• Search results for ഭാര്യ
Image Title
well

കുടുംബ വഴക്കിനിടെ ​ഗർഭിണിയായ ഭാര്യ കിണറ്റിൽ ചാടി, പിന്നാലെ ഭർത്താവും; രക്ഷയായി അഗ്‌നിശമനസേന 

30 അടി താഴ്ചയുള്ള കിണറ്റിലാണ് ദമ്പതികൾ കുടുങ്ങിയത്

Published on 16th January 2021
k_jayamohan

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സെയില്‍സ് മാനേജര്‍ ജയമോഹന്‍ വാഹനാപകടത്തില്‍ മരിച്ചു

ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ ആലുവ-പറവൂര്‍ റോഡില്‍ വെച്ചായിരുന്നു അപകടം

Published on 16th January 2021
janaki tik-tok performance

100ാം വയസിൽ ടിക് ടോക്കിൽ താരം; ജാനകി മുത്തശ്ശി ഓർമ്മയായി

100ാം വയസിൽ ടിക് ടോക്കിൽ താരം; ജാനകി മുത്തശ്ശി ഓർമ്മയായി

Published on 16th January 2021
police jeep

പഞ്ചറായ ടയറുകളുമായി ഭാര്യവീട്ടിലേക്ക് കാറോടിച്ച് യുവാവ്; നാട്ടുകാര്‍ തടഞ്ഞുവച്ചു; പൊലിസ് വിട്ടയച്ചു

നാട്ടുകാര്‍ വിവരങ്ങള്‍ തിരക്കുന്നതിനിടെ ഇയാള്‍ കാര്‍ വേഗത്തില്‍ ഓടിച്ചുക്കൊണ്ടു പോവുകയായിരുന്നു

Published on 15th January 2021
casuarina bonsai
privacy_threema_app1

ടെല​ഗ്രാമും സിഗ്നലുമൊക്കെ എന്ത്, സ്വകാര്യത ഉറപ്പാക്കാൻ ത്രീമയാണ് കേമൻ; ഭീകരർ അടക്കം ഉപയോ​ഗിക്കുന്നത് ഈ ആപ്പ്, എൻഐഎയുടെ കണ്ടെത്തൽ 

എന്ത് ചെയ്‌തെന്നതിനെക്കുറിച്ച് യാതൊരു ഡിജിറ്റൽ രേഖയും സൂക്ഷിക്കാത്തതുകൊണ്ടുതന്നെ ഈ ആപ്പ് വഴിയുള്ള ആശയവിനിമയങ്ങൾ നിരീക്ഷിക്കുക സാധ്യമല്ല

Published on 15th January 2021
idukki_jafar

ജാഫർ ഇടുക്കിയുടെ 25ാം വിവാഹ വാർഷികാഘോഷം സിനിമ സെറ്റിൽ, ഭാര്യക്ക് സ്നേഹചുംബനം നൽകി താരം; വിഡിയോ

നടൻ ജയസൂര്യ, സംവിധായകൻ നാദിർഷ തുടങ്ങിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് താരത്തിനായി സർപ്രൈസ് ആഘോഷം ഒരുക്കിയത്

Published on 15th January 2021
indian_pacer_s_sreesanth

തിരിച്ചുവരവില്‍ ജേഴ്‌സി നമ്പര്‍ 369; കാരണം വെളിപ്പെടുത്തി എസ് ശ്രീശാന്ത്

ഏഴ് വര്‍ഷത്തിന് ശേഷം കളിയിലേക്ക് തിരികെ എത്തിയപ്പോള്‍ 369 എന്ന ജേഴ്‌സി നമ്പറിലാണ് എസ് ശ്രീശാന്ത് പ്രത്യക്ഷപ്പെട്ടത്

Published on 14th January 2021
love movie release date announced

ഖാലിദ് റഹ്മാന്റെ ലവ് കേരളത്തിലെ തിയറ്ററുകളിലേക്കും, റിലീസ് തിയതി പ്രഖ്യാപിച്ചു

ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോക്ക്ഡൗണിന് ഇടയിലാണ് ചിത്രം ഷൂട്ട് ചെയ്തത്

Published on 14th January 2021
DHANANJAY_MUNDE RAPE ACCUSE

മന്ത്രി ബലാത്സം​ഗം ചെയ്തെന്ന് ​ഗായിക, വിവാഹേതര ബന്ധമുള്ളത് പരാതിക്കാരിയുടെ സഹോദരിയുമായെന്ന് മറുപടി; വിവാദം

'2003 മുതൽ ഈ ഗായികയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ട്. ആ ബന്ധത്തിൽ ഒരു മകളും ഒരു മകനുമുണ്ട്'

Published on 14th January 2021
Veerappan web series

കെട്ടുകഥകളാണ് അതിലുള്ളത്, വീരപ്പനെക്കുറിച്ചുള്ള വെബ് സീരീസിനെതിരെ ഭാര്യ; വിലക്ക് 

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി

Published on 13th January 2021
the_great_indian_kitchen release date announced

സുരാജിന്റേയും നിമിഷയുടേയും ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നീ സ്ട്രീമിലൂടെ 15 ന് എത്തും; സിനിമയെ നശിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് താരം

നീസ്ട്രീം പ്ലാറ്റ്ഫോമിൽ തന്നെ  ഈ സിനിമ കാണണമെന്നും നിയമപരമല്ലാത്ത രീതിയിൽ സിനിമ കണ്ട് സിനിമയെ നശിപ്പിക്കരുതെന്നും സുരാജ് അഭ്യർത്ഥിച്ചു

Published on 13th January 2021
sarath_appani second child

തിയ്യമ്മയുടെ പങ്കാളി എത്തി;രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷത്തിൽ ശരത് അപ്പാനി

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്

Published on 13th January 2021
dead body image

രാത്രി ഒന്നരയ്ക്ക് ഭാര്യയെ മരക്കഷണം കൊണ്ട് അടിച്ചുകൊന്നു; അറസ്റ്റ്

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

Published on 12th January 2021
arrest

Search results 1 - 15 of 6233