരമ്പരകള് വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ടീം സ്വന്തമാക്കിയിരിക്കുന്നത് | |
![]() | 35 പന്തിൽ 80 റൺസ്! തകർത്തടിച്ച് വീണ്ടും വീരു; ഒപ്പം കൂട്ടായി സച്ചിനും; ടീമിന് പത്ത് വിക്കറ്റ് വിജയം35 പന്തിൽ 80 റൺസ്! തകർത്തടിച്ച് വീണ്ടും വീരു; ഒപ്പം കൂട്ടായി സച്ചിനും; ടീമിന് പത്ത് വിക്കറ്റ് വിജയം |
Search results 1 - 15 of 529