• Search results for മോഷണം
Image Title
Young couple arrested for Stealing

പെയിന്റടിക്കാനെത്തിയ വീടിന്റെ താക്കോൽ കൈക്കലാക്കി, അഞ്ച് ലക്ഷവും സ്വർണവും കവർന്നു, യുവദമ്പതികൾ അറസ്റ്റിൽ

നിര്‍മാണത്തിലിരുന്ന വീടിന്‍റെ താക്കോല്‍കൂട്ടം കൈക്കലാക്കി ഇവർ അഞ്ച് ലക്ഷവും സ്വർണവും കവരുകയായിരുന്നു

Published on 19th April 2021
bhima

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണവും വജ്രവും മോഷണം പോയി

3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടരലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയി

Published on 14th April 2021
covidvaccine

ആശുപത്രിയില്‍ നിന്നും 320 ഡോസ് കോവിഡ് വാക്‌സിന്‍ മോഷ്ടിച്ചു; അന്വേഷണം

വാക്സിന്‍ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് സംശയിക്കുന്നത്.

Published on 14th April 2021
thrissur_nazir

മാല മോഷണ കേസിൽ ഗിന്നസ് നസീർ അറസ്റ്റിൽ 

ഒ​ന്ന​ര പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ലയാണ് മോഷ്ടിച്ചത്

Published on 11th April 2021
the theft attempt failed

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, തൊണ്ടിമുതലുമായി ക്ഷേത്രത്തില്‍ കിടന്നുറങ്ങി; യുവാവ് പൊലീസ് പിടിയില്‍ 

പൊ​ലീ​സെ​ത്തി ചോ​ദ‍്യം ചെ​യ്യു​ക​യും ക്ഷേ​ത്രം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ്​​ടാ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്

Published on 7th April 2021
The thief crossed with the meat

വീട്ടിലെ ആടിനെ അറുത്തു; ഇറച്ചിയുമായി കള്ളൻ കടന്നു; അന്വേഷണം

വീട്ടിലെ ആടിനെ അറുത്തു; ഇറച്ചിയുമായി കള്ളൻ കടന്നു; അന്വേഷണം

Published on 4th April 2021
mobile

മൊബൈല്‍ റിച്ചാര്‍ജ് ചെയ്തത് 28,000 രൂപയ്ക്ക്, 11കാരന്റെ കളി ഭ്രാന്തില്‍ ഒന്നര ലക്ഷം രൂപ നഷ്ടമായതായി വീട്ടുകാര്‍

വീട്ടിൽനിന്നു നിരന്തരം പണം മോഷണം പോകുന്നതു സംബന്ധിച്ച അന്വേഷണത്തിനൊടുവിൽ മൊബൈൽ റീച്ചാർജിങ്‌ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു

Published on 3rd April 2021
attack

മാങ്ങ മോഷ്ടിച്ചെന്ന പേരില്‍ കുട്ടികളെ ചാണകം തീറ്റിച്ചു; കെട്ടിയിട്ട് തല്ലിച്ചതച്ചു, അറസ്റ്റ്

തെലങ്കാനയില്‍ മാവിന്‍ത്തോട്ടത്തില്‍ മോഷണം നടത്തി എന്ന് ആരോപിച്ച് രണ്ടു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ തോട്ടമുടമയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Published on 2nd April 2021
covid testing

ആറരലക്ഷം രൂപയുടെ കോവിഡ് പരിശോധനാ കിറ്റുകളുമായി ഡോക്ടര്‍ മുങ്ങി, പരാതി , അറസ്റ്റ്

മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉച്ചഭക്ഷണത്തിന് പോയ സമയത്താണ് ഇയാള്‍ കിറ്റുകളുമായി സ്ഥലംവിട്ടത്‌
 

Published on 30th March 2021
theft case

നാട്ടുകാരെ മുഴുവന്‍ വിളിച്ച് അച്ഛന്റെ അടിയന്തിരസദ്യ നടത്തണം; നാലുലക്ഷം രൂപ കവര്‍ന്നു, യുവാവ് അറസ്റ്റില്‍ 

മധ്യപ്രദേശില്‍ അച്ഛന്റെ അടിയന്തിരസദ്യ നടത്തുന്നതിന് കവര്‍ച്ച നടത്തിയ മകന്‍ അറസ്റ്റില്‍

Published on 29th March 2021
arrive at 12 at night to commit theft

സിസിടിവി കണ്ടാൽ കുട ചൂടും; മാസ്കും ​ഗ്ലൗസും ധരിച്ച് മോഷ്ടിക്കാനെത്തും; പൊലീസിനെ വട്ടംചുറ്റിച്ച കള്ളൻ ഒടുവിൽ കുടുങ്ങി

സിസിടിവി കണ്ടാൽ കുട ചൂടും; മാസ്കും ​ഗ്ലൗസും ധരിച്ച് മോഷ്ടിക്കാനെത്തും; പൊലീസിനെ വട്ടംചുറ്റിച്ച കള്ളൻ ഒടുവിൽ കുടുങ്ങി

Published on 28th March 2021
several robbery case culprit caught by police

മണിക്കൂറുകള്‍ക്കകം അര ഡസന്‍ മോഷണങ്ങള്‍, ആശുപത്രിയില്‍ പേരുമാറ്റി പറഞ്ഞത് കുരുക്കായി; യുവാവും മാതാവും പിടിയില്‍ 

മണിക്കൂറുകള്‍ക്കകം അര ഡസന്‍ മോഷണങ്ങള്‍ നടത്തിയ യുവാവും മാതാവും പിടിയില്‍

Published on 25th March 2021
Death of Mansukh Hiren; Two arrested

മൻസുഖ് ഹിരേനിന്റെ മരണം; രണ്ട് പേർ അറസ്റ്റിൽ; സച്ചിൻ വാസെ മുഖ്യപ്രതി

മൻസുഖ് ഹിരേനിന്റെ മരണം; രണ്ട് പേർ അറസ്റ്റിൽ; സച്ചിൻ വാസെ മുഖ്യപ്രതി

Published on 21st March 2021
Gwalior palace

ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ കള്ളന്‍ കയറി

ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ കള്ളന്‍ കയറി

Published on 18th March 2021
the theft attempt failed

പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തി തുറന്ന് മോഷണം; 15 പവന്‍ കവര്‍ന്നു

പൊലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് മോഷണം. പതിനഞ്ചു പവനോളം സ്വർണം മോഷ്ടാക്കൾ കവർന്നു

Published on 18th March 2021

Search results 1 - 15 of 776