• Search results for മേരി
Image Title

വിമാനയാത്രക്കിടെ യുവതി കോവിഡ് മൂലം മരിച്ചു, വൈറസ് ബാധ അറിയാതെ അധികൃതര്‍; മാസങ്ങള്‍ക്ക് ശേഷം സ്ഥിരീകരണം

അമേരിക്കയില്‍ 38കാരി വിമാനയാത്രക്കിടെ കോവിഡ് ബാധിച്ച് മരിച്ചു

Published on 22nd October 2020
shinu

'കഴിഞ്ഞ ദിവസം പ്രശസ്ത സിനിമാ നടനാണെന്ന് പറഞ്ഞു വിളിച്ചു, അവരുടെ കെണിയിൽ വീഴരുത്'; മുന്നറിയിപ്പുമായി ഡോ ഷിനു ശ്യാമളൻ

പ്രമുഖരുടെ പേരിൽ പലരും വിളിക്കുമെന്നും എന്നാൽ അത് വിശ്വസിച്ച് അവരെ കാണാൻ ഓടി പോകരുതെന്നുമാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഷിനു പറയുന്നത്

Published on 21st October 2020
holder_12

ഐപിഎല്‍ കറുത്തവരെ കണ്ടില്ല, സങ്കടകരം; പരിഭവവുമായി ഹോള്‍ഡര്‍ 

വിന്‍ഡിസ് ക്രിക്കറ്റ് ടീമിന് വേണ്ടി പീറ്റര്‍ സ്മിത് അവാര്‍ഡ് വാങ്ങിയ ശേഷമാണ് ഹോള്‍ഡറിന്റെ വാക്കുകള്‍

Published on 21st October 2020

'മാസ്‌ക്'- സാര്‍വ്വജനീനമായ ശ്വാസംമുട്ടലിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കവിത

കെ.ജി.എസിന്റെ കവിതയായ മാസ്‌ക് കൊറോണയുടെ സാമൂഹിക-രാഷ്ട്രീയ പ്രതിഫലനങ്ങളോട് ചേര്‍ത്തുവായിക്കുന്നു

Published on 20th October 2020

വിവരാവകാശ നിയമം ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍

പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നസന്നിഭമായ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളപ്പിച്ച് വിവരാവകാശ നിയമം സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ട് ഒക്ടോബര്‍ 12-ന് 15 വര്‍ഷം തികയുകയാണ്

Published on 20th October 2020

നായയുടെ ആകൃതി; റിക്ഷ വലിക്കുന്ന റോബോട്ടിന്റെ വീഡിയോ വൈറല്‍

ഭാവിയില്‍ റിക്ഷകള്‍ ഇങ്ങനെയായിരിക്കും എന്ന ആമുഖത്തോടെ സുപ്രിയ സാഹു ഐഎഎസ് ആണ് ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്

Published on 20th October 2020

മൗത്ത് വാഷ് കോവിഡിനെ തടയും, വൈറസിനെ നിര്‍വീര്യമാക്കും; പഠന റിപ്പോര്‍ട്ട്

കോവിഡ് പ്രതിരോധത്തില്‍ മൗത്ത് വാഷുകളും അണുബാധയെ തടയാന്‍ വായില്‍ പുരട്ടുന്ന ആന്റിസെപ്റ്റിക്കുകളും ഫലപ്രദമെന്ന് പഠന റിപ്പോര്‍ട്ട്

Published on 20th October 2020
tiktok-1133793996

ചൈന 'കണ്ണുരുട്ടി'- പത്ത് ദിവസം കൊണ്ട്  ടിക്‌ടോക് നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചു

ചൈന 'കണ്ണുരുട്ടി'- പത്ത് ദിവസം കൊണ്ട്  ടിക്‌ടോക് നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചു

Published on 19th October 2020

ശൈത്യകാലത്തും അതിര്‍ത്തിയില്‍ ഇന്ത്യ പൂര്‍ണ സജ്ജം; തയ്യാറെടുപ്പുകള്‍ക്കായി അമേരിക്കയില്‍ നിന്ന് സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റ് 

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന ശൈത്യകാലത്തെ മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ ശക്തമാക്കാന്‍ ഒരുങ്ങി ഇന്ത്യ

Published on 19th October 2020
kamala

കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച് റിപ്പബ്ലിക്കൻ സെനറ്റർ, അമേരിക്കയിൽ വ്യാപക പ്രതിഷേധം 

റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് പെർഡ്യൂ ആണ് തെരഞ്ഞെടുപ്പ് റാലിക്കിടെ കമലയുടെ പേര് തെറ്റായി ഉച്ചരിച്ചത്

Published on 19th October 2020
fire

യുവതി തീ കൊളുത്തി കിണറ്റില്‍ ചാടിയ നിലയില്‍ ; സമീപത്ത് പൊള്ളലേറ്റ് യുവാവ്

80 ശതമാനം പൊള്ളലേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 19th October 2020

പരാജയപ്പെട്ടാല്‍ രാജ്യം വിടേണ്ടി വരുമെന്ന് ട്രംപ്; വാക്ക് പാലിക്കുമോ എന്ന് ബൈഡന്‍

പരാജയപ്പെട്ടാല്‍ രാജ്യം വിടേണ്ടി വരുമെന്ന് ട്രംപ്; വാക്ക് പാലിക്കുമോ എന്ന് ബൈഡന്‍

Published on 18th October 2020

അശ്ലീല വീഡിയോ ചിത്രീകരിച്ചു; ഋഷികേശിൽ അമേരിക്കൻ യുവതി അറസ്റ്റിൽ

അശ്ലീല വീഡിയോ ചിത്രീകരിച്ചു; ഋഷികേശിൽ അമേരിക്കൻ യുവതി അറസ്റ്റിൽ

Published on 18th October 2020

'ഇന്ത്യ'യോട് എന്തിനിത്ര വെറുപ്പ്?

ഭാരതം തന്നെ ഇന്ത്യ എന്നും ഇന്ത്യ തന്നെ ഭാരതം എന്നും അംഗീകരിക്കാന്‍ പ്രയാസമൊട്ടുമുണ്ടാവില്ല

Published on 18th October 2020

Search results 1 - 15 of 3750