• Search results for മൃഗാശുപത്രി
Image Title
stray dog seeks treatment from clinic

കാലിന് പരിക്ക്, തെരുവുനായ  മൃ​ഗാശുപത്രിയിൽ, ചികിത്സയ്ക്കായി ഊഴം കാത്ത് നിന്നു, പരിശോധനയിൽ കാൻസർ (വീഡിയോ)

പരിക്കേറ്റ കാലുമായി മൃ​ഗാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തെരുവുനായയുടെ ദൃശ്യങ്ങൾ വൈറലാകുന്നു

Published on 26th March 2021
snake

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഉഗ്ര വിഷമുള്ള പാമ്പ് പാഞ്ഞെത്തി ; ചാടി വീണ് രക്ഷിച്ച് വളര്‍ത്തുപൂച്ച

മനുഷ്യരില്‍ നിന്നും പ്രകോപനമുണ്ടാകാതെ തന്നെ  ആക്രമിക്കുന്നവയാണ് ഈസ്‌റ്റേണ്‍ ബ്രൗണ്‍വിഭാഗത്തില്‍പ്പെട്ട പാമ്പുകള്‍

Published on 18th February 2021
dragging

വീണ്ടും കണ്ണില്ലാത്ത ക്രൂരത!; നായയെ കെട്ടിവലിച്ച് നഗരം മുഴുവന്‍ ചുറ്റി കാര്‍ ഡ്രൈവര്‍

നായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ച് ഡ്രൈവര്‍ നഗരം മുഴുവന്‍ ചുറ്റിയതിന്റെ വീഡിയോയാണ് പുറത്തുവന്നത്

Published on 12th January 2021
pet_cat_injury

വളർത്തുപൂച്ചയുടെ കൈ മൂർച്ചയുള്ള ആയുധം കൊണ്ടു വെട്ടിമാറ്റി; കണ്ണില്ലാത്ത ക്രൂരത 

ആറു മാസം പ്രായമായ അലാനി എന്ന പൂച്ചയുടെ കൈ ആണ് വെട്ടിമാറ്റിയത്

Published on 6th January 2021
Four children call the CM to save a PUPPY

അവർ കണ്ടത് തെരുവുനായ്ക്കൾ കടിച്ചു കുടയുന്ന നായക്കുട്ടിയെ, രക്ഷിക്കാനായി മുഖ്യമന്ത്രിയെ വിളിച്ച് നാലു കുട്ടികൾ; സംഭവിച്ചത്

കോഴിക്കോട് ഉള്ളിയേരി സൗത്തിലെ നാല് കുഞ്ഞുങ്ങളാണ് നായകുട്ടിയുടെ ജീവൻ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ചത്

Published on 2nd January 2021
kozhi1

ഒന്നര മാസമായി മുട്ടയിടുന്നില്ല, കോഴിക്ക് ശസ്ത്രക്രീയ; നീക്കിയത് 410 ഗ്രാം അവശിഷ്ടങ്ങള്‍

കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലാണ് കോഴിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്

Published on 6th November 2020

ഇരട്ടത്തലയുളള കിടാവ്, രണ്ടു വായിലൂടെയും പാല്‍ കുടിക്കും

പേരാമ്പ്രയില്‍ പശു ഇരട്ടത്തലയുള്ള കുഞ്ഞിനു ജന്മം നല്‍കി.

Published on 8th September 2020

വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

വൈദ്യുത തൂണിന് മുകളിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

Published on 30th August 2020

ശസ്ത്രക്രിയയിലൂടെ പശു പ്രസവിച്ചു; കിടാവിനെ രക്ഷിക്കാനായില്ല

ശസ്ത്രക്രിയയിലൂടെ പശു പ്രസവിച്ചു; കിടാവിനെ രക്ഷിക്കാനായില്ല

Published on 6th August 2020

പത്ത് വർഷം മുൻപ് കാണാതായി; ഒടുവിൽ 'മിഷ്ക' മടങ്ങിയെത്തി; ജോർജിയ ഹാപ്പി

പത്ത് വർഷം മുൻപ് കാണാതായി; ഒടുവിൽ മിഷ്ക മടങ്ങിയെത്തി; ജോർജിയ ഹാപ്പി

Published on 24th July 2020

ഇടുക്കിയില്‍ മൃഗാശുപത്രി ജീവനക്കാരിക്ക് കോവിഡ്, കടകളും മൃഗാശുപത്രിയും അടച്ചു; ആശങ്ക 

ഇടുക്കി തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Published on 10th July 2020

യജമാനന്‍ മരിച്ചു; നായ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഒരു നായ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

Published on 3rd July 2020

രാത്രിയില്‍ ജനലില്‍ മുട്ടും; സ്ത്രീകളെ പേടിപ്പിക്കും; രഹസ്യമായി യുവാക്കൾ പിന്തുടർന്നു; ബ്ലാക്ക് മാൻ പിടിയിൽ

തിരുവമ്പാടി കൂമ്പാറയിൽ ടിപ്പർ ലോറി ഡ്രൈവർ ആയി ജോലി ചെയ്ത് വരുന്ന മഞ്ചേരി സ്വദേശി പിൻസ് റഹ്മാൻ ആണ് പിടിയിലായത്

Published on 17th May 2020
arrest

കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ പ്രചരിപ്പിച്ചു; പത്തനംതിട്ടയിൽ സർക്കാർ ഉദ്യോ​ഗസ്ഥ അറസ്റ്റിൽ

കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ പ്രചരിപ്പിച്ചു; പത്തനംതിട്ടയിൽ സർക്കാർ ഉദ്യോ​ഗസ്ഥ അറസ്റ്റിൽ

Published on 29th April 2020

നിങ്ങള്‍ മൃഗങ്ങളെ പരിപാലിക്കുന്നവരാണോ?; എങ്കില്‍ ഈ നിര്‍ദേശങ്ങള്‍ പാലിച്ചേ പറ്റു

നിങ്ങളുടെ പക്ഷി-മൃഗാദികളുടെ അടിയന്തര ആവശ്യങ്ങള്‍ക്ക് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും

Published on 23rd March 2020

Search results 1 - 15 of 45