• Search results for രജനികാന്ത്
Image Title
COVAXIN

വാക്‌സിന്‍ വിതരണം ഫെബ്രുവരിയോടെ; ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 കോടി പേര്‍ക്ക്

വാക്‌സിന്‍ വിതരണം  ഫെബ്രുവരിയോടെ; ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 കോടി പേര്‍ക്ക്

Published on 7th November 2020

രജനികാന്തിന്റെ പിന്തുണ തേടി കമല്‍; ലക്ഷ്യം മൂന്നാംമുന്നണി

തമിഴ്‌നാട്ടില്‍ ദ്രാവിഡ കക്ഷികള്‍ക്കൊപ്പം നില്‍ക്കാതെ മുന്നാം മുന്നണി ലക്ഷ്യമിട്ട് സിനിമാ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍.

Published on 5th November 2020
rajinikanth

വൃക്ക ശസ്ത്രക്രിയ നടത്തി; വിശ്രമം അനിവാര്യം; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തെന്ന് രജനികാന്ത്, തത്കാലമില്ലെന്ന് സ്ഥിരീകരണം


ഫാന്‍സ് അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷം, രാഷ്ട്രീയ പ്രവേശനം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Published on 29th October 2020
RAJNIKANTH

ഈ പ്രായത്തില്‍ ഇനി വയ്യ; രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല; ഫാന്‍സ് അസോസിയേഷനെ ഉടന്‍ അറിയിക്കുമെന്ന് റിപ്പോര്‍ട്ട്

രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ രജനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ റിയാസ് കെ അഹമ്മദ് പറഞ്ഞു. 

Published on 29th October 2020
rajinikanth

അവസാനം വഴങ്ങി; കല്യാണ മണ്ഡപത്തിന്റെ നികുതി അടച്ച് രജനീകാന്ത് 

താരത്തിന്റെ പേരിലുള്ള കോടമ്പക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന്റെ നികുതി തുകയായ 6.5 ലക്ഷം രൂപയാണ് അടച്ചത്

Published on 16th October 2020
rajanikanth

വസ്തു നികുതി ഒഴിവാക്കണം എന്ന ഹര്‍ജിയുമായി രജനികാന്ത്; മദ്രാസ് ഹൈക്കോടതിയുടെ താക്കീത്‌

കോടതിയുടെ സമയം പാഴാക്കുകയാണോ എന്ന് ഹര്‍ജി പരിഗണിക്കവെ ചോദിച്ച കോടതി, പിഴ ഈടാക്കി പരാതി തള്ളുമെന്നും മുന്നറിയിപ്പ് നല്‍കി

Published on 15th October 2020

എസ്.പി.ബി; അതിശയ ജീവിതം അപൂര്‍വ്വ രാഗം

പാടുന്നത് ഏതു ഭാഷയിലായാലും ഭാവപ്രകാശനത്തില്‍ അദ്ദേഹം പാട്ടിനോടു നീതിപുലര്‍ത്തി

Published on 11th October 2020
amy_son

മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി എമി ജാക്സൺ; വിഡിയോ  

കാടിന്റെ തീമിൽ ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Published on 20th September 2020
meera

'മീര മിഥുൻ അന്തരിച്ചു, അന്വേഷണം തുടങ്ങി'; സ്വന്തം മരണവാർത്ത ട്വീറ്റ് ചെയ്ത് വിവാദനായിക

മീര മിഥുന് അന്തരിച്ചെന്നും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നുമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്

Published on 12th September 2020
mohanlal

'മോഹൻലാലിന്റെ ശബ്ദം മാറി, തൊണ്ടയിൽ കാൻസർ', പ്രിൻസ് കണ്ട് പ്രചാരണം; ചന്ദ്രലേഖയിലൂടെ തിരിച്ചുവരവ്; കുറിപ്പ്

ദി പ്രിൻസ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ശബ്ദത്തിലുണ്ടായ മാറ്റമാണ് വിമർശനങ്ങൾക്ക് കാരണമായത്

Published on 6th September 2020
SPB

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു; തിരിച്ചുവരവിനായി കൂട്ടപ്രാർത്ഥന

ഹൃദയം, ശ്വാസകോശം  എന്നിവയുടെ  പ്രവർത്തങ്ങൾ യന്ത്രങ്ങൾ ഏറ്റെടുക്കുന്ന ഏക്മോ ചികിത്സ  തുടരുകയാണ്

Published on 21st August 2020
nivetha

ഒടുവിൽ അഭിനയിച്ചത് രജനികാന്തിനൊപ്പം, ഇനി പ്രഭാസിന്റെ ചിത്രത്തിൽ; നിവേത തോമസിന്റെ പുതിയ സിനിമ

സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളിൽ ഒരാളായാണ്  നിവേത എത്തുന്നതെന്നാണ് സൂചന

Published on 19th August 2020
spb

എസ്പിബി അപകടനില തരണം ചെയ്തു; ആശ്വാസ വാര്‍ത്തയെന്ന് സ്റ്റാലിനും രജനികാന്തും

കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു.

Published on 17th August 2020
sobhana

'എന്റെ കാൽ പിടിക്കാനാവില്ലെന്ന് രജനീകാന്ത് പറഞ്ഞു, അതിന് ശേഷം നിരവധി ഭീഷണി സന്ദേശങ്ങൾ വന്നു'; തുറന്നു പറഞ്ഞ് ശോഭന

സംവിധായകൻ ഈ രം​ഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ അത് വേണ്ട എന്ന നിലപാടിലായിരുന്നു രജനി

Published on 16th August 2020
meera

'കേരളത്തിലെ സ്വർണ്ണക്കടത്ത് നടൻ സൂര്യയ്ക്കു വേണ്ടി', ​ആരോപണവുമായി മീര മിഥുൻ; ചീത്തവിളിച്ച് ആരാധകർ

'അ​ഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും  കള്ളപ്പണം വെളുപ്പിക്കുകയാണ്'

Published on 2nd August 2020

Search results 1 - 15 of 127