• Search results for ബിജെപി
Image Title
G-Sudhakaran

ജി സുധാകരനുവേണ്ടി മൃത്യുഞ്ജയഹോമം നടത്തി ബിജെപി നേതാവ്, കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനലുകളിൽ നിന്ന് രക്ഷിക്കാൻ

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് കളർകോട് മഹാദേവക്ഷേത്രത്തിൽ വഴിപാട് നടത്തിയത്

Published on 20th April 2021
modi_rally

മോദിയുടെ പരിപാടിയില്‍ അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രം; ബംഗാളില്‍ വന്‍ റാലികള്‍ ഉപേക്ഷിച്ച് ബിജെപി

പശ്ചിമ ബംഗാളില്‍ കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി ബിജെപി.

Published on 19th April 2021
ali_akbar love jihad

'ക്രിസ്ത്യാനികളും ഹൈന്ദവരും പെൺമക്കളെ ശ്രദ്ധിച്ചാൽ നല്ലത്, കാക്ക കൊത്തും'

'ലവ് ജിഹാദിൽ സർക്കാരോ കോൺ​ഗ്രസോ ഒപ്പമുണ്ടാകില്ല'

Published on 19th April 2021
BJP's Malda candidate shot at while campaigning

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

Published on 18th April 2021
muraleedharan-_vijayaraghavan

'സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ചുറ്റിക്കറങ്ങി അധിക്ഷേപം ചൊരിയുന്നു'; 'മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി'; വി മുരളീധരന് എതിരെ സിപിഎം 

കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

Published on 17th April 2021
vote west bengal

ബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് ;  45 മണ്ഡലങ്ങള്‍ പോളിങ്ബൂത്തില്‍, കനത്ത സുരക്ഷ

നാലാംഘട്ട വോട്ടെടുപ്പിനെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്

Published on 17th April 2021
pinarayi

തുടര്‍ഭരണം ഉറപ്പ് ; കുറഞ്ഞത് 80 സീറ്റ് ; തരംഗമുണ്ടായാല്‍ 100 കടക്കുമെന്ന് സിപിഎം വിലയിരുത്തല്‍

ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും നേതൃയോഗം കണക്കുകൂട്ടുന്നു

Published on 16th April 2021
muraleedharan

കാരണവര്‍ക്ക് എന്തും ആകാമെന്നാണോ ?; മുഖ്യമന്ത്രിക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണമെന്ന് വി മുരളീധരന്‍

കോവിഡ് സ്ഥിരീകരിക്കുന്ന ദിവസം തൊട്ട് 10-ാം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കേണ്ടത്

Published on 15th April 2021
ambilikumar

അഭിമന്യുവിന് രാഷ്ട്രീയമില്ല ; കൊലപാതക കാരണം അറിയില്ലെന്ന് അച്ഛന്‍

അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്

Published on 15th April 2021
V_MURALIDHARAN

'റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി രോഗബാധിതനായിരുന്നു'; മടക്കയാത്ര ആഘോഷമാക്കി; കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് വി മുരളീധരന്‍

കരുതലും ജാഗ്രതയും  ഉസ്മാനും പ്രവാസിക്കും നാട്ടുകാര്‍ക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്

Published on 14th April 2021
v_muralidharan

ജലീല്‍ കുറ്റക്കാരനെങ്കില്‍ മുഖ്യമന്ത്രിയും കുറ്റക്കാരന്‍; കൈയോടെ പിടികൂടിയപ്പോള്‍ നിവൃത്തികെട്ടാണ് രാജി; വി മുരളീധരന്‍

അന്വേഷണ ഏജന്‍സി വിളിപ്പിച്ചപ്പോള്‍  പാതിരാത്രിയില്‍ തലയില്‍ മുണ്ടിട്ട് പോയ ആളാണ് ഇപ്പോള്‍ മാന്യത പറയുന്നത്

Published on 13th April 2021
surendran-jaleel

എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ; ജലീല്‍ മാത്രമല്ല, പിണറായിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തില്‍ തുല്യപങ്കാണുള്ളത്.

Published on 13th April 2021
Judge who gave clean chit to Advani in Babri case

ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി യുപിയില്‍ ഉപലോകായുക്ത

അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ തുടങ്ങിവരെ കേസില്‍ വെറുതെ വിടുകയായിരുന്നു

Published on 13th April 2021
arvind-kejriwal

സഖ്യമില്ല;  ഗോവയില്‍ 40 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും: എഎപി

2022ല്‍ നടക്കുന്ന ഗോവ നിയസമഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി

Published on 12th April 2021
modi

മമതയെ നന്ദിഗ്രാമില്‍ ക്ലീന്‍ ബൗള്‍ഡ് ആക്കും; ബിജെപി ഇതിനോടകം സെഞ്ചുറി അടിച്ചു കഴിഞ്ഞു: മോദി

ബംഗാളിലെ ജനങ്ങള്‍ മമതയോടും ടീമിനോടും ഗ്രൗണ്ട് വിട്ടു പുറത്തുപോകാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു

Published on 12th April 2021

Search results 1 - 15 of 11214