• Search results for രോഗം
Image Title
pti2

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു; ഇന്ന്  5,544 പേര്‍ക്ക് രോഗം

18,20,059പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്

Published on 29th November 2020
pinarayi

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു;  പരിശോധിച്ചത് 49, 775 സാമ്പിളുകള്‍; ഇന്ന്‌ 5,643 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്

Published on 29th November 2020
baby

കോവിഡ് ബാധിച്ച യുവതി ജന്‍മം നല്‍കിയ കുഞ്ഞിന്റെ ശരീരത്തില്‍ ആന്റിബോഡി; ലോകത്ത് ആദ്യം

സിംഗപ്പൂരില്‍ കോവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തി

Published on 29th November 2020
exam-covid_444

ആന്ധ്രയില്‍ ആശ്വാസം;  635 കോവിഡ് കേസുകള്‍ മാത്രം; മഹാരാഷ്ട്രയില്‍ 5,965; ആശങ്ക ഉയര്‍ത്തി കേരളം

മഹാരാഷ്ട്രയില്‍ ഇന്ന് 5,965പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3,937പേര്‍ രോഗമുക്തരായി

Published on 28th November 2020
covid

ഇന്നും കോവിഡ് രോ​ഗികൾ കൂടുതൽ മലപ്പുറം ജില്ലയിൽ, തൃശൂരിലും അഞ്ഞൂറിൽ അധികം കേസുകൾ; കണക്കുകൾ ഇങ്ങനെ 

തൃശൂർ ജില്ലയിൽ 525 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്

Published on 28th November 2020
covid_kerala

പരിശോധിച്ചത് 63,983 സാമ്പിളുകള്‍; സംസ്ഥാനത്ത് ഇന്ന് 6,250 പേര്‍ക്ക് കോവിഡ്; 5,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

Published on 28th November 2020
covid_kerala2

മലപ്പുറത്തും തൃശൂരിലും 500ലധികം, കാസർകോഡ് നൂറിൽ താഴെ; ജില്ല തിരിച്ചുള്ള കണക്ക്

3348 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Published on 27th November 2020

പരിശോധിച്ചത് 39,000 സാമ്പിളുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു; ഇന്ന് 3966 പേര്‍ക്ക് കോവിഡ്


സംസ്ഥാനത്ത് ഇന്ന് 23 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരണം

Published on 27th November 2020

ഒരു തവണ കൂടി ലംഘനമുണ്ടായാല്‍ രാജ്യത്തിന് പുറത്താക്കും ; പാക് താരങ്ങള്‍ക്ക് ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ അന്ത്യശാസനം 

താരങ്ങളെ നാട്ടിലേക്ക് മടക്കി അയക്കുമെന്നാണ് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്

Published on 27th November 2020
SupremeCourtofIndia

സ്ഥിതി കൂടുതൽ വഷളാകുന്നു ; 60 ശതമാനം പേരും മാസ്‌ക് ധരിക്കുന്നില്ല ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനങ്ങള്‍ സമയോചിതമായി പ്രവര്‍ത്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു

Published on 27th November 2020
vote

ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ളവര്‍ക്ക് തപാല്‍ വോട്ട് ; കോവിഡ് ബാധിതരുടെ പോസ്റ്റല്‍ ബാലറ്റില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

വോട്ടെടുപ്പിന്റെ തലേന്ന് മൂന്നുമണി വരെ രോഗബാധിതരായവര്‍ക്ക് തപാല്‍ വോട്ടിന് അനുമതിയുണ്ട്

Published on 27th November 2020
covid_kerala

മലപ്പുറം 719, കോഴിക്കോട് 686; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മലപ്പുറത്ത്

Published on 26th November 2020
pinarayi

പരിശോധിച്ചത് 55,996 സാമ്പിളുകള്‍;  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60; ഇന്ന് 5,378 പേര്‍ക്ക് കോവിഡ്‌

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 26th November 2020
Coronavirus_PTI_Photo

മഹാരാഷ്ട്രയില്‍ ഇന്ന് 6,159പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളത് 84,464പേര്‍

അതേസമയം, കേരളത്തില്‍ ഇന്നും ഉയര്‍ന്ന കണക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Published on 25th November 2020
COVID_333

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ് 

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
 

Published on 25th November 2020

Search results 1 - 15 of 3712