• Search results for യോഗം
Image Title
kerala_arrest

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 20 കാരനും സുഹൃത്തും തട്ടിയെടുത്തത് 12 ലക്ഷം; അറസ്റ്റ്

നാല് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും നിരവധി സിംകാര്‍ഡുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു

Published on 24th November 2020

പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചു ; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം 

പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്

Published on 24th November 2020
modi

കോവിഡ് : പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ; വാക്‌സിന്‍ വിതരണവും ചര്‍ച്ചയാകും

കോവിഡ് വ്യാപനം രൂക്ഷമായ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും

Published on 23rd November 2020

2024 മുന്നില്‍ക്കണ്ട് ബിജെപി; 'മെരുങ്ങാത്ത സംസ്ഥാനങ്ങള്‍' ലക്ഷ്യം; ദേശീയ പര്യടനത്തിനൊരുങ്ങി നഡ്ഡ

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ ബിജെപി

Published on 22nd November 2020

'എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാൻ ദുരുപയോ​ഗിക്കും'- പൊലീസ് നിയമ ഭേദ​ഗതിയെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ

എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാൻ ദുരുപയോ​ഗിക്കും- പൊലീസ് നിയമ ഭേദ​ഗതിയെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ

Published on 22nd November 2020

വാക്‌സിന്‍- ഭയത്തിന്റെ കച്ചവടസാദ്ധ്യതകള്‍

ലോകം മുഴുവന്‍, പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ ഒരു വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണല്ലോ ഇപ്പോള്‍. അഥവാ അങ്ങനെയൊരു ചിത്രമാണ് നിറം പിടിപ്പിച്ച കഥകളിലൂടെ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുന്നത്

Published on 22nd November 2020

ജയന്‍ സ്മരണകള്‍ ഒരു പേരൂര്‍ക്കട മോഡല്‍

ജയന്‍ വിടപറഞ്ഞിട്ട് 40 വര്‍ഷം തികയുമ്പോള്‍ അനശ്വരനടന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് പേരൂര്‍ക്കടയിലെ ജയന്‍ സാംസ്‌കാരിക സമിതി

Published on 22nd November 2020
k_surendran1

മാധ്യമ നിയന്ത്രണത്തിനുള്ള പൊലീസ് ആക്ട് ഭേദഗതി അപ്രതീക്ഷിത അടിയന്തരാവസ്ഥയെന്ന് കെ സുരേന്ദ്രന്‍

പൊലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ പൊലീസ് ആക്ട് വഴിയൊരുക്കുക

Published on 22nd November 2020

നഗ്രോട്ട ഏറ്റുമുട്ടൽ : പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ; ജമ്മുവില്‍ രണ്ട് ഭീകരര്‍ കൂടി പിടിയില്‍

നൗഷേരയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

Published on 21st November 2020

52 കാരനായ ഭൂഷണ്‍ മാത്രം 'രക്ഷപ്പെട്ടു' ; ഗ്രാമത്തില്‍ എല്ലാവര്‍ക്കും കൂട്ടത്തോടെ കോവിഡ്

ഗ്രാമത്തിലെ 42 പേരില്‍ നടത്തിയ പരിശോധനയില്‍ 41 പേരും പോസിറ്റീവ് ആണെന്ന് കണ്ടെത്തി

Published on 21st November 2020
amala

ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കരുത്; അമല പോളിന്റെ മുന്‍ കാമുകനെ തടഞ്ഞ് കോടതി

ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കരുത്; അമല പോളിന്റെ കാമുകനെ തടഞ്ഞ് കോടതി

Published on 21st November 2020

പൊതുയോഗം, ജാഥ എന്നിവയ്ക്ക് മുൻകൂർ അനുമതി വേണം ; രാത്രി പത്തു മുതൽ രാവിലെ ആറുവരെ ഉച്ചഭാഷിണി പാടില്ല ;  കർശന നിർദേശങ്ങൾ ഇങ്ങനെ...

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ പൊതുയോഗവും ജാഥയും നടത്തരുത്

Published on 21st November 2020
covid

പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2,000 രൂപ പിഴ; കോവിഡ് വ്യാപനത്തില്‍ നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും രണ്ടായിരം രൂപ പിഴയിട്ട് ഡല്‍ഹി സര്‍ക്കാര്‍
 

Published on 20th November 2020
Bineesh-Kodiyeri

ബിനീഷിനെ പുറത്താക്കണം; അമ്മ യോഗം കൊച്ചിയില്‍ തുടങ്ങി

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം

Published on 20th November 2020

നഗ്രോട്ടയില്‍ തകര്‍ത്തത് വന്‍ ഭീകരാക്രമണ പദ്ധതി; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം, ജാഗ്രത

മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ വലിയ തോതിലുള്ള ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍

Published on 20th November 2020

Search results 1 - 15 of 4206