• Search results for യുവനടി
Image Title
ROSHNA

നടി റോഷ്നയും നടൻ കിച്ചു ടെല്ലസും വിവാഹിതരായി; ചിത്രങ്ങൾ

നീണ്ടനാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹം

Published on 29th November 2020
anna

'നിങ്ങള്‍ക്ക് എന്ത് മനസ്സുഖമാണ് കിട്ടുന്നത്?', ശബ്ദമുയര്‍ത്തി അന്ന ബെന്നും സാനിയയും; 'റെഫ്യൂസ് ദി അബ്യൂസ്' 

ഡബ്യൂസിസിയുടെ പുതിയ ക്യാംപെയിനിന്റെ ഭാഗമായാണ് ഇരുവരും പ്രതികരിച്ചത്

Published on 7th October 2020
anurag

ആ യുവനടി സാരിത്തുമ്പ് അഴിച്ചു, വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞു, നിരാശനായാണ് അനുരാഗ് മുറി വിട്ടത്; സംവിധായകനെ പിന്തുണച്ച് മുന്‍ അസിസ്റ്റന്റ്  

അനുരാഗിനൊപ്പം ജോലിചെയ്തപ്പോള്‍ താന്‍ ഏറ്റവുമധികം ശ്രദ്ധിച്ചിട്ടുള്ളത് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനമാണെന്നും ജയദീപ്

Published on 22nd September 2020

ലഹരി കടത്ത് : രാഗിണി ദ്വിവേദി കസ്റ്റഡിയില്‍ ; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍ ; സഞ്ജന ഗല്‍റാണിക്ക് നോട്ടീസ്

ലഹരി കേസുമായി ബന്ധപ്പെട്ട് രാഗിണിയുടെ സുഹൃത്ത് രവി ശങ്കറിനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു

Published on 4th September 2020
supermarket

മാസ്‌ക് ധരിക്കാതെ രണ്ട് പേര്‍ യുവനടിയുടെ അരികെ; ചോദ്യം ചെയ്ത് സുഹൃത്ത്; സൂപ്പര്‍മാര്‍ക്കറ്റില്‍ വാക് തര്‍ക്കം

മാസ്‌ക് ധരിക്കാത്തതിന് യുവാക്കളെ ചോദ്യം ചെയ്ത യുവനടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Published on 21st August 2020
SUSHANT

'നടി സാറ അലി ഖാനുമായി സുശാന്ത് കടുത്ത പ്രണയത്തിലായിരുന്നു, പിരിഞ്ഞത് ബോളിവുഡ് മാഫിയ കാരണം'; സുശാന്തിന്റെ സുഹൃത്ത്

സുശാന്ത് സിങ് രാജ്പുത്ത് നായകനായി എത്തിയ കേദാർനാഥിലൂടെയാണ് സാറ അലി ഖാൻ ബോളിവുഡിലേക്ക് അരങ്ങേറുന്നത്

Published on 21st August 2020
act_smart

നിരവധി പേരെ ലൈംഗികചൂഷണത്തിനും തട്ടിപ്പുസംഘം വിധേയരാക്കി ; സിനിമാ മേഖലയിലേക്കും അന്വേഷണം ; പ്രത്യേകസംഘത്തെ നിയോഗിച്ചു

നിരവധി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയതായി പ്രതികള്‍ സമ്മതിച്ചതായി കമ്മീഷണര്‍ അറിയിച്ചു

Published on 25th June 2020

മറ്റൊരു നടിയും മോഡലും കബളിപ്പിക്കപ്പെട്ടു, പണവും സ്വര്‍ണവും തട്ടി; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും തട്ടിപ്പ്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഏതാനും യുവനടിമാരെയും സംഘം സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്

Published on 25th June 2020
Dileep

യുവനടിയുടെ ക്രോസ് വിസ്താരം ഇന്നുമുതൽ ; ഭാമയുടേയും സിദ്ധിഖിന്റെയും വിചാരണയിലും തീരുമാനമായേക്കും

നടി രമ്യാ നമ്പീശന്‍ ,സംവിധായകന്‍ ലാലിന്‍റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും

Published on 22nd June 2020
malavika

‘രാജുവേട്ടൻ നാട്ടിലെത്തിയതിന്റെ ആഘോഷം’; പൃഥ്വിയുടെ മടങ്ങിവരവിൽ മാളവികയുടെ തകർപ്പൻ നൃത്തം, വിഡിയോ 

പൃഥ്വി നായകനായ ഉറുമിയിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന ഗാനത്തിനാണ് താരത്തിന്റെ ഡാൻസ്

Published on 23rd May 2020
saniya

നീന്തിത്തുടിച്ച് സാനിയ; വൈറലായി അണ്ടർവാട്ടർ ഫോട്ടോഷൂട്ട്, വിഡിയോ 

സാനിയയുടെ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് വിഡിയോയാണ് വൈറലാകുന്നത്

Published on 14th April 2020
anjali_menon

'സില്‍ക് സ്മിതയാവണം, സെക്‌സിയായി ചെയ്യാനാകുമോ?'; അഞ്ജലി മേനോന്റെ പേരില്‍ യുവാവ് വിളിച്ചത് യുവനടിമാരെ

ഫോൺവിളി ലഭിച്ച നടിമാർ നേരിട്ട് വിളിച്ച് അന്വേഷിച്ചതോടെയാണ് അഞ്ജലി മേനോൻ പരാതി നൽകിയത്

Published on 19th March 2020

യുവനടി പത്മജ ആത്മഹത്യ ചെയ്ത നിലയില്‍, ദുരൂഹത

നടി ശനിയാഴ്ച സഹോദരിയുമായി വീഡിയോ കോള്‍ ചെയ്തിരുന്നു

Published on 2nd March 2020

Search results 1 - 15 of 153