Advanced Search
Please provide search keyword(s)- Search results for യമ
Image | Title | |
---|---|---|
![]() | മോദി സര്‍ക്കാര്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ല; ശബരിമല അന്നദാന മണ്ഡപം നിര്‍മ്മിച്ചത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ച്; കടകംപള്ളിശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുകൊണ്ടാണെന്ന സംഘപരിവാര്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് | |
![]() | 60 രൂപയ്ക്കായി 55കാരനെ കൊലപ്പെടുത്തി; യുവാക്കള്‍ അറസ്റ്റില്മൂര്ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം | |
സിപിഎം നേതാവ് കെഎന്‍ ബാലഗോപാലിന് കോവിഡ്സിപിഎം നേതാവ് കെഎന്‍ ബാലഗോപാലിന് കോവിഡ് സ്ഥിരീകരിച്ചു | ||
രാജ്യത്ത് ആകെ രണ്ടു ലക്ഷം കോവിഡ് രോഗികള്‍ ; 68,617 പേരും കേരളത്തില്രാജ്യത്ത് ഇതുവരെ 4,54,049 പേര്‍ക്ക് വാക്സിന് നല്‍കിയതായി കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു | ||
കര്‍ഷക പ്രക്ഷോഭം; സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ആദ്യ ചര്‍ച്ച 21ന്കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ജനുവരി 21ന് ആദ്യ ചര്‍ച്ച നടത്തുമെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി. | ||
ഹരിയാനയോട് നാലു റണ്‍സിന് തോറ്റു ; വമ്പന്മാരെ വിറപ്പിച്ചെത്തിയ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്അവസാന ഓവര്‍ വരെ പൊരുതിയ സച്ചിന് ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍ | ||
![]() | 'ഇന്ത്യയെ വില കുറച്ചുകാണരുത്, ഒരിക്കലും'; ബ്രിസ്ബെയ്നില്‍ പാഠം പഠിച്ചെന്ന് ഓസീസ് പരിശീലകന്'ഇന്ത്യക്കാരെ വില കുറച്ചുകാണരുത്, ഒരിക്കലും'; ബ്രിസ്ബെയ്നില്‍ പാഠം പഠിച്ചെന്ന് ഓസീസ് പരിശീലകന് | |
ബിജെപി മാവോയിസ്റ്റുകളെക്കാള്‍ അപകടകാരി; വിഷപ്പാമ്പുകളെപ്പോലെ, വോട്ടിന് പണം തന്നാല്‍ വാങ്ങണം: മമത ബാനര്ജിബിജെപിയെ ബംഗാളില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി | ||
ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്ക്രീനിലേക്ക്; മകളുടെ അരങ്ങേറ്റത്തെക്കുറിച്ച് ബോണി കപൂര്മകളുടെ അരങ്ങേറ്റം തന്റെ സിനിമയിലൂടെ ആയിരിക്കില്ലെന്നും ബോണി അറിയിച്ചു | ||
'അവര്‍ക്കെന്നെ വെടിവെയ്ക്കാം പക്ഷേ തൊടാന്‍ സാധിക്കില്ല'; കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധികേന്ദ്രസര്ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി | ||
![]() | യുവതാരങ്ങളുടെ പ്രകടനം രാജ്യത്തിനാകെ പ്രചോദനം; 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐഓസ്ട്രേലിയയ്ക്ക് എതിരെ ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ | |
ചോക്ലേറ്റ് തന്ന് കടന്നുപിടിക്കാൻ നോക്കി, പല ഭാഗത്തും അയാൾ തൊടാൻ ശ്രമിച്ചു; മോശം അനുഭവത്തെക്കുറിച്ച് അനാർക്കലിഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ചോക്ലേറ്റ് നൽകി കടന്നുപിടിക്കാൻ ശ്രമിച്ചതിനെക്കുറിച്ചാണ് നടി തുറന്നുപറഞ്ഞത് | ||
![]() | 'ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ' ; വാട്ട്സ്ആപ്പ് നയം പിന്‍വലിക്കണം; കേന്ദ്ര സര്‍ക്കാരിന്റെ കത്ത്ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വാട്ട്സ്ആപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം | |
കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ഗൂഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്!കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ഗൂഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! | ||
ഗബ്ബയിലെ കോട്ട തകര്‍ത്ത് ഇന്ത്യയുടെ കുതിപ്പ്; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്, ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമത്ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ കുതിച്ച് കയറിയത് മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാമതേക്ക് |
Search results 1 - 15 of 61338