Advanced Search
Please provide search keyword(s)- Search results for റദ്ദാക്കി
Image | Title | |
---|---|---|
![]() | കരസേന റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നു, പരീക്ഷ റദ്ദാക്കിപരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്തുമെന്നും നിയമന പ്രക്രിയയിലെ അഴിമതി അനുവദിക്കില്ലെന്നും കരസേന വ്യക്തമാക്കി | |
![]() | അവസാന നാളുകൾ റോമിൽ തന്നെ, അർജന്റീനയിലേക്ക് മടങ്ങില്ലെന്ന് മാർപാപ്പജന്മനാടായ അർജന്റീനയിലേക്ക് മടങ്ങില്ലെന്നും ‘ദ ഹെൽത്ത് ഓഫ് പോപ്സ്’ എന്ന പുസ്തകത്തിലൂടെ മാർപാപ്പ വ്യക്തമാക്കി | |
തീരദേശ ഹര്‍ത്താല്‍ തുടങ്ങി ; ഹാര്‍ബറുകള്‍ അടച്ചു ; ബോട്ടുകള്‍ കടലില്‍ ഇറങ്ങില്ലതീരദേശത്തെ ഫിഷ് ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചിട്ടും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമാണ് ഹര്‍ത്താല്‍ | ||
പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി; ഇഎംസിസി കരാറിൽ നിന്നും പൂർണമായി പിന്മാറി സർക്കാർഇഎംസിസിയുമായുളള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി | ||
![]() | ദിലീപീന്റെ ജാമ്യം റദ്ദാക്കില്ല, ഹര്‍ജി തള്ളിയുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി കോടതി തള്ളി | |
![]() | എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട; ഉത്തരവുമായി ഹൈക്കോടതിഎയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാമെന്ന 1951ലെ നിയമസഭാ ചട്ടത്തിന്റെ ഉപവകുപ്പ് ഹൈക്കോടതി റദ്ദാക്കി. | |
![]() | ആഴക്കടല്‍ മത്സ്യബന്ധനം: 5000 കോടിയുടെ 'അസെന്‍ഡ്' ധാരണാപത്രവും റദ്ദാക്കി2020 ഫെബ്രുവരി 28നാണ് 'അസെന്‍ഡ്' നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത്. | |
ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രം ആയുധമാക്കി യുഡിഎഫ്; ജാഥകളുമായി പ്രതാപനും ഷിബു ബേബി ജോണും,തീരദേശ ഹര്‍ത്താലിന് പിന്തുണആഴക്കടല് മത്സ്യബന്ധന ധാരണപത്രം പ്രചാരണായുധമാക്കാന്‍ യുഡിഎഫ്. യുഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ട് പ്രചാരണജാഥകള്‍ സംഘടിപ്പിക്കും | ||
എംസിസി യോഗത്തില്‍ രണ്ട് അഭിപ്രായം; അമ്പയേഴ്സ് കോള്‍ നിയമം റദ്ദാക്കിയേക്കുംഎംസിസി മീറ്റിങ്ങില്‍ അമ്പയേഴ്സ് കോള്‍ എടുത്ത് മാറ്റുന്നത് ഉള്‍പ്പെടെയുള്ള നിയമങ്ങളെ കുറിച്ച് സൗരവ് ഗാംഗുലി, റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര എന്നിവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ ചര്‍ച്ച ചെയ്തു | ||
5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്ക്കുന്നു, റദ്ദാക്കിയത് ഒരു ഭാഗം മാത്രം ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലതദ്ദേശീയരായ മല്‍സ്യത്തൊഴിലാളികളെ ഉപയോഗിച്ച് കേരളത്തിലെ മല്‍സ്യസമ്പത്ത് കൊള്ളയടിക്കാനാണ് ലക്ഷ്യമിട്ടത് | ||
![]() | നിബന്ധനകള്‍ ലംഘിച്ചു; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്5 മീറ്ററിനടുത്ത് ആരെയും അടുപ്പിക്കരുതെന്ന നിബന്ധന പാലിക്കാത്ത സാഹചര്യത്തിലാണ് നാട്ടാന സംരക്ഷണ സമിതിയുടെ അനുമതി വനംവകുപ്പ് റദ്ദാക്കിയത് | |
![]() | ആധിയുടെ ഒരു വര്‍ഷം കേരളം വിടാതെ കൊവിഡ്കോവിഡ് മരണനിരക്ക് കുറച്ചു നിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാന്‍ സംസ്ഥാനത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത് | |
![]() | ആഴക്കടല്‍ മത്സ്യബന്ധന വിവാദം; ധാരണാപത്രം റദ്ദാക്കിയേക്കും, മുഖ്യമന്ത്രിയുടെ ഇടപെടല്ആഴക്കടല് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെഎസ്ഐഎന്‍സി ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിയേക്കും | |
![]() | മണ്ണില്‍ അലിയുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം റദ്ദാക്കി ഹൈക്കോടതികമ്പോസ്റ്റബിൾ പ്ലാസ്റ്റിക് കാരി ബാഗുകളുടെ വിലക്ക് നിലവിലെ സാഹചര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാരുടെ | |
![]() | പര്യടനത്തിന് വരാതെ പറ്റിച്ചു; ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക; പരാതിപര്യടനത്തിന് വരാതെ പറ്റിച്ചു; ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക; പരാതി |
Search results 1 - 15 of 1376