• Search results for ഭിന്നത
Image Title
Political crisis in Nepal again

പ്രധാനമന്ത്രിയെ പുറത്താക്കി; നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക്

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ വിഭാഗം

Published on 24th January 2021
Season of Manjil Virinja Pookkal

മഞ്ഞില്‍വിരിഞ്ഞ പൂക്കളുടെ കാലം

എഴുപതുകളുടെ ആരംഭത്തില്‍ മലയാളത്തില്‍ കലയും സിനിമയും ഭാവുകത്വപരമായ പല മാറ്റങ്ങള്‍ക്കും വിധേയമായത് കാമ്പസുകളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു

Published on 24th January 2021
rajasthan cm ashok gehlot

കേന്ദ്ര ഏജന്‍സികളെ സംസ്ഥാനത്തിനെതിരെ ദുരുപയോഗപ്പെടുത്തുന്നു : അശോക് ഗെഹലോട്ട്

ബംഗാളില്‍ ബിജെപിയെ തകര്‍ക്കുന്നതിനാണ് സിപിഎമ്മിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെന്ന് അശോക് ഗെഹലോട്ട്

Published on 23rd January 2021
farmers_protest

കര്‍ഷകസമരത്തിന് പരിഹാരമാകുമോ?; ഡല്‍ഹിയില്‍ എട്ടാംവട്ട ചര്‍ച്ച തുടങ്ങി

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്.

Published on 8th January 2021
Saudi_Arabia_

മൂന്നര വര്‍ഷത്തിന് ശേഷം സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു

തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ ഈജിപ്ത്, സൗദി, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു

Published on 5th January 2021
cpm leader prakasan master

വ്യവസായ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി ; പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാനെന്ന് സിപിഎം

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാറ്റമെന്നാണ് സിപിഎം വിശദീകരണം

Published on 4th January 2021
Sister Abhaya murder case

'ആദ്യം അവര്‍ നീച രഹസ്യം ഒളിപ്പിക്കാന്‍ മകളെ കൊന്നു; പിന്നെ, മകള്‍ക്കു വേണ്ടി സംസാരിച്ച അമ്മയെയും അച്ഛനെയും ഒറ്റപ്പെടുത്തി ഇഞ്ചിഞ്ചായി കൊന്നു'

കൊല ആത്മഹത്യയാക്കാനുള്ള ശ്രമത്തില്‍ തുടങ്ങി പ്രതികള്‍ക്കു ശിക്ഷ കിട്ടാതിരിക്കാന്‍ കൂട്ട പ്രാര്‍ത്ഥന നടത്തണമെന്ന കഴിഞ്ഞ ദിവസങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ വരെ നീണ്ട 28 വര്‍ഷം

Published on 1st January 2021
bihar chief minister nitish kumar

ബിഹാറില്‍ പുതിയ നീക്കങ്ങള്‍; പതിനേഴ് ജെഡിയു എംഎല്‍എമാര്‍ വരാന്‍ തയ്യാറെന്ന് ആര്‍ജെഡി

പതിനേഴ് ജെഡിയു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം വരാന്‍ തയ്യാറാണെന്ന് അറിയിച്ചെന്ന് ആര്‍ജെഡി നേതാവ് ശ്യാം രാജക് പറഞ്ഞു.

Published on 30th December 2020
nedumangad municipal election

ധാരണ പൊളിഞ്ഞു, സിപിഐക്കെതിരെ മല്‍സരിച്ച് സിപിഎം, വിജയം

സിപിഎമ്മിലെ പി ഹരികേശന്‍ നായര്‍ ആണ് വിജയിച്ചത്

Published on 28th December 2020

മഹാരാഷ്ട്രയിൽ 18 കോൺ​ഗ്രസ് വിമതർ എൻസിപിയിൽ 

മഹാരാഷ്ട്രയിൽ 18 കോൺ​ഗ്രസ് വിമതർ എൻസിപിയിൽ 

Published on 25th December 2020
Political crisis in Nepal again

നേപ്പാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒലിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, വ്യാപക ആക്രമണം

നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ ശുപാര്‍ശ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി അംഗീകരിച്ചു

Published on 20th December 2020
Political crisis in Nepal again

നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ; വീണ്ടും രാഷ്ട്രീയ പ്രതിസന്ധി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക്

അടിയന്തരമായി വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് മീറ്റിങിന് ശേഷമാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശുപാര്‍ശ ചെയ്തത്

Published on 20th December 2020
RLP SUPPORT TO FARMERS PROTEST

രണ്ടുലക്ഷം പേരുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും; പാര്‍ലമെന്റ് സമിതി സ്ഥാനങ്ങള്‍ രാജിവച്ചു; മുന്നണി വിടുമെന്ന് ഘടകകക്ഷി, കര്‍ഷക പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് എന്‍ഡിഎ

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോള്‍ ബിജെപിയെ പ്രതിരോധത്തിലാക്കി ഒരു ഘടക കക്ഷി കൂടി രംഗത്ത്

Published on 19th December 2020
suvendu adhikari joins bjp in presence of amit shah

സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു; അമിത് ഷായ്‌ക്കൊപ്പം റാലിയില്‍

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു.

Published on 19th December 2020
kerala congress joseph fraction leader pj joseph about election result

'രണ്ടില ജോസ് കൊണ്ട് പൊയ്‌ക്കോട്ടെ'; നല്ലത് ചെണ്ട; പാര്‍ട്ടി ചിഹ്നമാക്കാന്‍ പി ജെ ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്ല വിജയം കൈവരിക്കാന്‍ കഴിഞ്ഞതായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി ജെ ജോസഫ്

Published on 17th December 2020

Search results 1 - 15 of 589