• Search results for മഴക്കെടുതി
Image Title
tea

ചായ ഇനി ശരിക്കും പൊളളും! തേയില വിലയിൽ ഇരട്ടിയിലധികം വർധന 

പൊടിത്തേയില വില കിലോ​ഗ്രാമിന് 230-250 രൂപയാണ്. ബ്രാൻഡഡ് തേയിലയുടെ വില 290-300 രൂപയോളമാണ്

Published on 24th October 2020

'മഴക്കെടുതിയിൽ വലഞ്ഞ്'- വെള്ളപ്പൊക്കത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന തെരുവു നായ (വീഡിയോ)

'മഴക്കെടുതിയിൽ വലഞ്ഞ്'- വെള്ളപ്പൊക്കത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന തെരുവു നായ (വീഡിയോ)

Published on 20th October 2020
hyderabad1

കുത്തിയൊലിക്കുന്ന മഴവെള്ളത്തില്‍ ഒഴുകിപ്പോവുന്ന മനുഷ്യന്‍; ഹൈദരാബാദില്‍ രൂക്ഷമായ വെള്ളപ്പൊക്ക കെടുതി-വിഡിയോ

കുത്തിയൊലിക്കുന്ന മഴവെള്ളത്തില്‍ ഒഴുകിപ്പോവുന്ന മനുഷ്യന്‍; ഹൈദരാബാദില്‍ രൂക്ഷമായ വെള്ളപ്പൊക്ക കെടുതി-വിഡിയോ

Published on 14th October 2020
Idukki_dam

ഇടുക്കിയിലേയും മുല്ലപ്പെരിയാറിലേയും ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം, ജലനിരപ്പ് ക്രമീകരിക്കുന്നു

മഴക്കെടുതി നേരിടാന്‍ ക്യാംപുകള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും കളക്ടര്‍ വ്യക്തമാക്കി

Published on 22nd September 2020

ഓഗസ്റ്റ് 13 ന് മറ്റൊരു ന്യൂനമര്‍ദം കൂടി; കേരളത്തെ ബാധിക്കാന്‍ ഇടയില്ലെന്ന് മുഖ്യമന്ത്രി

 ന്യൂനമര്‍ദത്തിന്റെ രൂപീകരണ സാധ്യതയും വികാസവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും മുഖ്യമന്ത്രി

Published on 11th August 2020

ലൈഫ് മിഷന്‍ പദ്ധതി; വീടിന് ജൂലായ് 27 വരെ അപേക്ഷിക്കാം

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടിന് അപേക്ഷിക്കാനുള്ള തിയ്യതി ജൂലായ് 27 വരെ നീട്ടി

Published on 10th August 2020
pm_modi

മഴക്കെടുതി :  മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന് 

മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും

Published on 10th August 2020
pamba-chengannur

ചെങ്ങന്നൂരില്‍ നാലടിവരെ വെള്ളം ഉയരും; കൂടുതല്‍ വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക്

പമ്പാ ഡാം തുറന്നതിനാല്‍ ചെങ്ങന്നൂരില്‍ നാലടി വരെ വെളളം ഉയരാന്‍ സാധ്യതയുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ

Published on 9th August 2020

കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു; ടാക്സി ഡ്രൈവറുടെ മൃത​ദേഹം കണ്ടെത്തി

കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവ് മരിച്ചു; ടാക്സി ഡ്രൈവറുടെ മൃത​ദേഹം കണ്ടെത്തി

Published on 9th August 2020
kottayam12

വെള്ളത്തില്‍ മുങ്ങി കോട്ടയം നഗരം, കാര്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി

അങ്കമാലി സ്വദേശി ജസ്റ്റിനെയാണു കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയിലാണ് കുത്തൊഴുക്കുണ്ടായത്

Published on 9th August 2020

തേജസ്വിനിയും ചന്ദ്രഗിരിപ്പുഴയും കരകവിഞ്ഞൊഴുകുന്നു; കാസര്‍കോട് മഴക്കെടുതി രൂക്ഷം (വീഡിയോ)

ഇന്നും നാളെയും ജില്ലയില്‍ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Published on 8th August 2020
pinarayi

രാത്രി യാത്ര വേണ്ട; അന്തർസംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണം

രാത്രി യാത്ര വേണ്ട; അന്തർസംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണം

Published on 7th August 2020

മഴ കൂടുതല്‍ ശക്തമാകുന്നു, ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇടുക്കിയിലും വയനാട്ടിലും നാളെയും മഴ കടുക്കും

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

Published on 7th August 2020

ഇടുക്കിയില്‍ അതിത്രീവമഴയ്ക്ക് സാധ്യത, ഇന്നും നാളെയും റെഡ് അലര്‍ട്ട്; വയനാട്ടിലും മലപ്പുറത്തും ജാഗ്രത 

കനത്തമഴയെ തുടര്‍ന്ന് ദുരിതത്തിലായ ഇടുക്കിയെ ആശങ്കയിലാക്കി അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

Published on 7th August 2020

ദുരിതപ്പെയ്ത്ത്: പീരുമേട്ടില്‍ ഉരുള്‍പൊട്ടല്‍; ഏലപ്പാറയില്‍ വെള്ളപ്പൊക്കം, മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു, അരുവിക്കര ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇടുക്കി പീരുമേട്ടില്‍ ഉരുള്‍പൊട്ടി. കോഴിക്കാനം, അണ്ണന്‍തമ്പിമല, ഏലപ്പാറ തോട്ടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.

Published on 6th August 2020

Search results 1 - 15 of 259