• Search results for ബിഡിജെഎസ്
Image Title
pinarayi_murali_chennitha

സിപിഎമ്മിന് സ്ഥാനാര്‍ഥികള്‍ കുറയും, കോണ്‍ഗ്രസിന് കൂടും; സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങള്‍ ഇക്കുറി പ്രധാന പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കും

Published on 27th February 2021
vellappalli_pinarayi

പിണറായി ഭരണത്തിന് തുടര്‍ച്ചയുണ്ടാകും;  ബിഡിജെഎസ് ബിജെപിയുടെ വായിലെ ചോക്ലേറ്റാവരുത്:  വെള്ളാപ്പള്ളി

ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിന് തിരിച്ചടിയാകില്ലെന്നും വെള്ളാപ്പള്ളി

Published on 19th February 2021
thushar vellappally

ബിഡിജെഎസ് പിളര്‍ന്നു ; വിമത വിഭാഗം യുഡിഎഫിനൊപ്പം 

യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും, യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്നും ബിജെഎസ് പ്രസിഡന്റ് എന്‍ കെ നീലകണ്ഠന്‍

Published on 4th February 2021
Mahesan suicide

മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം 

എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ  പ്രതി ചേര്‍ക്കാന്‍ ഉത്തരവ്

Published on 21st December 2020
vellappally

ഞാന്‍ പ്രവാചകനോ ജ്യോത്സ്യനോ അല്ല, പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു നിലപാടും എടുത്തിട്ടില്ല

Published on 8th December 2020

ബിജെപി നേതാവ് പികെ കൃഷ്ണദാസിന് കോവിഡ്

ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പികെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു

Published on 15th September 2020

ബിഡിജെഎസ് കടുപ്പിച്ചു; സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി 

ബിഡിജെഎസില്‍നിന്ന് പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

Published on 13th September 2020

മഹേശന്റെ ആത്മഹത്യ : തുഷാര്‍ വെള്ളാപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്യും

മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ മഹേശന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു

Published on 4th July 2020

'നിരന്തരമായ പീഡനം സഹിക്കാനാവുന്നില്ല;  എസ്എന്‍ഡിപി നേതാവ് കെകെ മഹേശന്റെ ആത്മഹത്യാ കുറിപ്പ് പൊലീസിന് കൈമാറി'

മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ കേസിലും കുടുക്കാന്‍ ശ്രമമെന്ന് എസ്എന്‍ഡിപി നേതാവ് കെകെ മഹേശന്റെ ആത്മഹത്യാക്കുറിപ്പ്

Published on 28th June 2020

സുഭാഷ് വാസു അടക്കമുളളവര്‍ മാനസികമായി തകര്‍ത്തു, കേസില്‍ കുടുക്കുമെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്തു; സിബിഐ അന്വേഷണം വേണമെന്ന് വെളളാപ്പളളി

ചേര്‍ത്തല യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ മഹേശന്‍ നിരപരാധിയാണെന്നും വെളളാപ്പളളി നടേശന്‍

Published on 25th June 2020

സാമ്പത്തിക തട്ടിപ്പില്‍ തന്നെ കുടുക്കാന്‍ ശ്രമം; യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ചേര്‍ത്തല യൂണിയന്‍ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ്

Published on 24th June 2020

ബിഡിജെഎസ് നേതാവ് ടി വി ബാബു അന്തരിച്ചു

ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയും കെപിഎംഎസ് നേതാവുമായ ടി വി ബാബു അന്തരിച്ചു

Published on 9th April 2020
bdjs

നാടക കമ്പനിക്കെതിരെ ചുമത്തിയ പിഴത്തുക ബിഡിജെഎസ് നൽകും; തുഷാർ വെള്ളാപ്പള്ളി

നാടക കമ്പനിയിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ച പിഴത്തുക ബിഡിജെഎസ് സംസ്ഥാന നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് തുഷാാർ വെള്ളാപ്പള്ളി

Published on 6th March 2020

ടിപി സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥി; എന്‍ഡിഎയ്‌ക്കൊപ്പമെന്ന് സുഭാഷ് വാസു

കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ബിഡിജെഎസ് സുഭാഷ് വാസു വിഭാഗം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

Published on 4th March 2020

ബിജെപിക്ക് പുതിയ തലവേദന ?; കുട്ടനാട്ടില്‍ ടിപി സെന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി മല്‍സരിച്ചത് സുഭാഷ് വാസുവാണ്

Published on 4th March 2020

Search results 1 - 15 of 243