• Search results for മഴ
Image Title
ernakulam-Lockdown

എറണാകുളത്ത് ഇന്നു മുതൽ പ്രാദേശിക ലോക്ക്ഡൗൺ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകൾ അടച്ചിടും

കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉൾപ്പടെ 113 വാ൪ഡുകളിലാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൌൺ ഏ൪പ്പെടുത്തിയിരിക്കുന്നത്

Published on 21st April 2021
RAIN WITH THUNDERSTORM

അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, യെല്ലോ അലര്‍ട്ട്; കടലില്‍ പോകരുതെന്ന് നിര്‍ദേശം

ശനിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 20th April 2021
Memoriesa

നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലെ ശ്രാവണ്‍ റാത്തോഡിന് കോവിഡ്; ഗുരുതരാവസ്ഥയില്‍

അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ മഹിമിലെ രഹെജ ആശുപത്രിയില്‍ ചികിത്സയിലാണ്

Published on 19th April 2021
t v scaria passes away

പോപ്പി കുടയുടെ ഉടമ ടി വി സ്‌കറിയ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Published on 19th April 2021
rain with thunderstorm

വ്യാഴാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; യെല്ലോ അലര്‍ട്ട് 

വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 18th April 2021
rain

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്

Published on 17th April 2021
rain with thunderstorm

സംസ്ഥാനത്ത് ഇന്നും ശക്തമായ വേനല്‍ മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ് 

ചൊവ്വാഴ്ച വരെ മഴ തുടരും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്

Published on 17th April 2021
Strong winds and rain in the state

മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് പരക്കെ മഴ; 40 കി.മി. വരെ വേഗതയില്‍ കാറ്റ്; മുന്നറിയിപ്പ്

അടുത്ത മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത്  40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും  ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 16th April 2021
rain in kerala

കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ; ഇക്കുറി കൂടുതല്‍ മഴ

രാജ്യത്ത് ഈ വര്‍ഷം കാലവര്‍ഷ സമയത്ത് സാധാരണ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 16th April 2021
rain with thunderstorm

കേരളത്തില്‍  ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Published on 15th April 2021
pakistan_captain_babar_azam

59 പന്തില്‍ 122 റണ്‍സ്; രോഹിത്തിന്റെ റെക്കോര്‍ഡ് കടപുഴക്കി ബാബര്‍ അസം, നേട്ടങ്ങളുടെ പെരുമഴ 

59 പന്തില്‍ നിന്ന് 122 റണ്‍സ് വാരിക്കൂട്ടിയ ഇന്നിങ്‌സിന്റെ കരുത്തില്‍ 204 റണ്‍സ് വിജയ ലക്ഷ്യം പാകിസ്ഥാന്‍ 18 ഓവറില്‍ മറികടന്നു

Published on 15th April 2021
rain with thunderstorm

കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, മുന്നറിയിപ്പ്

എട്ടു ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്

Published on 15th April 2021
Strong winds and rain in the state

മൂന്ന് മണിക്കൂറിനിടെ രണ്ട് ജില്ലയില്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 40 കി.മി വേഗതയില്‍ കാറ്റ്

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published on 14th April 2021
rain with thunderstorm

ഈ വര്‍ഷം മണ്‍സൂണ്‍ കനക്കും ; കാലാവസ്ഥ വിദഗ്ധര്‍

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇക്കൊല്ലവും സാധാരണ നിലയില്‍ ലഭിക്കുമെന്ന് സ്‌കൈമെറ്റ് വെതര്‍ വ്യക്തമാക്കി

Published on 13th April 2021
rain with thunderstorm

രണ്ടു ദിവസത്തിനിടെ നാലു മരണം ; സംസ്ഥാനത്ത് കനത്ത ഇടിമിന്നലിന് സാധ്യത;  ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 13th April 2021

Search results 1 - 15 of 4282