• Search results for മരുന്ന്
Image Title
covidvaccine

വേണ്ടിവന്നാല്‍ ഇപ്പോള്‍ മൂന്ന് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാം; പരീക്ഷണം വിജയിച്ചാലുടന്‍ വിതരണമെന്ന് ആരോഗ്യ മന്ത്രാലയം  

വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ലിസ്റ്റ് അനുസരിച്ച് മരുന്ന് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ സെക്രട്ടറി

Published on 21st October 2020

ബംഗളൂരു മയക്കുമരുന്ന് കേസ്; കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍

ബംഗളൂരു മയക്കുമരുന്ന് കേസ്; കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍

Published on 20th October 2020

ഗ്ലൂക്കോസ് ഓരോ മൂക്കിലും രണ്ടു തുളളി വീതം ഒഴിക്കണം; മെഡിക്കല്‍ സ്‌റ്റോറിന് മുന്‍പില്‍ വന്‍തിരക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് ഡ്രഗസ് കണ്‍ട്രോളര്‍

കോഴിക്കോട് കോയിലാണ്ടിയിലെ ഡോക്ടര്‍ ഇ സുകുമാരന്റെ അവകാശവാദത്തെ തുടര്‍ന്ന് പ്രദേശത്തെ മെഡിക്കല്‍ സ്റ്റോറില്‍ രോഗികളുടെ വലിയ തോതിലുളള തിരക്ക് അനുഭവപ്പെടുകയാണ്

Published on 20th October 2020
MAHAKSHAY_chakraborthy

മൂന്ന് വർഷത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചു; മിഥുൻ ചക്രവർത്തിയുടെ മകനെതിരെ യുവതിയുടെ പരാതി, കേസെടുത്തു  

മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്

Published on 17th October 2020
vaccine_china

വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിന്‍; ചൈന നല്‍കുന്നത് പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് 

വിദേശ രാജ്യങ്ങളില്‍ പഠനത്തിന് പോകുന്ന ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്

Published on 16th October 2020
covid_vaccine12

'ആരോ​ഗ്യമുള്ള ചെറുപ്പക്കാർ കോവിഡ് വാക്സിനായി 2022 വരെ കാത്തിരിക്കണം'; ലോകാരോ​ഗ്യ സംഘടന

പ്രായമുള്ളവരിലും ദുർബല വിഭാഗങ്ങളിലുമാണ് ആരോഗ്യപ്രവർത്തകർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്

Published on 16th October 2020

ഫറോക്ക് ടിപ്പുകോട്ടയില്‍ പുരാവസ്തുവകുപ്പിന്റെ പര്യവേക്ഷണം; കമ്മട്ടം കണ്ടെത്തി, കാല നിര്‍ണയ പരിശോധനയില്‍

ഫറോക്ക് ടിപ്പുകോട്ടയില്‍ നടത്തിയ പരിശോധനയില്‍ നാണയ നിര്‍മാണ ഉപകരണം (കമ്മട്ടം) പുരാവസ്തു വകുപ്പ് കണ്ടെത്തി.

Published on 15th October 2020
rape

'ബാധ ഒഴിപ്പിക്കാം;';  അമ്മയെ കൊണ്ട് എല്ലാ ആഴ്ചയും 14 കാരിയെ മുറിയിലെത്തിച്ചു; ലൈംഗികമായി പീഡിപ്പിച്ച 45 കാരന്‍ അറസ്റ്റില്‍

ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

Published on 14th October 2020
Kerala_police_630_630

'ഓപ്പറേഷൻ ‍റേഞ്ചർ' ; തൃശൂരിൽ ​ഗുണ്ടാസംഘങ്ങളെ അടിച്ചമർത്താൻ കടുത്ത നടപടിയുമായി പൊലീസ്

ക്രിമിനൽ ചട്ട പ്രകാരം 105 പേർക്കെതിരെ കരുതൽ നടപടിയ്ക്ക് ശുപാർശ ചെയ്തു

Published on 14th October 2020
election

വനിതകളെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കേണ്ട; തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കെപിസിസി മാനദണ്ഡങ്ങള്‍ പുറത്ത്

പഞ്ചായത്തുകളില്‍ വാര്‍ഡ് കമ്മറ്റികള്‍ക്ക് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാം. എന്നാല്‍ വിജയസാധ്യതയാകണം പ്രധാന മാനദണ്ഡമെന്നും സര്‍ക്കുലറില്‍ പറയുന്നു

Published on 13th October 2020

ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന; ക്ലസ്റ്ററുകള്‍ തിരിച്ചറിയാന്‍ ആരോഗ്യമേഖലയെ സഹായിച്ചു, 15 കോടി ഉപഭോക്താക്കള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ആരോഗ്യസേതു ആപ്പിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന

Published on 13th October 2020

അപകീർത്തിപ്പെടുത്തുന്നു; റിപ്പബ്ലിക്ക് ടിവിക്കും ടൈംസ് നൗവിനും എതിരെ കേസുമായി ബോളിവുഡിലെ പ്രമുഖ നിർമാതാക്കൾ

അപകീർത്തിപ്പെടുത്തുന്നു; റിപ്പബ്ലിക്ക് ടിവിക്കും ടൈംസ് നൗവിനും എതിരെ കേസുമായി ബോളിവുഡിലെ പ്രമുഖ നിർമാതാക്കൾ

Published on 12th October 2020

പെട്ടിമുടി പഠിപ്പിക്കുന്ന പാഠങ്ങള്‍

മനുഷ്യന്‍ പ്രകൃതിയുടെമേല്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമായിത്തീരുന്നു എന്ന വസ്തുതയെ അംഗീകരിച്ചുവേണം പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായേണ്ടത്

Published on 11th October 2020
vaccine

കോവിഡ് വാക്‌സിന്‍ എന്ന്? ഒക്ടോബര്‍ നിര്‍ണായകം, അവസാനഘട്ടം ഈ മാസം  

വാക്സിൻ പരീക്ഷണങ്ങളിൽ മുൻനിരയിലുള്ള മിക്കതും അവസാനഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തിൽ ഒക്ടോബർ മാസം ഗവേഷണത്തിൽ നിർണായകമാണ്

Published on 9th October 2020

Search results 1 - 15 of 1010