• Search results for മലമ്പാമ്പ്
Image Title
snake

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

Published on 16th January 2021
python

മണ്ണുമാന്തി കയറി റോഡുപണിക്കിടെ മലമ്പാമ്പ്‌ ചത്തു, ഡ്രൈവർ അറസ്റ്റിൽ 

വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്

Published on 16th November 2020
thrissur-snake

കുരങ്ങനെ വരിഞ്ഞ് മുറുക്കി മലമ്പാമ്പ്, മനുഷ്യര്‍ മാറി നിന്നപ്പോഴും രക്ഷിക്കാന്‍ മറ്റ് കുരങ്ങുകളുടെ പോരാട്ടം

ബുധനാഴ്ച ഉച്ചയോടെയാണ് പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ പാമ്പ് ആൺകുരങ്ങനെ പിടികൂടിയത്

Published on 1st October 2020
python

ഇരുപത് വര്‍ഷമായി ഇണയുമായി സമ്പര്‍ക്കമില്ല, 62 വയസ്സുള്ള പെരുമ്പാമ്പ് ഏഴ് മുട്ടകളിട്ടു 

മുട്ടയിട്ട ഏറ്റവും പ്രായമുള്ള പാമ്പായിരിക്കും ഇതെന്നാണ് മൃഗശാല അധികൃതര്‍ അവകാശപ്പെടുന്നത്

Published on 11th September 2020

വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

Published on 30th August 2020

അക്വേറിയത്തില്‍ മത്സ്യങ്ങള്‍, ഓരോ ചലനത്തോടൊപ്പവും തല നീട്ടി മലമ്പാമ്പ് (വീഡിയോ) 

എമറാള്‍ഡ് ട്രീ ബോ എന്ന പേരില്‍ അറിയപ്പെടുന്ന മലമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 23rd August 2020

വൈപ്പിനില്‍ തെരുവുനായയെ മലമ്പാമ്പ് വിഴുങ്ങി, ചതുപ്പിലേക്ക് മറഞ്ഞു; പരിഭ്രാന്തിയില്‍ നാട് 

വൈപ്പിന്‍ തെക്കന്‍ മാലിപ്പുറത്ത് മലമ്പാമ്പ് തെരുവുനായയെ വിഴുങ്ങി

Published on 26th July 2020
SNAKE_(1)

ആ മലമ്പാമ്പ് ചത്തിട്ടില്ല, ഷൊര്‍ണൂരില്‍ പാമ്പിനെ ട്രെയിന്‍ തട്ടിയ സംഭവത്തില്‍ ട്വിസ്റ്റ് 

പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴേക്ക് വീണ പാമ്പ് ഒരു ട്രാക്ക് കടന്ന് അടുത്ത റെയില്‍വേ ട്രാക്കിലേക്ക് പോകവെയാണ് ട്രെയിന്‍ തട്ടിയത്

Published on 14th October 2019

പ്ലാറ്റ്‌ഫോമും ട്രാക്കും കടന്ന് മലമ്പാമ്പ്, ദാരുണാന്ത്യം; 'ആത്മഹത്യ' ചെയ്തതാണോ എന്ന് ചോദ്യം; ദൃശ്യങ്ങള്‍ വൈറല്‍

തല പാളത്തില്‍ വച്ച ഉടന്‍ ട്രെയിന്‍ തട്ടുകയും പെട്ടെന്ന് തല വലിച്ച് നിലത്ത് കിടന്ന് പിടയുന്നത് കാണാം

Published on 11th October 2019

മരച്ചില്ലകള്‍ മാറി മാറിക്കയറി മലമ്പാമ്പ് ; താഴെ ഭീതിയോടെ നാട്ടുകാര്‍ ; ഒടുവില്‍ നാടകീയ കീഴടങ്ങല്‍

മരത്തില്‍ ഇരിപ്പുറപ്പിച്ച മലമ്പാമ്പിനെ പിടികൂടാന്‍ മൂന്ന് യുവാക്കള്‍ ശ്രമിച്ചെങ്കിലും, പാമ്പ് കൂടുതല്‍ മുകളിലേക്ക് കയറിപോകുകയായിരുന്നു

Published on 1st October 2019

സര്‍പ്പം: ലാസര്‍ ഷൈന്‍ എഴുതിയ കഥ

ഇരുവരുമങ്ങനെ കൊണ്ടും കൊടുത്തും നൂറിട്ടടിച്ചും ആമോദത്തോടെ വസിച്ചുപോരുന്നതിനിടയില്‍- കോഴിയുടെ വീട്ടിലെ കാളക്കുട്ടനെ ഒരു മലമ്പാമ്പങ്ങ് വിഴുങ്ങി.

Published on 13th April 2019
python

ആന്റിനയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന് പക്ഷിയെ തിന്നുന്ന മലമ്പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ

പക്ഷിയെ കഴിച്ചു തീര്‍ക്കാന്‍ പാമ്പിന് ഏകദേശം ഒന്നര മണിക്കൂര്‍ സമയം വേണ്ടിവന്നു

Published on 23rd February 2019

അപ്രതീക്ഷിത അതിഥിയെ കണ്ട് വീട്ടുകാർ വിരണ്ടു ; വീട്ടുവരാന്തയിൽ വിരുന്നെത്തിയത് കൂറ്റൻ മലമ്പാമ്പ്

പള്ളിപ്പുറം പഞ്ചായത്ത് ചക്കനാട്ട് വെളിയിൽ രഘുവിന്റെ വീട്ടിലേക്കാണ് കൂറ്റൻ മലമ്പാമ്പ് എത്തിയത്

Published on 27th September 2018
Allegator

പെരിയാറില്‍ മലമ്പാമ്പ് മുതല്‍ ചീങ്കണ്ണി വരെ; അണക്കെട്ടിലെ വെള്ളത്തിനൊപ്പം പുറത്തുചാടിയ അതിഥികളെ പേടിച്ച് നാട്ടുകാര്‍

കോതാട് കണ്ടനാട് ഭാഗത്ത് ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഇടത്തോട്ടിലെ തൂമ്പിലാണ് ചീങ്കണ്ണിയെ കണ്ടത്

Published on 13th August 2018
viper_snake

മലവെളളപ്പാച്ചിലില്‍ മലമ്പാമ്പ് ഒഴുകിയെത്തി, നാട്ടുകാര്‍ പിടികൂടിയ പാമ്പിനെ വേണ്ടെന്ന് പൊലീസ്, ചാക്കില്‍ കെട്ടിയ പാമ്പ് പൊലീസ് സ്റ്റേഷനില്‍

മലവെളളപ്പാച്ചിലില്‍ മലമ്പാമ്പ് ഒഴുകിയെത്തി, നാട്ടുകാര്‍ പിടികൂടിയ പാമ്പിനെ വേണ്ടെന്ന് പൊലീസ്, ചാക്കില്‍ കെട്ടിയ പാമ്പ് പൊലീസ് സ്റ്റേഷനില്‍

Published on 10th August 2018

Search results 1 - 15 of 19