• Search results for മുത്തലാഖ്
Image Title
phone_kerala

ഫോണിലൂടെ മുത്തലാഖ് ചൊല്ലി; മുപ്പത്തിയൊന്നുകാരിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ് 

ഫോണിലൂടെ മുത്തലാഖ് ചൊല്ലി; മുപ്പത്തിയൊന്നുകാരിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ് 

Published on 23rd November 2020

മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറബാനു ബിജെപിയില്‍

മുസ്ലിം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് സൈറ ബാനു

Published on 12th October 2020

'രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലക്' : കോടിയേരി ബാലകൃഷ്ണൻ

‘കൈപ്പത്തി'യെ ‘താമര'യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്

Published on 31st July 2020

വാര്‍ദ്ധക്യം ബാധിച്ച കോണ്‍ഗ്രസ് ഭരണ കക്ഷിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്നു

പൗരത്വനിയമ ഭേദഗതി, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, മുത്തലാഖ് എന്നിങ്ങനെ ശക്തമായ മൂന്നു ചുവടുകളും പൂര്‍ത്തീകരിച്ച് നരേന്ദ്ര മോദി ഗവണ്‍മെന്റ് രണ്ടാം വര്‍ഷത്തിലേയ്ക്കു കടക്കുകയാണ്

Published on 14th June 2020

കോണ്‍ഗ്രസും മുസ്‌ലിം യാഥാസ്ഥിതികരും അന്ന് ചെയ്തത് മാപ്പര്‍ഹിക്കാത്ത അപരാധം

സൗദിയില്‍ നടന്നുവരുന്ന നിയമ പരിഷ്‌കാരം ഇന്ത്യയിലെ രണ്ടു വിഭാഗങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്

Published on 4th June 2020

മോദി സർക്കാരിന് ഇന്ന് ഒരു വയസ്സ്; ഓൺലൈൻ ആഘോഷങ്ങൾ ; വെർച്വൽ റാലികളും സമ്മേളനങ്ങളും

ഒന്നാം വാർഷികത്തിന്റെ ഭാ​ഗമായി രാജ്യവ്യാപകമായി വെര്‍ച്വല്‍ റാലികളും ആയിരം ഓണ്‍ലൈന്‍ സമ്മേളനങ്ങളും നടക്കും

Published on 30th May 2020

ഒരു ആശങ്കയുമില്ലാതെ 130 കോടി ജനങ്ങള്‍ പൂര്‍ണ മനസോടെ ആ കോടതി വിധികളെ സ്വീകരിച്ചു: മോദി

ലോകമൊട്ടാകെ ചര്‍ച്ച ചെയ്ത ചില സുപ്രധാന കോടതി വിധികളെ രാജ്യത്തെ 130 കോടി ജനങ്ങളും പൂര്‍ണ മനസോടെ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 22nd February 2020

രാജ്യത്തെ വെട്ടിമുറിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു; പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിപക്ഷം പാക്കിസ്ഥാന്റെ പണിയാണെടുക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നിന്ന് പ്രതിപക്ഷം ഫോട്ടെയെടുക്കുന്നു

Published on 6th February 2020

ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് നരേന്ദ്രമോദി

സാഹോദര്യവും സഹാനുഭൂതിയും കാത്തുസൂക്ഷിക്കുന്ന രാജ്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതാണ് പൗരത്വഭേദഗതി ബില്ലെന്ന് മോദി

Published on 11th December 2019

രാജ്യസഭയും കടന്ന് പൗരത്വ ഭേദഗതി ബില്‍; 125 പേര്‍ അനുകൂലിച്ചു, കറുത്ത ദിനമെന്ന് സോണിയ

125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍ത്തു

Published on 11th December 2019

അന്ന് ചെയ്തത് ചരിത്രപരമായ മണ്ടത്തരം, പൗരത്വ ഭേദഗതി ബില്‍ തിരുത്താന്‍ വേണ്ടി: അമിത് ഷാ രാജ്യസഭയില്‍ 

ഇന്നലെ ബില്ലിനെ അനുകൂലിച്ച ശിവസേന ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റിയതിന് മഹാരാഷ്ട്രയിലെ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു

Published on 11th December 2019
Muslim-woman

കോന്ത്രന്‍പല്ലുണ്ടെന്ന് പറഞ്ഞ് മൊഴിചൊല്ലി; ഭാര്യയുടെ പരാതിയില്‍ യുവാവിനെതിരേ കേസ്

സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയും പിന്നീട് കോന്ത്രന്‍പല്ലുണ്ടെന്ന് പറഞ്ഞ് മൊഴിചൊല്ലുകയുമായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്

Published on 2nd November 2019
muslim-story-647_060116031007_120816014819_030317091250

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് ഭരണഘടന ലംഘനം, മുസ്ലിം വ്യക്തി നിയമത്തില്‍ കടന്നുകയറുന്നു;  മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍

ഈ വര്‍ഷം പാസാക്കിയ മുസ്ലിം വനിത സംരക്ഷണ നിയമപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്

Published on 22nd October 2019

'എനിക്ക് നിന്നെ വേണ്ട; നാട്ടില്‍വന്നാല്‍ ഓടിച്ചുവിടും, കുപ്പായം എല്ലാമെടുത്ത് വേഗം പൊക്കോ...'; നാലുവയസ്സുകാരി മകളെ ഭീഷണിപ്പെടുത്തി നാദാപുരം മുത്തലാഖ് കേസിലെ പ്രതി

മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയതിന് സമരം നടത്തുന്ന യുവതിയുടെ നാലുവയസ്സുകാരി കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്ന പിതാവിന്റെ ശബ്ദരേഖ പുറത്ത്.

Published on 20th October 2019
muthalak

മൊഴി ചൊല്ലിയത് അറിയുന്നത് കോടതിയില്‍ വച്ച്; ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ സമരവുമായി യുവതി; മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്

നാദാപുരത്ത് തലാഖ് സമരം തുടങ്ങിയ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു

Published on 18th October 2019

Search results 1 - 15 of 199