• Search results for മോഡലിങ്
Image Title
parvathy

ഇത് പാർവതിയുടെ സ്വന്തം സ്റ്റൈൽ; ലയേഡ് ലെഹങ്കയിൽ തിളങ്ങി താരം; ചിത്രങ്ങൾ

മോഡലിങ്ങിലും ശ്രദ്ധേയയായ താരം ഫാഷനിൽ പരീക്ഷണങ്ങൾ നടത്തി അമ്പരപ്പിക്കാറുണ്ട്

Published on 5th November 2020
saranya

യുവ നടി ശരണ്യ ആനന്ദ് വിവാഹിതയായി; ചിത്രങ്ങൾ

മനേഷ് രാജൻ നായരാണ് വരൻ

Published on 4th November 2020
SANA_KHAN

'സിനിമ ഉപേക്ഷിക്കുന്നു, ഇനി ജീവിക്കുന്നത് മരണാനന്തര ജീവിതം മെച്ചപ്പെടുത്താൻ'; നടി സന ഖാൻ

ബി​ഗ് ബോസിന്റെ ആറാം സീസണിൽ പങ്കെടുത്ത താരം നിരവധി സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്

Published on 9th October 2020
DRUG

മയക്കുമരുന്ന് സംഘത്തിന്റെ 'തല' മോഡലിങ്ങില്‍ നിന്നെത്തിയ നടന്‍; രണ്ടു നടന്മാര്‍ക്കുകൂടി പങ്ക്; റിപ്പോര്‍ട്ട്

ബോളിവുഡ് നടനാകുന്നതിന് മുന്‍പ് സൂപ്പര്‍ മോഡലായി തിളങ്ങിയ വ്യക്തിയാണ് സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി എന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍

Published on 1st October 2020

ലഹരി കടത്ത് : നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ റെയ്ഡ് ; അറസ്റ്റിലായ നിയാസും രാഹുലുമായി അടുത്ത ബന്ധമെന്ന് ക്രൈംബ്രാഞ്ച്

നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു

Published on 8th September 2020
jisma

വിരൂപയെന്ന് പറഞ്ഞ് കളിയാക്കി, 78 കിലോയിൽ നിന്ന് 52 കിലോയിലേക്ക്; ഞെട്ടിക്കുന്ന മേക്കോവറിൽ ജിസ്മ; ചിത്രങ്ങൾ

ചിട്ടയായ വ്യായാമവും ആഹാരരീതികളുമാണ് നടിയെ ഈ അപൂർവ മേക്കോവറിലേയ്ക്ക് എത്തിച്ചത്

Published on 14th August 2020
saniya

'അവയവങ്ങളെ ഭൂമി അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം വയ്ക്കും'; കിടിലന്‍ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പന്‍ 

നൃത്ത പശ്ചാതലത്തില്‍ ഗംഭീരമായി സജ്ജീകരിച്ച സീരീസിലെ നാല് ചിത്രങ്ങളാണ് ഇതിനോടകം പുറത്തുവന്നത്

Published on 2nd August 2020
nayanthara

കുട്ടി നയൻതാര പഠിക്കാനും മിടുക്കി; പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

മോഡലിങ്ങിൽ സജീവമാകുന്നതിനൊപ്പം തന്നെ പഠിക്കാനും മിടുക്കിയാണ് നയൻതാര

Published on 17th July 2020
fukru

ടിക് ടോക്കിന് ‘ബൈ’ പറഞ്ഞ് ഫുക്രു, അവസാന വിഡിയോയുമായി താരം; വൈറൽ

ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റിൽ നൽകി ഒരുക്കിയിരിക്കുന്ന വിഡിയോ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്

Published on 30th June 2020

സ്വർണ്ണക്കടത്ത് മറ മാത്രം, ഇടനിലക്കാരിയായത് മീര ; ടിക് ടോക് താരത്തിന്റെ മൊഴിയെടുക്കും ; കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ കൂടുതൽ വിവരങ്ങൾ

പിടിയിലായവര്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തി. ഇക്കാര്യവും അന്വേഷിച്ചുവരികയാണ്

Published on 26th June 2020
shamna

ഒരുപാട് സംഭവങ്ങള്‍ മൂടിവെയ്ക്കപ്പെട്ടിട്ടുണ്ട്; പെണ്‍കുട്ടികള്‍ക്ക് നിയമത്തിന് മുന്നില്‍ വരാനുള്ള പ്രചോദനം, ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍

ഇതെല്ലാം വെളിച്ചത്ത് കൊണ്ടുവരാനും ഇതിനകം ബ്ലാക്ക്‌മെയിലിങിന് വിധേയരായ പെണ്‍കുട്ടികള്‍ക്ക്  നിയമത്തിന് മുന്നില്‍ വരാനുള്ള പ്രചോദനവുമാണ് ഷംനയുടെ വെളിപ്പെടുത്തലെന്ന് കമ്മീഷന്‍ വിലയിരുത്തി

Published on 25th June 2020
bhavana

നമ്മൾ ഇനിയും കൊടുങ്കാറ്റിനെ നേരിടും, ആർക്കും തടയാനാവില്ല; ഭാവനയോട് ചേട്ടൻ

ഞങ്ങൾ രണ്ട് പേരും ടെലിഫിലിമിൽ ബാലതാരങ്ങളായാണ് തുടങ്ങിയത്

Published on 6th June 2020
mabeena

നടി മെബീന മൈക്കിള്‍ കാറപകടത്തില്‍ അന്തരിച്ചു

നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Published on 27th May 2020

19 കാരിയെ പീഡിപ്പിച്ചു;  പലര്‍ക്കും കാഴ്ചവച്ചു;പെണ്‍വാണിഭ സംഘത്തിലെ യുവതി പിടിയില്‍

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് യുവതികളെ വലയിലാക്കുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ലക്ഷ്മി

Published on 21st May 2020
shawn

തണ്ണിമത്തനും കിവി പൂച്ചയും; ബിക്കിനിയില്‍ ഷോണ്‍ റോമിയുടെ ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ട്, ഹോട്ട് ചിത്രങ്ങള്‍ 

ക്രോഷേ ബിക്കിനിയിലാണ് താരം ചിത്രങ്ങളില്‍ പോസ് ചെയ്തിരിക്കുന്നത്

Published on 3rd May 2020

Search results 1 - 15 of 101