• Search results for മുഖ്യമന്ത്രി
Image Title
G-Sudhakaran

ജി സുധാകരനുവേണ്ടി മൃത്യുഞ്ജയഹോമം നടത്തി ബിജെപി നേതാവ്, കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനലുകളിൽ നിന്ന് രക്ഷിക്കാൻ

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രനാണ് കളർകോട് മഹാദേവക്ഷേത്രത്തിൽ വഴിപാട് നടത്തിയത്

Published on 20th April 2021
pinarayi_vijayan ELECTION

ആശങ്ക വേണ്ട, സുരക്ഷിതമായി മറികടക്കും; സര്‍ക്കാര്‍ ഒപ്പമുണ്ട്; മുഖ്യമന്ത്രി

മാസ്‌കുകള്‍ ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കണം

Published on 19th April 2021
KCR_27_0

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കോവിഡ്

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കോവിഡ് സ്ഥിരീകരിച്ചു

Published on 19th April 2021
bank

ബാങ്കുകളുടെ സമയം രണ്ടുമണിവരെയാക്കണം; മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ കത്ത്

പഞ്ചദിനവാരം നടപ്പാക്കുക, ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കുക, വര്‍ക്ക് ഫ്രം ഹോം പ്രാബല്യത്തിലാക്കുക, ഹബ് ബാങ്കിംഗ് സേവനങ്ങള്‍ നടപ്പാക്കുക...

Published on 19th April 2021
liquor

'ഇഞ്ചക്ഷന്‍ കൊണ്ടൊന്നും കാര്യമില്ല, മദ്യം മാത്രമാണ് രക്ഷ'; വീഡിയോ വൈറല്‍  

മദ്യപിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാണ്‌
 

Published on 19th April 2021
VS received the second dose of the vaccine

'ഈ ഘട്ടവും നമുക്ക് അതിജീവിക്കാം' ; വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് വിഎസ് 

'ഈ ഘട്ടവും നമുക്ക് അതിജീവിക്കാം' ; വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് വിഎസ് 

Published on 19th April 2021
Harsh_Vardhan_PTI

ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നു; കോണ്‍ഗ്രസ് നേതാക്കള്‍ വാക്‌സിന്‍ വിരുദ്ധത വളര്‍ത്തുന്നു; മന്‍മോഹന് ഹര്‍ഷവര്‍ധന്റെ മറുപടി

കോവിഡ് പ്രതിരോധത്തിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

Published on 19th April 2021
covid spike

ഡല്‍ഹിയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍; അവശ്യസേവനങ്ങള്‍ മാത്രം

നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

Published on 19th April 2021
Arvind_Kejriwal_PTI_Picture

ഓക്‌സിജന്‍ ക്ഷാമം, 7,000 കിടക്കകള്‍ വേണം; പ്രധാനമന്ത്രിക്ക് കെജരിവാളിന്റെ കത്ത്

കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം അതിരൂക്ഷമായി ബാധിച്ച ഡല്‍ഹിയില്‍ വേണ്ടത്ര കിടക്കകളും ഓക്‌സിജന്‍ സംവിധാനങ്ങളുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

Published on 18th April 2021
P Jayarajan sharply criticizes

'സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി'- മുരളീധരനെ രൂക്ഷമായി വിമർശിച്ച് പി ജയരാജൻ

'സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി'- മുരളീധരനെ രൂക്ഷമായി വിമർശിച്ച് പി ജയരാജൻ

Published on 18th April 2021
fire_at_hospital

ആശുപത്രിയിൽ തീപിടുത്തം, ഛത്തീസ്ഗഡിൽ അഞ്ച് കോവിഡ് രോ​ഗികൾ വെന്തുമരിച്ചു; ദാരുണം 

അപകടത്തെ തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി

Published on 18th April 2021
oomen_chandbjbkhk

ഉമ്മൻചാണ്ടി കോവിഡ് മുക്തനായി; വീട്ടിൽ തിരിച്ചെത്തി 

മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്

Published on 18th April 2021
narendra modi

രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ കൂടിക്കാഴ്ച; എട്ടുമണിക്ക് പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരെ കാണും

Published on 17th April 2021
pinarayi vijayan

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; മുഖ്യമന്ത്രിക്ക് എതിരെ പൊലീസില്‍ പരാതി

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

Published on 17th April 2021
muraleedharan-_vijayaraghavan

'സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ചുറ്റിക്കറങ്ങി അധിക്ഷേപം ചൊരിയുന്നു'; 'മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി'; വി മുരളീധരന് എതിരെ സിപിഎം 

കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

Published on 17th April 2021

Search results 1 - 15 of 12285