• Search results for യുവാവ്
Image Title
newly married couple attacked

പ്രണയവിവാഹം, നവവരനെ ഇഷ്ടികകൊണ്ട് തലക്കടിച്ച് യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി, വീട്ടുകാർക്കെതിരെ കേസ്

തന്നെ ബൈക്കിൽ നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നെന്നു സന്തോഷ് പൊലീസിനു മൊഴി നൽകി

Published on 25th January 2021
dead_body

ചീട്ടുകളിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഭയന്നോടി; യുവാവ് വീണു മരിച്ചു  

ചീട്ടുകളി സംഘത്തിലെ നാല് പേരിൽ വിനോദ് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്

Published on 25th January 2021
minor girl rape

നഗ്നഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; 16കാരിയെ അയല്‍വാസി ഗര്‍ഭിണിയാക്കി; പ്രതി ഒളിവില്‍

കഠിനംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതായി പരാതി

Published on 24th January 2021
Man Arrested For rape

വീട്ടില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി; 20കാരിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

Published on 24th January 2021
prasanth

'മരിക്കുന്നത് എങ്ങനെയെന്ന് ഏട്ടന്‍ കാണിക്കു'മെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പ്; ജെസിബിയുടെ കൈകളില്‍ തൂങ്ങി ആത്മഹത്യ ചെയ്ത് യുവാവ്

'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്',

Published on 24th January 2021
RESCUE

പുഴയില്‍ ഒഴുകിപ്പോയ യുവാവിനെ കരയ്‌ക്കെത്തിച്ച് ആന; കാണണം മനുഷ്യനോടുള്ള ഈ സ്‌നേഹം! (വീഡിയോ)

സുധാ രാമന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 24th January 2021
lady_arrest

17 കാരിയെ കാഴ്ചവെക്കാൻ കൂട്ടുനിന്നു, യുവതി അറസ്റ്റിൽ ; പാണ്ടിക്കാട് പീഡനത്തിൽ പിടിയിലായത് 27 പേർ

കേസിലെ ഇരയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ച മറ്റ് ചിലരെ കൂടി യുവതിയും ഭർത്താവും സഹായിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

Published on 23rd January 2021
borderhijhh

കാമുകിയെ കാണാനെത്തിയപ്പോള്‍ പിടിയിലായി, നാണക്കേട് ഭയന്ന് പാകിസ്ഥാനിലേക്ക് ഒളിച്ചോടി യുവാവ്; പാക് സേനയുടെ പിടിയില്‍

കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടപ്പെട്ടതിന്റെ നാണക്കേടിനെ തുടർന്നായിരുന്നു നാടുവിടാനുള്ള ശ്രമം

Published on 23rd January 2021
Young man breaks five sovereign necklace

ജ്യൂസ് കുടിക്കാൻ എത്തി; വാങ്ങിയത് രണ്ടെണ്ണം; കടയുടമയുടെ കഴുത്തിൽ നിന്ന് അഞ്ച് പവൻ മാല പൊട്ടിച്ച് യുവാവ്; പിന്നെ സംഭവിച്ചത്

ജ്യൂസ് കുടിക്കാൻ എത്തി; വാങ്ങിയത് രണ്ടെണ്ണം; കടയുടമയുടെ കഴുത്തിൽ നിന്ന് അഞ്ച് പവൻ മാല പൊട്ടിച്ച് യുവാവ്; പിന്നെ സംഭവിച്ചത്

Published on 22nd January 2021
court order

'ഗുജറാത്ത് പൊലീസിന്റെ നടപടി ഞെട്ടിക്കുന്നത്'; മിശ്രവിവാഹം ചെയ്ത ദമ്പതികളെ ഉടന്‍ വിട്ടയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

മിശ്രവിവാഹം ചെയ്തതിന് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത ദമ്പിതകളെ വിട്ടയ്ക്കാന്‍ അഹമ്മദാബാദ് ഹൈക്കോടതിയുടെ ഉത്തരവ്.

Published on 21st January 2021
capital punishment

തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, 12കാരിയുടെ തല അരിവാള്‍ കൊണ്ട് വെട്ടിമാറ്റി; സഹോദരനും അമ്മാവനും വധശിക്ഷ 

മധ്യപ്രദേശില്‍ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി 12 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനും അമ്മാവനും വധശിക്ഷ

Published on 21st January 2021
When I came to Alappuzha as SP

'അങ്ങനെ, ഇന്നിംഗ്‌സ് തുടങ്ങും മുന്‍പേ എന്റെ വിക്കറ്റ് പോയില്ല; കരുണാകരന്‍ സാറിനു നന്ദി!'

ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്മാന്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമാണ് ആദ്യ ബോളില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ് ആകുക എന്നത്

Published on 21st January 2021
MURDER CASE

ഫോണ്‍ വാങ്ങാന്‍ പതിനായിരം രൂപ നല്‍കിയില്ല; അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; പിതാവിനെ നേരിട്ടറിയിച്ചു; അറസ്റ്റ്

കൊലപാതകം നടത്തിയ കാര്യം യുവാവ്‌ തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു

Published on 21st January 2021
CCTV camera

വൈദ്യുതി മുടക്കത്തിന്റെ പേരില്‍ കെഎസ്ഇബി ഓഫീസിലെത്തി കലിപ്പ്; കേസായതോടെ യുവാവിന്റെ സിസിടിവി വാഗ്ദാനം

കെഎ​സ്ഇബി ജീ​വ​ന​ക്കാ​ര​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് പ്രാ​യ​ശ്ചി​ത്ത​മാ​യി ഓ​ഫി​സി​ൽ സിസിടിവി സ്​​ഥാ​പി​ക്കാ​മെ​ന്ന വാ​ഗ്​​ദാ​ന​വു​മാ​യി യു​വാ​വ്

Published on 21st January 2021
MURDER CASE

ഭാര്യയെ സംശയം, കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; 36കാരിയെ യുവാവ്‌ കുത്തിക്കൊന്നു

ഉത്തര്‍പ്രദേശില്‍ 36കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

Published on 21st January 2021

Search results 1 - 15 of 2319