Advanced Search
Please provide search keyword(s)- Search results for മറഡോണ
Image | Title | |
---|---|---|
മറഡോണയേക്കാള്‍ ഉയരത്തില്‍ 'മറഡോണ കേക്ക്'- ആറടി പൊക്കം; ആദരവുമായി ഒരു ബേക്കറിമറഡോണയേക്കാള് ഉയരത്തില്‍ 'മറഡോണ കേക്ക്'- ആറടി പൊക്കം; ആദരവുമായി ഒരു ബേക്കറി | ||
![]() | മരണ സമയത്ത് മറഡോണ മദ്യമോ, മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്അദ്ദേഹത്തിന്റെ വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ അസ്വഭാവികത ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു | |
![]() | മറഡോണ; നേപ്പിള്‍സിന്റെ ചെകുത്താനും ദൈവവുംമറഡോണയുടെ ജീവചരിത്രത്തിന്റെ സംഗ്രഹമാണ് നേപ്പിള്‍സിലെ ജീവിതം. അയാള്‍ നേരിട്ട ഉയര്ച്ചതാഴ്ചകളുടേയും പ്രകടിപ്പിച്ച സകല വിരുദ്ധഭാവങ്ങളുടേയും ആകെത്തുക അവിടെ ജീവിച്ച ഏഴു വര്‍ഷം അടയാളപ്പെടുത്തിയിട്ടുണ്ട് | |
![]() | മറഡോണ; ദൈവത്തിന്റെ പതാകയേന്തിയ സോക്കര്‍ പ്രതിഭശീതസമരകാലത്തെ യു.എസ് വിരുദ്ധജ്വരം കാലംതെറ്റി ആവേശിച്ച പ്രതിഭകളിലൊരാളായിരുന്നു മറഡോണ. അമേരിക്കന്‍ അനുകൂല നിലപാടുകള്‍ നല്കാവുന്ന സൗകര്യങ്ങള്‍ അദ്ദേഹം വേണ്ടെന്നുവച്ചു | |
![]() | എന്തുകൊണ്ട് ഇങ്ങനെയൊരു മറഡോണ? തിരുശേഷിപ്പിലെ നിഴലും നിലാവുംജീവിതങ്ങള് കൊഴിഞ്ഞുവീണാല്‍ പിന്നെ അത് ഭൂതകാലത്തിന്റെ കാഴ്ചബംഗ്ലാവിലെ പ്രദര്‍ശനവസ്തുക്കളായി മാറും. അതിനരികിലൂടെയാണ് ഭാവിയിലേക്കുള്ള വഴിവെട്ടുന്നത്. | |
![]() | കാല്‍പ്പന്തിന്റെ അനശ്വര മേധാവിമറഡോണ എന്നും അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടുകള്‍ക്കെതിരായിരുന്നു. ഇറാഖ് അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ഇറാഖില്‍ അവരുടെ ജെഴ്സിയണിഞ്ഞ് കളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. | |
![]() | മറഡോണയ്ക്ക് ആദരമര്‍പ്പിക്കല്‍; മെസിക്ക് 600 യൂറോ പിഴമറഡോണയുടെ വിയോഗത്തിന് പിന്നാലെ ഒസാസുനയ്ക്കെതിരെയാണ് മെസി ആദ്യം കളത്തിലിറങ്ങിയത് | |
![]() | 'മറഡോണ ലൈംഗിക കുറ്റവാളി'; പുറംതിരിഞ്ഞ് പ്രതിഷേധിച്ച വനിതാ താരത്തിന് വധഭീഷണിമറഡോണയ്ക്ക് സഹതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരമര്‍പ്പിക്കുമ്പോള്‍, നിലത്ത് പുറംതിരിഞ്ഞിരുന്ന് പ്രതിഷേധിച്ച വനിതാ ഫുട്ബോള്‍ താരത്തിന് വധഭീഷണി | |
'മറഡോണ ബലാത്സംഗ കുറ്റവാളി, ആദരിക്കാന്‍ സൗകര്യമില്ല, മൗനം ആചരിക്കാന്‍ എന്നെ കിട്ടില്ല'- പ്രതിഷേധവുമായി വനിതാ ഫുട്ബോള്‍ താരം'മറഡോണ ബലാത്സംഗ കുറ്റവാളി, ആദരിക്കാന്‍ സൗകര്യമില്ല, മൗനം ആചരിക്കാന്‍ എന്നെ കിട്ടില്ല'- പ്രതിഷേധവുമായി വനിതാ ഫുട്ബോള്‍ താരം | ||
'വിജയം മാന്ത്രിക മനുഷ്യന് സമര്‍പ്പിക്കുന്നു'- മറഡോണയ്ക്ക് ബൊക്ക ജൂനിയേഴ്സിന്റെ ആദരം; ഗാലറിയിലിരുന്ന് പൊട്ടിക്കരഞ്ഞ് മകള്‍ ഡല്‍മ (വീഡിയോ)'വിജയം മാന്ത്രിക മനുഷ്യന് സമര്‍പ്പിക്കുന്നു'- മറഡോണയ്ക്ക് ബൊക്ക ജൂനിയേഴ്സിന്റെ ആദരം; ഗാലറിയിലിരുന്ന് പൊട്ടിക്കരഞ്ഞ് മകള്‍ ഡല്‍മ | ||
![]() | മറഡോണയുടെ മരണം; ഡോക്ടര്‍ക്കെതിരെ കേസ്; സമഗ്ര അന്വേഷണം വേണമെന്ന് മക്കള്മറഡോണയുടെ മരണത്തില്‍ സമഗ്ര അന്വേഷണം അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ രംഗത്ത് | |
'ദൈവത്തിന്റെ കൈകള്‍' പതിഞ്ഞ ജേഴ്സി സ്വന്തമാക്കാം; വില 14 കോടിഒരു മില്യണ്‍ ഡോളറാണ് ഐതിഹാസിക മത്സരത്തില്‍ മറഡോണ അണിഞ്ഞ ജേഴ്സിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത് | ||
![]() | മറഡോണയുടെ മൃതദേഹത്തില്‍ തൊട്ട് ചിരിച്ച് നിന്ന് ഫോട്ടോ; വധഭീഷണി, ജോലി പോയിമറഡോണയുടെ മൃതദേഹം സൂക്ഷിച്ച പേടകം തുറന്നുവെച്ച് ജീവനക്കാര്‍ എടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും, വലിയ പ്രതിഷേധം ഉയരുകയും ചെയ്തു | |
മറഡോണയെ യാത്രയാക്കി ലോകം; നിത്യനിദ്ര മാതാപിതാക്കള്‍ക്ക് അരികെഅടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും മാത്രമാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് | ||
മറഡോണയുടെ സംസ്കാരം വ്യാഴാഴ്ച; ഇതിഹാസതാരത്തെ ഒരുനോക്ക് കാണാന്‍ ജനസഹസ്രങ്ങള്അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം ബ്യൂണഴ്സ്അയേഴ്സിലെ കാസ റൊസാഡ കൊട്ടരത്തില്‍ നടക്കും |
Search results 1 - 15 of 130