• Search results for മുഖ്യമന്ത്രിക്ക്
Image Title
pt_thomas

വീണുകിടക്കുന്ന ചെളിക്കുണ്ടില്‍ നിന്നും ചെളിവാരി എറിയരുത്; മുഖ്യമന്ത്രിക്ക് എതിരെ പി ടി തോമസ്

മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ടി തോമസ്

Published on 12th June 2021
Second Pinarayi Government

രണ്ടാം പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കരുതാത്ത തെറ്റുകള്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ച ഗുരുതര വീഴ്ചകള്‍ ഒഴിവാക്കേണ്ട കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ വലിയ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണ് 

Published on 11th June 2021
welfare scholarships are controversial

ക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിവാദമാകുമ്പോള്‍

ഉചിതമായ ചര്‍ച്ചകളും നയപരമായ തീരുമാനവും എടുത്തില്ലെങ്കില്‍ ലവ് ജിഹാദ് വിഷയത്തിലടക്കം കേരളത്തില്‍ കൂടി വരുന്ന ക്രൈസ്തവ-മുസ്ലിം ഭിന്നത കൂടുതല്‍ രൂക്ഷമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം

Published on 11th June 2021
pinarayi

'മാംഗോ ഫോണ്‍' ഉദഘാടനം ചെയ്യാമെന്നേറ്റത് താനല്ല; 2016ലെ മുഖ്യമന്ത്രിയെ ഞാന്‍ തന്നെ പറയണോ?; പിടി തോമസിന് പിണറായിയുടെ മറുപടി

ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി ടി  തോമസ് കണ്ടുപിടിക്കട്ടെ

Published on 9th June 2021
oxygen shortage in india
vellappally natesan

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരും, മണ്ടന്മാര്‍ ആയതുകൊണ്ടു ബിജെപിക്കാര്‍ കുടുങ്ങി: വെള്ളാപ്പള്ളി

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരും, മണ്ടന്മാര്‍ ആയതുകൊണ്ടു ബിജെപിക്കാര്‍ കുടുങ്ങി: വെള്ളാപ്പള്ളി

Published on 7th June 2021
minority education scholarship

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി 

ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 2nd June 2021
pinarayi

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; വിധിക്കെതിരെ അപ്പീല്‍ നല്‍കണം,മുഖ്യമന്ത്രിക്ക് മുസ്ലിം സമുദായ നേതാക്കളുടെ കത്ത്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് മുസ്ലിം സംഘടനാ നേതാക്കള്‍

Published on 31st May 2021
JISHIN_MOHAN

'വീട്ടു വാടക നൽകാൻ പോലും ബുദ്ധിമുട്ടുന്നു, സീരിയൽ ഷൂട്ടിങ് തുടങ്ങാൻ അനുവദിക്കണം'; മുഖ്യമന്ത്രിക്ക് കത്തയച്ച് നടൻ  

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വാടകയും ലോണും അടയ്ക്കാൻ പണയം വച്ച സ്വർണം പോലും തിരിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ജിഷിൻ പറയുന്നു

Published on 27th May 2021
birthday gift to CM

മുഖ്യമന്ത്രിക്ക് പിറന്നാൾ സമ്മാനവുമായി ​ഗവർണർ ക്ലിഫ് ഹൗസിൽ

മുഖ്യമന്ത്രിക്ക് പിറന്നാൾ സമ്മാനവുമായി ​ഗവർണർ ക്ലിഫ് ഹൗസിൽ

Published on 24th May 2021
VD-Satheesan

ലോക്ക്ഡൗണ്‍ ലംഘിച്ചു; പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

കോവിഡ് ചുമതലയുള്ള ജില്ല കളക്ടര്‍ക്കും പോലീസ് മേധാവിക്കും ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്

Published on 23rd May 2021

മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍; ചുമതല ഏറ്റെടുത്തു

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തി ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 20th May 2021
 second Pinarayi Vijayan government 

ചരിത്രനിമിഷം; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു; നെഞ്ചോട് ചേര്‍ത്ത് കേരളം

ചരിത്രത്താളുകളില്‍ പുതിയ അധ്യായം രചിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

Published on 20th May 2021
Perarivalan_PTIghgfhf

രാജീവ് ​ഗാന്ധി വധക്കേസ്; പേരറിവാളന് 30 ദിവസത്തെ പരോൾ

പേരറിവാളന്റെ അമ്മ അർപുതാമ്മാളിന്റെ അപേക്ഷ പരി​ഗണിച്ചാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ 30 ദിവസത്തെ പരോൾ അനുവദിച്ചത്

Published on 20th May 2021
parvathy_CM

'ഇത് തെറ്റാണ്, വെർച്വലായി ചടങ്ങ് നടത്തണം': പാർവതി  

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കുമെന്ന തീരുമാനത്തിനെതിരെ നടി പാർവതി

Published on 18th May 2021

Search results 1 - 15 of 741