• Search results for യുവതി
Image Title
anju

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകും വഴി മരണം തേടിയെത്തി; കാര്‍ അപകടത്തില്‍ യുവതി മരിച്ചു

അഞ്ജുവും കുടുംബവും സഞ്ചരിച്ച കാര്‍ കന്നാലിപാലത്തിനു സമീപം എതിരെവന്ന മീന്‍ലോറിയുമായി ഇടിക്കുകയായിരുന്നു

Published on 31st October 2020
dog

ചങ്ങാത്തം കൂടാന്‍ ശ്രമിച്ചിട്ട് വഴങ്ങിയില്ല; പ്രതികാരമായി വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം, യുവതിയെ രക്ഷിച്ചത് വളര്‍ത്തുനായ

ലൈംഗിമായി ഉപദ്രവിക്കാനായി പിന്തുടര്‍ന്ന യുവാവിന്റെ പിടിയില്‍ നിന്ന് യുവതിയെ വളര്‍ത്തുനായ രക്ഷപ്പെടുത്തി.

Published on 31st October 2020

ലൈംഗികാതിക്രമ പരാതി: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി

Published on 30th October 2020
murder123

വിധവയായ മരുമകള്‍ ജീവിക്കുന്നത് കാമുകനൊപ്പം; ഇഷ്ടപ്പെടാതെ ഭര്‍തൃ പിതാവ്; ട്രാക്റ്റര്‍ കയറ്റി ഇരുവരേയും കൊന്ന് പ്രതികാരം

വിധവയായ മരുമകള്‍ ജീവിക്കുന്നത് കാമുകനൊപ്പം; ഇഷ്ടപ്പെടാതെ ഭര്‍തൃ പിതാവ്; ട്രാക്റ്റര്‍ കയറ്റി ഇരുവരേയും കൊന്ന് പ്രതികാരം

Published on 30th October 2020

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമം, യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ടു (വീഡിയോ)

മഹാരാഷ്ട്രയില്‍ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 30th October 2020
marriage

വിവാഹത്തിനു വേണ്ടി മാത്രമായി മതം മാറുന്നത് അംഗീകരിക്കാനാവില്ല; ഹൈക്കോടതി

വിവാഹത്തിനു വേണ്ടി മാത്രമായി മതം മാറുന്നത് അംഗീകരിക്കാനാവില്ല; ഹൈക്കോടതി

Published on 30th October 2020

അമ്മയെ ജീവനോടെ ചുട്ടുകൊന്നു; യുവതിയെ കഴുത്ത് ഞെരിച്ച് 14 കഷണങ്ങളാക്കി; കൊടുംകൊലായാളി ഒടുവില്‍ അറസ്റ്റില്‍

യുവതിയെ അല അറുത്തെടുത്ത ശേഷം പതിനാലു കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

Published on 30th October 2020
Phone history

ഫോണ്‍ നന്നാക്കാന്‍ ഭാര്യ, ഫോണിനുള്ളില്‍ ഭര്‍ത്താവിന്റെ കുറിപ്പും കൈക്കൂലിയും; 'ഹിസ്‌റ്ററി ഭാര്യ അറിയരുത്'‌

സഹായ അഭ്യര്‍ഥനക്ക്‌ ഒപ്പം 100 ഡോളറിന്റെ നോട്ടും കൈക്കൂലിയായി ഭര്‍ത്താവ്‌ ഒപ്പം ചേര്‍ത്തിരുന്നു

Published on 30th October 2020
knife

കൊല്ലത്ത് 24കാരിയെ അയല്‍വാസി കുത്തിക്കൊന്നു

ആക്രമണത്തിനിടെ പരിക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published on 30th October 2020

'അവിഹിത ബന്ധം' തുടരാന്‍ 38കാരി മകളെ വിവാഹം കഴിച്ച് നല്‍കി; മരുമകനെ അമ്മായിഅമ്മ കുത്തിക്കൊന്നു; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

യുവാവുമായി അവിഹിത ബന്ധം തുടരുകയെന്ന ഉദ്ദേശ്യത്തോടെ 2019 നവംബറില്‍ മൂത്തമകളെ ഇയാള്‍ക്കായി വിവാഹം ചെയ്തുനല്‍കി

Published on 30th October 2020

ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടറോട്, എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കും; 2.5 കോടിക്ക് അലാവുദ്ദീന്റെ അത്ഭുതവിളക്ക് നല്‍കി; 2 പേര്‍ അറസ്റ്റില്‍

'അത്ഭുത വിളക്ക്' കൈയില്‍ വച്ചാല്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരി ക്കുമെന്ന് പറഞ്ഞ് 'അലാവുദ്ദീന്റ അത്ഭുതവിളക്ക്' നല്‍കി ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടറെ കബളിപ്പിച്ച  സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്

Published on 28th October 2020

വിവാഹത്തിന്റെ മൂന്നാം ദിവസം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല!- ഒരു കുറ്റകൃത്യം തെളിയുമ്പോള്‍

നിലവിലുള്ള ഔദ്യോഗിക പൊലീസ് ഭരണസംവിധാനം തന്നെ കുറ്റകൃത്യങ്ങളുടെ ഗൗരവം നിര്‍ണ്ണയിക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട മുതലിന്റെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്

Published on 29th October 2020

വിധവയായ യുവതിക്ക് രക്ഷകനായി വളര്‍ത്തുനായ; വീട്ടില്‍ അര്‍ദ്ധനഗ്നനായി കടന്നുകയറിയ യുവാവിനെ വിരട്ടിയോടിച്ചു

ലൈംഗികാതിക്രമ ഉദ്ദേശത്തോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ 25കാരനെ വിരട്ടിയോടിച്ച് വളര്‍ത്തുനായ

Published on 29th October 2020
rape

ഭര്‍ത്താവ് 5000 രൂപയ്ക്ക് വിറ്റു;  വാങ്ങിയവര്‍ 21 ദിവസം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

അയ്യായിരം രൂപയ്ക്ക് ഭര്‍ത്താവ് വിറ്റ യുവതിയെ നാല് പേര്‍ ചേര്‍ന്ന് 21 ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി

Published on 29th October 2020

Search results 1 - 15 of 4452