Advanced Search
Please provide search keyword(s)- Search results for മെത്രാപ്പൊലീത്ത
Image | Title | |
---|---|---|
![]() | തർക്കം തീർക്കാൻ പ്രധാനമന്ത്രി; ഇന്ന് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി ചർച്ചഓര്ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കപരിഹാരത്തിനായാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ | |
പള്ളികളില്‍ പ്രവേശിക്കാന്‍ യാക്കോബായ വിഭാഗം, പൊലീസ് തടഞ്ഞു; മുളന്തുരുത്തി, കട്ടച്ചിറ പള്ളികളില്‍ സംഘര്‍ഷം ( വീഡിയോ)സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളില്‍ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം | ||
യോഹന്നാന്റെ ഉല്‍പ്പത്തിയും സുവിശേഷ യാത്രയുംകെ.പി. യോഹന്നാനന്നാനില്‍നിന്നും സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്തയായി | ||
മാര്‍ത്തോമ്മ സഭയ്ക്ക് പുതിയ അമരക്കാരന് ; ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു; ഇനി 'തിയഡോഷ്യസ് മാർത്തോമ'ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മാര്‍ത്തോമ സഭയുടെ 22ാമത് പരമാധ്യക്ഷനാണ് | ||
മാർത്തോമ സഭ പരമാധ്യക്ഷനായി ഡോ ഗീവർഗീസ് മാർ തിയഡോഷ്യസ് ഇന്ന് ചുമതലയേൽക്കുംമാർത്തോമ സഭയുടെ 22-ാമത് പരമാധ്യക്ഷനാണ് ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് | ||
![]() | ദരിദ്രര്‍ക്കും അശരണര്‍ക്കുമായി പ്രവര്‍ത്തിച്ചുവെന്ന് നരേന്ദ്രമോദി; സാമൂഹിക തിന്മകള്ക്കെതിരെ നിര്‍ഭയം പോരാടിയെന്ന് മുഖ്യമന്ത്രി; മെത്രാപ്പോലീത്തയെ അനുസ്മരിച്ച് പ്രമുഖര്ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ദരിദ്രര്‍ക്കും അശരണര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി | |
ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു2007 മുതല്‍ 13 വര്‍ഷം മാര്‍ത്തോമ്മാ സഭയെ നയിച്ചു | ||
![]() | റോഡിന്റെ രണ്ടുവശത്തുമായി അണിനിരന്നത് നൂറുകണക്കിന് എല്‍ദോമാരും ബേസില്‍മാരും; കോതമംഗലം പള്ളിയില്‍ വിലാപ മതില്പള്ളിയും മുത്തപ്പന്റെ കബറും പിടിച്ചെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ മാര്‍ത്തോമ ചെറിയ പള്ളിയില്‍ ആയിരക്കണക്കിന് എല്‍ദോ- ബേസില്‍മാര്‍ ചേര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ വിലാപ മതില് തീര്‍ത്തു. | |
യാക്കോബായ സഭയോട് വിട്ടുവീഴ്ച വേണം : ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികര്‍ ; കാതോലിക്ക ബാവയ്ക്ക് കത്തയച്ചുയാക്കോബായ സഭ അംഗങ്ങളുടെ ശവസംസ്കാരം സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങളും അക്രമങ്ങളും ക്രൈസ്തവസാക്ഷ്യത്തിന് എതിരാണ് | ||
'ജോളി സിന്‍ഡ്രോം' ബാധിച്ചാല്‍ എന്തുചെയ്യും? ; ഓര്‍ത്തഡോക്സ് സഭയെ വിമര്‍ശിച്ച് നിരണം ഭദ്രാസനാധിപന്‍'ഇവിടെയെല്ലാം പൊലീസ് സംരക്ഷണയില്‍ 'പ്രാര്‍ത്ഥിക്കു'ന്നതാണ് ഇവരുടെ ഇഷ്ടവിനോദം! എത്ര കാലം ദൈവമേ!' | ||
![]() | മാര്‍ ആലഞ്ചേരിയുടെ ചുമതലകള്‍ തിരിച്ചുനല്‍കി, വത്തിക്കാന്‍ ഉത്തരവ്; ബിഷപ്പ് ജേക്കബ് മനത്തോടത്ത് പദവി ഒഴിഞ്ഞുഅങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയായി ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും നിയമിച്ചു കൊണ്ടുളള ഉത്തരവ് വത്തിക്കാനാണ് ഇറക്കിയത് | |
![]() | ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഭരണച്ചുമതല ഒഴിഞ്ഞു ; കാതോലിക്കാ പദവിയില്‍ തുടരുംമെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. സഭാഭരണത്തിനു മൂന്നു മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട് | |
![]() | വിശ്വാസവും ആചാരവും തകർക്കാൻ തോന്നുന്നത് മനുഷ്യർക്ക് സുബോധം നഷ്ടപ്പെടുമ്പോൾ : ജോസഫ് മാർത്തോമ മെത്രാപ്പോലീത്തമതം ഏതായാലും അവരുടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന് മാർത്തോമ സഭ പരമാധ്യക്ഷൻ ഡോ ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത | |
വനിതാ മതിലിൽ അണിചേർന്ന് യാക്കോബായ സഭ ; ഒരുലക്ഷം വനിതകൾ പങ്കെടുക്കുംവനിതാ സമാജം, യുവജനസംഘടന എന്നിവയാണ് ചുക്കാൻ പിടിക്കുകയെന്ന് സഭ വക്താവ് കുര്യാക്കോസ് മാർ തിയോഫിലോസ് അറിയിച്ചു | ||
![]() | പിറവം പള്ളി തര്‍ക്കം : ഹര്‍ജി ഹൈക്കോടതിയില്‍ ; യാക്കോബായ വിഭാഗത്തിന്റെ അടിയന്തര സുന്നഹദോസ് ഇന്ന് ചേരും1934 ലെ സഭ ഭരണഘടന ഭേദഗതി ചെയ്തായാലും തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം പാലിക്കണമെന്നാണ് ആവശ്യം |
Search results 1 - 15 of 20