• Search results for മന്ത്രിസഭ
Image Title
muraleedharan

കാരണവര്‍ക്ക് എന്തും ആകാമെന്നാണോ ?; മുഖ്യമന്ത്രിക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണമെന്ന് വി മുരളീധരന്‍

കോവിഡ് സ്ഥിരീകരിക്കുന്ന ദിവസം തൊട്ട് 10-ാം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കേണ്ടത്

Published on 15th April 2021
jaleel_pinarayi

മുഖ്യമന്ത്രിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്; കോടിയേരിയും വിജയരാഘവനും സഹോദരസ്ഥാനീയര്‍; പുതിയ കുറിപ്പുമായി കെടി ജലീല്‍

ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയില്‍ പരമാവധി ഉപകാരം ജനങ്ങള്‍ക്ക്  ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്

Published on 14th April 2021
sivadasan

രാജ്യസഭ തെരഞ്ഞെടുപ്പ് : സിപിഎം സ്ഥാനാര്‍ത്ഥികള്‍ വെള്ളിയാഴ്ച ; ചെറിയാന്‍ ഫിലിപ്പും ശിവദാസനും പരിഗണനയില്‍

യുഡിഎഫിന് ലഭിക്കുന്ന ഒരു സീറ്റില്‍ പി വി അബ്ദുള്‍ വഹാബ് തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകും

Published on 14th April 2021
jaleel

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കെ ടി ജലീലിനെതിരെ വിധി പ്രസ്താവിച്ചിരുന്നു

Published on 13th April 2021
KJ_Chacko_died

മുൻ മന്ത്രി കെ ജെ ചാക്കോയുടെ സംസ്കാരം നാളെ; ഇന്ന് പൊതുദർശനം

കരൾ സംബന്ധമായ രോഗങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു

Published on 13th April 2021
sanjeev balyan

കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണിന് കോവിഡ് ; ഐസൊലേഷനില്‍

താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി നിര്‍ദേശിച്ചു

Published on 12th April 2021
chacko kj

മുന്‍ മന്ത്രി കെ ജെ ചാക്കോ അന്തരിച്ചു

ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്നും ബി എയും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി

Published on 12th April 2021
ramesh chennithala

ജലീലിനെ സംരക്ഷിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; സിപിഎം അഴിമതിക്ക് അംഗീകാരം നല്‍കുന്നു: ചെന്നിത്തല

കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാവുമ്പോള്‍ മന്ത്രിമാര്‍ രാജിവച്ച് ഉന്നതമായ ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ച എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടുണ്ട്

Published on 10th April 2021
alkesh kumar sharma ias

'മിഷന്‍' പൂര്‍ത്തിയാക്കി കൊച്ചി മെട്രോ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പടിയിറങ്ങി 

2019 സെപ്റ്റംബര്‍ 27 നാണ് ശര്‍മ്മ കെഎംആര്‍എല്‍ എംഡിയായി ചുമതലയേറ്റത്

Published on 8th April 2021
The election of a hero

ഒരു നായകന്റെ തെരഞ്ഞെടുപ്പ്

കേരളം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭരിതമായ രാഷ്ട്രീയകാലത്തെ ഓരോ വാക്കിലും രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം പൂര്‍ത്തിയാക്കിയത്

Published on 4th April 2021
The 'Great Indian Kitchen' of Political Parties

രാഷ്ട്രീയപാര്‍ട്ടികളിലെ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ നിയോഗിക്കപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല

Published on 28th March 2021
political Kerala

സ്ത്രീകള്‍ക്കു മുന്‍പില്‍ രാഷ്ട്രീയ കേരളം വാതിലടയ്ക്കുമ്പോള്‍

രാഷ്ട്രീയമായ പ്രാതിനിധ്യം, രാഷ്ട്രീയമായ പങ്കാളിത്തം എന്നീ വാക്കുകള്‍ക്ക് ഏറെ വിശാലമായ അര്‍ത്ഥതലങ്ങളാണുള്ള

Published on 28th March 2021
covid-pti

കോവിഡില്‍ പകച്ച് മഹാരാഷ്ട്ര; ഇന്ന് 36,902 രോഗികള്‍; മരണം 112

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,902 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Published on 26th March 2021
v_muralidharan

'നൂറ്റാണ്ടിലെ വലിയ അത്ഭുതം'; ഇഡിക്കെതിരായ ജ്യൂഡീഷ്യല്‍ അന്വേഷണത്തെ പരിഹസിച്ച് വി മുരളീധരന്‍

ഒരു ജഡ്ജിക്ക് ശമ്പളം നല്‍കാമെന്നല്ലാതെ മറ്റു കാര്യമില്ലെന്ന് വി മുരളീധരന്‍
 

Published on 26th March 2021
cabinet-2

തുറന്ന യുദ്ധം; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജ്യൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

റിട്ടയേര്‍ഡ് ജഡ്ജി കെവി മോഹനെ കമ്മീഷനാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

Published on 26th March 2021

Search results 1 - 15 of 1700