• Search results for മദ്യലഹരി
Image Title
young man died

മദ്യപാനത്തിനിടെ കാലിൽ കുത്തി, രാത്രി മുഴുവൻ ചോര വാർന്ന് യുവാവ് മരിച്ചു; മൂന്ന് പേർ പിടിയിൽ

ഇടതു കാലിൽ മുട്ടിന്റെ മുകളിൽ ഗുരുതരമായി പരുക്കേറ്റ ഷംനാദിനെ പക്ഷേ ആരും ആശുപത്രിയിൽ കൊണ്ടു പോയില്ല

Published on 20th April 2021
murder case
police case

കൊല നടത്തിയത് മദ്യലഹരിയില്‍?; നെഞ്ചിലും വയറ്റിലും സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി; കരമനയിലെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍

കരമനയിലെ സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി സുജിത് എന്ന ചിക്കു പിടിയില്‍

Published on 5th April 2021
Fire in ernakulam

ഭാര്യയുമായി വഴക്കിട്ടു; എല്ലാവരും ഉറങ്ങിയപ്പോള്‍ പുറത്ത്‌ നിന്ന് പൂട്ടി വീടിന് തീയിട്ടു; നാലുകുട്ടികള്‍ അടക്കം 6 പേര്‍ വെന്തുമരിച്ചു

എല്ലാവരും ഉറങ്ങുന്നതിനിടെ ഭോജ വീട് പുറത്ത് നിന്നും പൂട്ടിയ ശേഷം മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റി വീടിനുള്ളിലെക്ക് പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു

Published on 4th April 2021
new born baby
crime_newss

'ഒരുമിച്ചിരുന്ന് മദ്യപിച്ചു, ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ നാടോടി സ്ത്രീ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് തോട്ടിലേക്ക് തള്ളിയിട്ടു'

പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം വലിയതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുറവിലങ്ങാട് ചീമ്പനായിൽ സി എ തങ്കച്ചനെ (57) നാടോടി സ്ത്രീ കൊലപ്പെടുത്തിയതാണെന്നു പൊലീസ് കണ്ടെത്തൽ

Published on 24th March 2021
Housewife and boyfriend arrested

അയല്‍വാസിയുമായി വിവാഹേതരബന്ധം; 23കാരിയെ സംശയിച്ച് ഭര്‍ത്താവ്; ചട്ടുകം പൊള്ളിച്ച് ക്രൂരമര്‍ദ്ദനം; അറസ്റ്റ്

അയല്‍വാസിയുമായി വിവാഹേതരബന്ധമുണ്ടെന്ന് സംശിച്ച് യുവതിയ്ക്ക് നേരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

Published on 16th March 2021
Actor Jayam Ravi Dhanush fight with Jayam Ravi's wife Aarti

മദ്യലഹരിയിൽ ജയംരവിയുടെ ഭാര്യയോട് വഴക്കിടുന്ന ധനുഷ്, വിഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

മദ്യപിച്ചെത്തിയ ധനുഷ് ജയം രവിയുടെ ഭാര്യ ആരതിയോട് വഴക്കുണ്ടാക്കി എന്ന അടിക്കുറിപ്പിലാണ് വിഡിയോ പ്രചരിച്ചത്

Published on 10th March 2021
gang-raped
POROTTA

പ്ലേറ്റില്‍ നിന്ന് പൊറോട്ട എടുത്തുകഴിച്ചു; 25കാരനെ മധ്യവയസ്‌കന്‍ തല്ലിക്കൊന്നു

മദ്യലഹരിയില്‍ ഇവിടെ എത്തിയ യുവാവ് മധ്യവയസ്‌കന്റെ പ്ലേറ്റില്‍നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു

Published on 3rd March 2021
Male nurse arrested for filming doctors in Bengaluru

മദ്യലഹരിയില്‍ 30കാരിയെ കഴുത്തുഞെരിച്ചു കൊന്നു; ഒപ്പം കിടന്നുറങ്ങി; ഭര്‍ത്താവ് അറസ്റ്റില്‍

മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി

Published on 25th February 2021
Woman Thinks Son Alive, Spends Night Besides Body, Attends Wounds

ബാത്ത്‌റൂമില്‍ വീണ മകനെ വലിച്ചിഴച്ച് കിടക്കയില്‍ കിടത്തി, മുറിവില്‍ മഞ്ഞള്‍ പുരട്ടി; ജീവനുണ്ടെന്ന് കരുതി രാത്രി മുഴുവന്‍ ഒപ്പമിരുന്നു 70 വയസുകാരി

മകന് ജീവനുണ്ട് എന്ന് കരുതി ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് അരികില്‍ ചെലവഴിച്ച് 70കാരി

Published on 24th February 2021
shock_dead

കോട്ടയത്ത് മകന്‍ മദ്യലഹരിയില്‍ അമ്മയെ വെട്ടിക്കൊന്നു

മകനെ തടയാൻ ചെന്ന അച്ഛനും പരിക്കുണ്ട്. മകൻ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 7th February 2021
25-year-old gang-raped

മസാജ് ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; 34കാരനെതിരെ പരാതി

മസാജ് സേവനം നല്‍കുന്ന യുവതിയെ ലൈംഗിക രോഗമുള്ള 34കാരന്‍ പീഡിപ്പിച്ചതായി പരാതി

Published on 1st February 2021
lorry_24444

ബൈക്കില്‍ സഞ്ചരിച്ച എസ്‌ഐയെ ലോറിയിടിച്ച് കൊന്നു; കോണ്‍സ്റ്റബളിന് ഗുരുതര പരിക്ക്; പ്രതി ഒളിവില്‍

തൂത്തുക്കുടിയില്‍ എസ്‌ഐയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി.

Published on 1st February 2021

Search results 1 - 15 of 338