• Search results for ബിസിനസ്
Image Title
Woman films video of husband committing suicide

നാലുമാസം മുന്‍പ് വിവാഹം, ഭര്‍ത്താവിന്റെ ആത്മഹത്യ ഷൂട്ട് ചെയത് 22കാരി; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

പശ്ചിമ ബംഗാളില്‍ ഭര്‍ത്താവിന്റെ മരണത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

Published on 14th April 2021
LG Wing to be available at Rs 29,999 on Flipkart

എല്‍ജി സ്മാര്‍ട്ട് ഫോണുകള്‍ പകുതി വിലയ്ക്ക്; വന്‍ ഡിസ്‌കൗണ്ട്

29,999 രൂപയ്ക്കാണ് ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുക

Published on 12th April 2021
dgp24

'എത്ര ബാലിശമായ കാരണമാണ് ആ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍ കവര്‍ന്നത്?'

ആലപ്പുഴ എസ്.പി ആയിരിക്കുമ്പോള്‍  എന്നെ ഞെട്ടിച്ച മനുഷ്യനാണ്  ജില്ലാ ആംഡ് റിസര്‍വ്വിലെ ഉദ്യോഗസ്ഥനായിരുന്ന രാമകൃഷ്ണന്‍

Published on 11th April 2021
Tamannaah Bhatia kohli

വിമാനത്തില്‍ നിന്ന് തമന്നയുടെ ചിത്രം, വിരാട് കോഹ്‌ലി പിറകില്‍ ഇരിക്കുന്നത് എന്താണെന്ന് ആരാധകര്‍

ഒരു ട്രേ നിറയെ ലെയ്‌സും കുക്കീസും മടിയില്‍ വച്ച് ഇരിക്കുകയാണ് താരം. എന്നാല്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ പിറകില്‍ ഇരിക്കുന്ന ആളിലാണ്

Published on 10th April 2021
vaiga and sanu

സനുവിന് തമിഴ്‌നാട്ടില്‍ മറ്റൊരു ഭാര്യയും കുഞ്ഞും ?; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

സനു മോഹന്റെ ഭാര്യയെയും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു

Published on 9th April 2021
byjus_aakash

ആകാശിനെ ബൈജൂസ് 7300 കോടിക്ക് ഏറ്റെടുത്തു; ലോകത്തിലെ ഏറ്റവും വലിയ എഡ്യൂടെക് ഡീൽ 

രാജ്യത്തെ 130 നഗരങ്ങളിൽ പ്രവർത്തിക്കുന്ന ആകാശിന്റെ സേവനങ്ങൾ 1.5 ലക്ഷം വിദ്യാർത്ഥികളിലേക്കാണ് നിലവിൽ എത്തുന്നത്

Published on 5th April 2021
ldf

പറഞ്ഞതില്‍ പാതി പതിരായിപ്പോകുമോ പ്രകടനപത്രികകളില്‍?

''പ്രകടനപത്രികയൊക്കെ ഒരു തമാശയല്ലേ, അതില്‍ പറയുന്നതൊക്കെ നടപ്പാക്കാനുള്ളതല്ലെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

Published on 4th April 2021
Income-Tax

ആദായനികുതി റിട്ടേൺ: പരിഷ്‌കരിച്ച ഐടിആർ ഫോമുകൾ പുറത്തിറക്കി 

ഐടിആർ ഒന്നുമുതൽ ഏഴുവരെയുള്ള ഫോമുകളാണ് വിജ്ഞാപനംചെയ്തത്

Published on 3rd April 2021
Mallikarjuna_Kharge_EPS

അവര്‍ക്കു വിവരവും വിദ്യാഭ്യാസവുമുണ്ട്; തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയെയും ബിജെപിക്കു വാങ്ങാന്‍ കിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാവ്

കടുത്തവിഷമുള്ള പാമ്പാണ് ബിജെപി - സാമൂദായികമായും മതപരമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആര്‍എസ്എസ് പ്രത്യയശാസ്ത്രമാണ് അവര്‍ നടത്തുന്നത്‌
 

Published on 2nd April 2021
hemachandran

'ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ടും തൃക്കുന്നപ്പുഴ ശാന്തം, അവിടെ ഒരിലപോലും അനങ്ങുന്നില്ല; ദുരൂഹമായിരുന്നു ആ ശാന്തത'

അന്ന് മതത്തെ, മനുഷ്യനും മനുഷ്യനും തമ്മില്‍ ഭിന്നിപ്പിക്കുന്നതിനുള്ള ഉപാധിയാക്കുന്ന പ്രക്രിയ ബോധപൂര്‍വ്വം നടക്കുന്നുണ്ടായിരുന്നു

Published on 1st April 2021
scrap

100 രൂപയുടെ ടിക്കറ്റെടുത്തു; ഒറ്റദിവസം കൊണ്ട് 61കാരി കോടിശ്വരിയായി; ഇനിയുള്ളത് ഒരു സ്വപ്‌നം മാത്രം

100 രൂപയുടെ ലോട്ടറി ടിക്കറ്റില്‍ നിന്ന് ആശയ്ക്ക് അടിച്ചത് ഒരു കോടി രൂപയുടെ സമ്മാനമാണ്

Published on 28th March 2021
candidate

ഹെലികോപ്റ്റര്‍,  വീട്ട് ജോലിയ്ക്കായി റോബോട്ട്, ചന്ദ്രനിലേക്ക് ടൂര്‍; വാഗ്ദാനപ്പെരുമഴയുമായി സ്ഥാനാര്‍ഥി

 ഓരോ വീട്ടിലും ഒരു കോടി രൂപ, വീട്ട് ജോലിയ്ക്കായി റോബോട്ട്, പെണ്‍കുട്ടികളുടെ വിവാഹത്തിന് നൂറ് പവന്‍ തുടങ്ങിയവയാണ് സ്ഥാനാര്‍ഥിയുടെ വാഗ്ദാനങ്ങള്‍.

Published on 25th March 2021
Jalsaghar

വീണുടയുന്ന അലങ്കാരവിളക്കുകള്‍

ചലച്ചിത്രകാരന്‍ പരാജയപ്പെടുന്നിടത്താണ് പശ്ചാത്തലസംഗീതത്തിന്റെ അനിവാര്യത എന്നത് റായിയുടെ ഏറെ പ്രശസ്തമായ നിലപാടാണ്

Published on 18th March 2021
facebook

മാധ്യമപ്രവർത്തകർക്കും സ്വതന്ത്ര എഴുത്തുകാർക്കും പുതിയ തട്ടകവുമായി ഫേസ്ബുക്ക്; ന്യൂസ്‌ലെറ്റർ വഴി വായനക്കാരെ നേടാം 

സബ്‌സ്‌ക്രിപ്‌ഷനുകൾ വഴിയാണ് ന്യൂസ് ലെറ്ററിൽ എഴുതുന്നവർക്ക് പണം കണ്ടെത്താനാകുക

Published on 17th March 2021
cyber attack

ഒടിപിയും സുരക്ഷിതമല്ല, എസ്എംഎസ് ഹാക്ക് ചെയ്യപ്പെടാം; വിവരങ്ങള്‍ ചോരാമെന്ന് മുന്നറിയിപ്പ് 

സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ന് പതിവായി ആശ്രയിക്കുന്ന രീതിയാണ് ഒടിപി സംവിധാനം

Published on 16th March 2021

Search results 1 - 15 of 820