• Search results for യുവാക്കളുടെ
Image Title
death case

കാട്ടുകോഴിയെ വേട്ടയാടാന്‍ വനത്തില്‍ കയറി, ഒരാള്‍ വെടിയേറ്റ് മരിച്ചു, യുവാക്കളുടെ കൂട്ട ആത്മഹത്യ; സംഭവിച്ചത് ഇങ്ങനെ 

കാട്ടുകോഴിയെ പിടിക്കാന്‍ വനത്തില്‍ കയറിയ യുവാക്കളുടെ സംഘത്തിലെ ഒരാള്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു

Published on 5th April 2021
thrithala

തലയെടുപ്പോടെ 'യുവത്വപ്പോര്' ; തൃത്താല ആര്‍ക്ക് ലൈക്കടിക്കും ?

പ്രമുഖ വ്യക്തിത്വങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ആരെ കൊള്ളും, ആരെ വരിക്കും എന്ന ത്രിശങ്കുവിലാണ് ജനങ്ങള്‍

Published on 1st April 2021
kerala election

സ്ഥാനാർഥിയുടെ കാൽ തൊട്ട് വന്ദിച്ച് മോദി, അമ്പരന്ന് വേദിയും സദസ്സും (വീഡിയോ)

എൻഡിഎ സ്ഥാനാർഥിയുടെ കാൽ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 30th March 2021
modi_new

യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല, എല്‍ഡിഎഫ് സ്വര്‍ണത്തിനായി കേരളത്തെ വഞ്ചിച്ചു : മോദി

യുഡിഎഫ്-എല്‍ഡിഎഫ് എന്നത് പേരില്‍ മാത്രമുള്ള വ്യത്യാസമാണ്. ഇവിടെ പോരടിക്കുന്നവര്‍ ബംഗാളില്‍ ഒറ്റക്കെട്ടാണെന്ന് നരേന്ദ്രമോദി പറഞ്ഞു
 

Published on 30th March 2021
IMG_20210304_163339

മദനിക്ക് നേരെ ബോംബാക്രമണം; കല്ലേറും അക്രമവും പൊലീസ് നടപടിയും; ഭീതിയും അനിശ്ചിതത്വവും എങ്ങും നിറഞ്ഞുനിന്നു

ഇത്തരം ചിന്തകളുമായി വീട്ടിലെത്തുമ്പോള്‍ തൊട്ടടുത്ത കൊല്ലം ജില്ലയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു

Published on 23rd March 2021
shakeela daughetr

ഇതെന്റെ മകൾ മില്ല, ദുരിതകാലത്ത് എന്റെ കൂടെ നിന്നവൾ, വളർത്തുമകളെ പരിചയപ്പെടുത്തി ഷക്കീല

ട്രാൻസ്ജൻഡറായ മില്ലയാണ് ഷക്കീലയുടെ ദത്തു പുത്രി

Published on 21st March 2021
SANDEEP VARIER

സന്ദീപ് വാര്യര്‍ തൃത്താലയില്‍?; യുവാക്കളുടെ പോരാട്ടം

സന്ദീപ് വാര്യര്‍ തൃത്താലയില്‍?; യുവാക്കളുടെ പോരാട്ടം

Published on 13th March 2021
Mutham_Nooru_Vidham

എവിടെ സദാചാരത്തിന്റെ മ്യൂട്ട് ബട്ടൺ?, നായികയെ തിരഞ്ഞ് മുത്തം നൂറുവിധം ടീം; കിടിലൻ കാസ്റ്റിങ് കോൾ

നായികയുടെ അഭിനയ സാധ്യതയും സിനിമയുടെ സ്വഭാവത്തെയും വ്യക്തമാക്കുന്നതാണ് ടീസർ

Published on 12th March 2021
shabareenathan-steephen

 ഒമ്പതാം വയസ്സില്‍ അനാഥത്വം; പാര്‍ട്ടി ഓഫീസില്‍ താമസം;അരുവിക്കരയില്‍ ശബരീനാഥനെ നേരിടാന്‍ സ്റ്റീഫന്‍

അരുവിക്കരയില്‍ കോണ്‍ഗ്രസിന്റെ യുവരക്തം കെ എസ് ശബരീനാഥനെ നേരിടാന്‍ ഇടതുമുന്നണി ഇത്തവണ ഏല്‍പ്പിച്ചിരിക്കുന്നത് കാട്ടാക്കട പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം കാട്ടാക്കട ഏര്യ സെക്രട്ടറിയുമായ ജി സ്റ്റീഫനെ

Published on 10th March 2021
SUICIDE

പ്രണയിച്ചത് ഒരേ പെണ്‍കുട്ടിയെ, കയ്യില്‍ അവളുടെ പേരെഴുതി; ബന്ധുക്കളായ രണ്ടു യുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി 

ബന്ധുക്കള്‍ കൂടിയായ രണ്ടു യുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

Published on 9th March 2021
590213-marriage1

നാല് പേര്‍ക്കൊപ്പം യുവതി ഒളിച്ചോടി;പിടികൂടിയത് 5 ദിവസത്തിന് ശേഷം; വിവാഹം കഴിക്കാനാവില്ലെന്ന് യുവാക്കള്‍; വരന് വേണ്ടി 'ലക്കി ഡ്രോ'

നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ 'ലക്കി ഡ്രോ'യുമായി പഞ്ചായത്ത്

Published on 5th March 2021
ommen_chandy

'അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി; സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ ചേര്‍ത്തുപിടിച്ചു'; കുറിപ്പ്

കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും

Published on 15th February 2021
16-year-old girl dragged

പീഡന ശ്രമം ചെറുത്തു; 16കാരിയെ ടെറസിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞ് യുവാക്കളുടെ ക്രൂരത; ഒളിവിൽ

പീഡന ശ്രമം ചെറുത്തു; 16കാരിയെ ടെറസിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞ് യുവാക്കളുടെ ക്രൂരത; ഒളിവിൽ

Published on 14th February 2021
That victory is a direct reflection

'ആ വിജയം യുവാക്കളുടെ അടങ്ങാത്ത ആവേശത്തിന്റെ നേര്‍ക്കാഴ്ച'- ബജറ്റ് പ്രസംഗത്തില്‍ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം ഓര്‍മ്മിപ്പിച്ച് നിര്‍മല സീതാരാമന്‍

'ആ വിജയം യുവാക്കളുടെ അടങ്ങാത്ത ആവേശത്തിന്റെ നേര്‍ക്കാഴ്ച'- ബജറ്റ് പ്രസംഗത്തില്‍ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം ഓര്‍മ്മിപ്പിച്ച് നിര്‍മല സീതാരാമന്‍

Published on 1st February 2021
delhi_police

റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മണിക്കൂറുകള്‍ മാത്രം; ഡല്‍ഹിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളികള്‍; അറ് പേര്‍ കസ്റ്റഡിയില്‍

റിപ്പബ്ലിക്ക് ദിനാഘോഷത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയിലെ തെരുവില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളി

Published on 24th January 2021

Search results 1 - 15 of 307