• Search results for യുവാവിനെ
Image Title

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മുക്തനായി ആശുപത്രി വിടാനിരിക്കേ, ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു

Published on 25th October 2020
medical_college

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു; യുവാവിന്റെ നില അതീവ ഗുരുതരം

കോവിഡ് നെഗറ്റീവായ യുവാവിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആത്മഹത്യാ ശ്രമം

Published on 25th October 2020

രണ്ടാഴ്ചയായി കാണാനില്ല, 27കാരന്റെ മൃതദേഹം അഴുകിയ നിലയില്‍ ആശുപത്രിയിലെ ടോയ്‌ലെറ്റില്‍; അസ്വാഭാവികത, അന്വേഷണത്തിന് ഉത്തരവിട്ടു

കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായ, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ക്ഷയ രോഗിയെ ആശുപത്രിയുടെ ടോയ്‌ലെറ്റില്‍ മരിച്ചനിലയില്‍  കണ്ടെത്തി

Published on 25th October 2020
DATING_APP

ഭാര്യമാരുമായുള്ള ലൈംഗികബന്ധം തത്സമയം, വിഡിയോ പങ്കിട്ട് 24 കാരന്‍; പിന്നാലെ അറസ്റ്റ് 

ദൃശ്യങ്ങള്‍ വിവിധ ആപ്പുകളില്‍ പങ്കുവച്ച് പണം നേടുകയായിരുന്നു യുവാവ്

Published on 25th October 2020
arrest

ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ കൂറ്റന്‍ വാള്‍; 19കാരന്‍ അറസ്റ്റില്‍

വാള്‍ ഉപയോഗിച്ച് ബര്‍ത്ത്‌ഡേ കേക്ക് മുറിച്ച സംഭവത്തില്‍ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 23rd October 2020
fire
34653134-arrest-handcuffs-police-lights-widescreen

ഗോവധം തടഞ്ഞ മുസ്ലീം യുവാവിനെ കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയത്

Published on 20th October 2020
crime

കമിതാക്കളുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍;  മകളെയും യുവാവിനെയും കൊലപ്പെടുത്തിയത് അമ്മയും കൂട്ടാളികളും 

മ്മയും കൂട്ടാളികളും ചേര്‍ന്ന് 21 കാരിയായ യുവതിയെയും കാമുകനെയും കൊലപ്പെടുത്തി

Published on 20th October 2020

അനുവാദമില്ലാതെ ടോയ്‌ലെറ്റില്‍ കയറി, സ്ത്രീ ഒച്ചവെച്ചു; സംഘം ചേര്‍ന്ന് ആക്രമണം, നിലത്തുവീണ 25കാരന്‍ തുടയില്‍ മദ്യക്കുപ്പി തറച്ചുകയറി മരിച്ചു

അനുവാദമില്ലാതെ ടോയ്‌ലെറ്റില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ആളുകളുമായുളള അടിപിടിയില്‍ നിലത്തുവീണ് തുടയില്‍ മദ്യക്കുപ്പി തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Published on 19th October 2020
fire

യുവതി തീ കൊളുത്തി കിണറ്റില്‍ ചാടിയ നിലയില്‍ ; സമീപത്ത് പൊള്ളലേറ്റ് യുവാവ്

80 ശതമാനം പൊള്ളലേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 19th October 2020

നഗ്നനായി എത്തി, തന്ത്രപൂര്‍വ്വം റെക്കോര്‍ഡ് ചെയ്തു; പിന്നാലെ ലൈംഗിക പീഡന ഭീഷണി, പണം തട്ടി യുവതി 

ഹരിയാനയില്‍ തന്റെ നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി

Published on 18th October 2020

22-ാമത്തെ നിലയിലെ സണ്‍ഷെയ്ഡില്‍ ഒറ്റക്കൈ കുത്തി നില്‍പ്പ്; അതിസാഹസികതയില്‍ യുവാവ് അറസ്റ്റില്‍ ( വീഡിയോ)

മഹാരാഷ്ട്രയില്‍ ഫ്ലാറ്റിന്റെ മുകളില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

Published on 16th October 2020

മുംബൈയില്‍ പൈശാചിക കൊലപാതകം; അമ്മൂമ്മയുടെ തല വെട്ടിയെടുത്ത് തീന്‍മേശയില്‍ വച്ചു, അവയവങ്ങള്‍ കീറിമുറിച്ചു, രക്തത്തില്‍ കുളിച്ച് 25കാരന്‍

ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ നിന്ന് മടങ്ങിയെത്തിയ 25കാരന്‍ അമ്മൂമ്മയെ ക്രൂരമായി കൊന്നു

Published on 15th October 2020

22-ാമത്തെ നിലയില്‍ അഭ്യാസപ്രകടനം,  സണ്‍ഷെയ്ഡില്‍ ഒറ്റക്കൈ കുത്തി നില്‍പ്പ്; യുവാവിനെ തേടി പൊലീസ് (വീഡിയോ)

മഹാരാഷ്ട്രയില്‍ ഫ്‌ലാറ്റിന്റെ മുകളില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ തേടി പൊലീസ്

Published on 15th October 2020
fire

മുസ്ലിം യുവാവിനെ വിവാഹം കഴിക്കാന്‍ മതം മാറി; വിവാഹം നടന്നില്ല, യുപി നിയമസഭയ്ക്ക് മുന്നില്‍ യുവതി തീകൊളുത്തി മരിച്ചു, കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ് നിയമസഭയ്ക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു.

Published on 15th October 2020

Search results 1 - 15 of 1261