• Search results for രോഗബാധ
Image Title
covid in india
The spread of covid in Karnataka continues

മയപ്പെടാതെ മഹാമാരി; കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; മഹാരാഷ്ട്രയില്‍ ഇന്ന് 960 മരണം

മയപ്പെടാതെ മഹാമാരി; കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; മഹാരാഷ്ട്രയില്‍ ഇന്ന് 960 മരണം

Published on 15th May 2021
covid_vaccine

18ന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍: മുന്‍ഗണനക്കാര്‍ രണ്ട് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം, രോഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്; അറിയേണ്ടതെല്ലാം 

കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ പ്രവേശിക്കമ്പോള്‍ നല്‍കണം

Published on 15th May 2021
lockdown

പുറത്തിറങ്ങിയാൽ അറസ്റ്റ്, ഇളവില്ലാത്ത നിയന്ത്രണം; നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

നേരത്തെ കാസർകോട് ഏർപ്പെടുത്തിയതുപോലുള്ള ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു

Published on 15th May 2021
states to fight Covid

മഹാരാഷ്ട്രയില്‍ ഇന്നുമാത്രം മരിച്ചത് 850പേര്‍, കര്‍ണാടകയില്‍ 344, അയവില്ലാതെ കോവിഡ് വ്യാപനം

ഉത്തര്‍പ്രദേശില്‍ ഇന്ന് 17,775പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 13th May 2021
CIVIL SERVICE PRELIMINARY EXAM

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി ഒക്ടോബര്‍ 10

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ യുപിഎസ് സി നീട്ടിവെച്ചു

Published on 13th May 2021
WhatsApp_Image_2021-05-12_at_10

ദുരന്തകാല സര്‍വാധിപത്യം

എല്ലാ ദുരന്തങ്ങളും ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നത് ഒരു ചരിത്ര വസ്തുതയാണ്. ആശ്രയമറ്റ മനുഷ്യര്‍ ഭരണകൂടത്തിന്റെ ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നു

Published on 13th May 2021
covid updates in delhi
suhas

എറണാകുളത്ത് രണ്ടാഴ്ച നിര്‍ണായകം : മുന്നറിയിപ്പ്

1000 ഓക്‌സിജന്‍ ബെഡ്ഡുകള്‍ കൂടി തയ്യാറാക്കിയാല്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു

Published on 12th May 2021
covid1

കോവിഡിന് പിന്നാലെ ' ബ്ലാക്ക് ഫംഗസ്'  പടരുന്നു; മഹാരാഷ്ട്രയില്‍ 2000 രോഗബാധിതരെന്ന് മന്ത്രി; താനെയില്‍ 2 പേര്‍ മരിച്ചു

മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ആശുപത്രികളെ മ്യൂക്കോമൈക്കോസിസ് ചികിത്സാ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി

Published on 12th May 2021
pulse oximeter

പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം? 

പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം? 

Published on 12th May 2021
Gowriamma

പ്രണയാനന്തരം ഗൗരിയമ്മ: ബിനോയ് വിശ്വം എഴുതുന്നു

പാര്‍ട്ടി ഭിന്നിച്ചപ്പോള്‍ വഴിപിരിയേണ്ടിവന്ന ഭാര്യാഭര്‍ത്താക്കന്‍മാരാണവര്‍. ആ ബന്ധത്തിലെ സങ്കീര്‍ണ്ണതകളെപ്പറ്റി പറയാന്‍ ഞാന്‍ ആളല്ല.

Published on 26th July 2018
covid spike

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ താഴെ; ഇന്ന് 12,000ലധികം വൈറസ് ബാധിതര്‍

കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഗുണം ഡല്‍ഹിയില്‍ ദൃശ്യമാകുന്നു

Published on 10th May 2021
covid transmission through air

ആറടിക്ക് അപ്പുറവും സുരക്ഷിതമല്ല, കോവിഡ് വായുവിലൂടെയും പകരാം: മുന്നറിയിപ്പ് 

കോവിഡ് വായുവിലൂടെയും പകരാന്‍ സാധ്യതയുണ്ടെന്ന പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിന്റെ കണ്ടെത്തല്‍ ശരിവെച്ച് യുഎസ് ഏജന്‍സി

Published on 9th May 2021
covid delhi

Search results 1 - 15 of 2268