• Search results for മാറ്റിയിട്ടില്ല
Image Title
pele_cristiano

ഈ വമ്പന്‍ താരങ്ങളുടെ പ്രഭ കെടുത്താന്‍ ഇന്‍സ്റ്റാ ബയോ മാറ്റിയിട്ടില്ല; വിവാദങ്ങള്‍ തള്ളി പെലെ

അവരുടെ വലിയ നേട്ടങ്ങളില്‍ നിന്നും ഇതൊന്നും ശ്രദ്ധ തിരിക്കാന്‍ പാടില്ല, ട്വിറ്ററില്‍ പെലെ കുറിച്ചു

Published on 8th January 2021

തെല്ലും മാറാതെ അമേരിക്കൻ പൊലീസ്; ജോർജ് ഫ്ലോയിഡ് മോഡൽ ക്രൂരത വീണ്ടും; ഇത്തവണ ഇര ഇന്ത്യൻ വംശജൻ (വീഡിയോ)

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയിൽ വംശീയതയ്ക്കും പൊലീസ് അതിക്രമത്തിനും എതിരെ രൂക്ഷ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്

Published on 9th July 2020

ശിവശങ്കറിനെതിരെ നടപടി ; മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി

ഐ ടി സെക്രട്ടറി പദവിയില്‍ നിന്നും ശിവശങ്കറിനെ മാറ്റിയിട്ടില്ല. ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്

Published on 7th July 2020

കളമശ്ശേരി ഏരിയാ സെക്രട്ടറി ഞാന്‍ തന്നെ, മാറ്റിയതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സക്കീര്‍ ഹുസൈന്‍

താന്‍ ഇപ്പോഴും പാര്‍ട്ടി ഏരിയാ സെക്രട്ടറിയാണ്. തന്നെ മാറ്റിയതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല

Published on 16th June 2020
caa

സിഎഎ, എന്‍ആര്‍സി; ചാതുര്‍വര്‍ണ്ണ്യ സ്വത്വങ്ങളുടെ വീണ്ടെടുപ്പാണ് ഈ രാഷ്ട്രീയ നാടകങ്ങളുടെ ആകെത്തുക

ഇന്ത്യയിലെ ലിബറല്‍ ജനാധിപത്യ വ്യവസ്ഥയ്ക്കാണ് ശക്തമായ ഭീഷണി നേരിട്ടിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി ഈ വ്യവസ്ഥയില്‍ സ്വാഭാവികമാണ് 

Published on 27th February 2020

യുവനടിയെ ആക്രമിച്ച കേസ്; രമ്യ നമ്പീശനെ ഇന്ന് വിസ്തരിക്കും

നാളെ വിസ്താരം പൂര്‍ത്തിയായാല്‍ തുടര്‍ന്ന് ഈ മാസം 12 നാണു മറ്റു സാക്ഷികളെ വിസ്തരിക്കുക

Published on 7th February 2020
nirbhaya_mukesh

ഹര്‍ജി സുപ്രീം കോടതി തള്ളി; മുകേഷ് സിങ്ങിനു മുന്നില്‍ ഇനി തൂക്കുമരം മാത്രം

യാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

Published on 29th January 2020
nirbhaya

മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു; ജയിലില്‍ പ്രതികള്‍ക്കു ക്രൂര പീഡനമെന്ന് വാദം

മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളിയതിന് എതിരായ ഹര്‍ജിയുടെ വാദത്തിനിടെയാണ് ആരോപണം

Published on 28th January 2020
pv-anwar
ksrtc_bus

കളളന്‍ വന്ന വഴിയിലൂടെ പൊലീസ്‌,  കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ അടിച്ചുമാറ്റി, സ്വകാര്യ ബസ് ജീവനക്കാർ മണിക്കൂറുകള്‍ക്കകം പിടിയിൽ

മോഷണം നടന്നത് പമ്പയില്‍ പോലീസ് അന്വേഷണം തുടങ്ങിയത് അങ്ങ് തമിഴ്നാട്ടിലും

Published on 3rd January 2020
diapperboycricket

ഡയപ്പര്‍ പോലും മാറ്റിയിട്ടില്ല, ഫ്രണ്ട് ഫൂട്ടില്‍ അവന്റെ കളി നോക്കൂ; കോഹ് ലിയോട് കെവിന്‍ പീറ്റേഴ്‌സന്‍ 

തന്റെ കണ്ണുകളിലേക്ക് എത്തിയപ്പോള്‍ പീറ്റേഴ്‌സനും അത് ഷെയര്‍ ചെയ്യാതിരിക്കാനാവുന്നില്ല

Published on 15th December 2019
school-759

9 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ അവധി

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

Published on 13th August 2019

നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവം ; മൊഴിയില്‍ ഷംസീറിന്റെ പേരില്ലെന്ന് മുഖ്യമന്ത്രി

ഗൂഢാലോചനയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് പരാതിയില്‍ പറഞ്ഞിട്ടില്ല. നിയമസഭയെ എന്തും പറയാനുള്ള വേദിയാക്കരുതെന്നും മുഖ്യമന്ത്രി

Published on 11th June 2019
Priyadarshan

'സിനിമയിലെ രംഗങ്ങള്‍ കണ്ട് ആ അച്ഛനും അമ്മയും ഒരിക്കലും നാണം കെടരുത്'; ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കോമഡിയല്ലെന്ന് പ്രിയദര്‍ശന്‍

തന്റെ സിനിമയിലെ തമാശകള്‍ എഴുതിയുണ്ടാക്കിയതാണെന്നും ഇതാണ് അതിരെന്ന് അഭിനേതാക്കളോട് പറഞ്ഞുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി

Published on 20th May 2019

സിറാജിലെ ലേഖനം വള്ളി പുള്ളി വിടാതെ ജനയുഗത്തില്‍; വീണ്ടും കോപ്പിയടി വിവാദം

സിറാജ് ദിനപത്രത്തില്‍ വന്ന ലേഖനം വള്ളിപുള്ളി വിടാതെ സിപിഐ മുഖപത്രം ജനയുഗത്തില്‍

Published on 19th May 2019

Search results 1 - 15 of 40