• Search results for റംസി
Image Title
pinarayi

ശിവശങ്കറിനെ കാട്ടി യുദ്ധം വേണ്ട; സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല; മുഖ്യമന്ത്രി

ശിവശങ്കറിനെ മുഖ്യമന്ത്രിയാകുംമുന്‍പ് പരിചയമില്ലായിരുന്നുവെന്നും പിണറായി
 

Published on 29th October 2020
k_surendran

രണ്ട് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും കള്ളക്കടത്തുകാരുമായി ബന്ധം; ആരോപണവുമായി കെ സുരേന്ദ്രന്‍

മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

Published on 29th October 2020
shivshankar

ബ്രേക്ക് ഫാസ്റ്റ് വേണ്ട, കസ്റ്റംസിനെ വിളിച്ചോ എന്ന ചോദ്യം കേള്‍ക്കാത്ത മട്ടില്‍ ശിവശങ്കര്‍; കോവിഡ് ഫലം നെഗറ്റിവ്

ഇഡി ഓഫിസിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി സമീപിച്ചെങ്കിലും ശിവശങ്കര്‍ പ്രതികരിച്ചില്ല

Published on 29th October 2020
Sivasankar6

ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചു, പല തവണ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു: ഇഡിയുടെ അറസ്റ്റ് മെമ്മോ പുറത്ത് 

സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചത് ശിവശങ്കര്‍ ആയിരുന്നെന്ന് അറസ്റ്റ് മെമ്മോ പറയുന്നു

Published on 29th October 2020
karat_razak

സ്വര്‍ണക്കടത്ത് പ്രതികളുമായി കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് ബന്ധം; കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് കേന്ദ്രത്തിന്

മുഖ്യ ആസൂത്രകന്‍ ടി കെ റമീസ് വഴിയാണ് സ്വര്‍ണക്കടത്ത് പ്രതികളുമായി എംഎല്‍എ ബന്ധം സ്ഥാപിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നു. 

Published on 26th October 2020
swapna_suresh_shivashankar

'കുറ്റപത്രം സമർപ്പിക്കുന്നത് വരെ അവധിയെടുക്കുക, സാധിക്കുമെങ്കിൽ തിരുവനന്തപുരം വിടുക'- ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള ചാറ്റ് പുറത്ത്

'കുറ്റപത്രം സമർപ്പിക്കുന്നത് വരെ അവധിയെടുക്കുക, സാധിക്കുമെങ്കിൽ തിരുവനന്തപുരം വിടുക'- ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള ചാറ്റ് പുറത്ത്

Published on 26th October 2020
shivashankar-nia

ശിവശങ്കറിന് വേദന സംഹാരി മതി, അസുഖം തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കസ്റ്റംസ്

ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് ശിവശങ്കര്‍ അസുഖമുള്ളതായി ഭാവിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു

Published on 20th October 2020

ശിവശങ്കറിന്റെ ചികിത്സ: മെഡിക്കൽ ബോർഡ് യോ​ഗം നിർണായകം ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും ; എതിർക്കാൻ കസ്റ്റംസ് തീരുമാനം

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെയാണ് ശിവശങ്കറിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുന്നത്

Published on 19th October 2020
m-sivasankar

ശിവശങ്കർ ഐസിയുവിൽ തുടരുന്നു, മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും

ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും

Published on 18th October 2020

എം ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി; ന്യൂറോളജി വിഭാ​ഗത്തിൽ വി​​ദ​ഗ്ധ പരിശോധന

എം ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി; ന്യൂറോളജി വിഭാ​ഗത്തിൽ വി​​ദ​ഗ്ധ പരിശോധന

Published on 17th October 2020

1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തി ; സ്വപ്‌നയ്ക്കും സരിത്തിനുമെതിരെ പുതിയ കേസ് ; ബാങ്കില്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കസ്റ്റംസ്

വൻസമ്മർദ്ദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്

Published on 17th October 2020

ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ട്

ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി

Published on 17th October 2020

ശിവശങ്കറിന് നാളെ ആൻജിയോ​ഗ്രാം നടത്തും; കസ്റ്റംസ് സംഘം മടങ്ങി

ശിവശങ്കറിന് നാളെ ആൻജിയോ​ഗ്രാം നടത്തും; കസ്റ്റംസ് സംഘം മടങ്ങി

Published on 16th October 2020

നടി ലക്ഷ്മി പ്രമോദിനെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇരുവരും കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കാണാനായില്ല.

Published on 15th October 2020
ramsi-lakshmi_pramod

റംസിയുടെ ആത്മഹത്യ; നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം 

കൊട്ടിയത്ത് വിവാഹ വാഗ്ദാനത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസ്ഹറുദ്ദീനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Published on 12th October 2020

Search results 1 - 15 of 134