• Search results for യുഡിഎഫ്
Image Title
chennithala

യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും; ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല.

Published on 19th April 2021
oomen_chandbjbkhk

ഉമ്മൻചാണ്ടി കോവിഡ് മുക്തനായി; വീട്ടിൽ തിരിച്ചെത്തി 

മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്

Published on 18th April 2021
k_sudhakaran-ratheesh

നേതാവിനെ പറഞ്ഞതിനെ ചൊല്ലി തര്‍ക്കമുണ്ടായി; രതീഷിനെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കി, ആരോപണവുമായി സുധാകരന്‍

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

Published on 12th April 2021
mansoor_cpm

മന്‍സൂര്‍ കൊലപാതകം : സിപിഎം രാഷ്ട്രീയ വിശദീകരണയോഗം ഇന്ന് ; ഒളിവിലുള്ള പ്രതികളെയും തെളിവുകളും തേടി ക്രൈംബ്രാഞ്ച് 

ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് യൂത്ത് ലീഗ് ധര്‍ണ്ണ സംഘടിപ്പിക്കും

Published on 12th April 2021
mullappally_veena_poster

വട്ടിയൂര്‍ക്കാവില്‍ അട്ടിമറി പ്രതീക്ഷിക്കുന്നെന്ന് മുല്ലപ്പള്ളി; വീണ എസ് നായരെ കണ്ടു, അന്വേഷിക്കാന്‍ കെപിസിസി സമിതി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

Published on 11th April 2021
Panoor Mansoor murder case

മൻസൂർ വധക്കേസ് പ്രതിയുടെ മരണത്തിൽ ദുരൂഹത; ആന്തരിക അവയവങ്ങളിൽ ക്ഷതം, പോസ്റ്റുമോർട്ടം റിപ്പോർട്ട്

മൂക്കിന് അടുത്തായി കണ്ടെത്തിയ മുറിവിൽ അടക്കം ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നി​ഗമനം

Published on 11th April 2021
congress leader k sudhakaran

മന്‍സൂര്‍ വധം: രണ്ടുദിവസംകൊണ്ട് പ്രതികളെ പിടിച്ചുതരാം; പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന്‍ എംപി

Published on 10th April 2021
Three CPM activists arrested

ബാലുശ്ശേരി സംഘർഷം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

ബാലുശ്ശേരി സംഘർഷം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Published on 10th April 2021
veena_poster

വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ നേതാവിനെ കോൺ​ഗ്രസ് പുറത്താക്കി

വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ നേതാവിനെ കോൺ​ഗ്രസ് പുറത്താക്കി

Published on 10th April 2021
veena poster

വീണ എസ് നായരുടെ 50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയില്‍, കോണ്‍ഗ്രസില്‍ വിവാദം, അന്വേഷണം

നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്

Published on 9th April 2021
ldf-udf-flag

ബാലുശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് തീയിട്ടു

ബാലുശ്ശേരിയിൽ കോൺ​ഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. ബാലുശ്ശേരി ഉണ്ണിക്കുളത്താണ് ആക്രമണമുണ്ടായത്

Published on 9th April 2021
PV Anwar MLA missing

'കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യരുത്, പിന്നെ കിടന്ന് മോങ്ങരുത്'‌ ; അൻവറിന്റെ മുന്നറിയിപ്പ്

‘ഞങ്ങളുടെ ഓരോ പ്രവർത്തകന്റെയും ജീവൻ ഞങ്ങൾക്ക്‌ വിലപ്പെട്ടതാണ്'

Published on 9th April 2021
ldf-udf-flag

കോഴിക്കോട് ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; നിരവധിപേര്‍ക്ക് പരിക്ക്

കരുമലയില്‍ യുഡിഎഫ് പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്

Published on 8th April 2021
kerala election

'അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം'; മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി 

വോട്ടെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Published on 8th April 2021
suhra_mambadu-facebook

'അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?; മകന് എതിരായ കൊലവിളിക്ക് ഉമ്മയുടെ മറുപടി

മകനെതിരെ സിപിഎം പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ കൊലവിളിക്ക് മറുപടി നല്‍കി രാഷ്ട്രീയ നേതാവ് കൂടിയായ ഉമ്മ.

Published on 8th April 2021

Search results 1 - 15 of 2120