• Search results for റഷ്യ
Image Title

വര്‍ക്‌ഷോപ്പില്‍ നിന്ന് ഇറങ്ങാന്‍ നേരമില്ല, മടുത്തു!; രണ്ടര കോടിയുടെ മെഴ്‌സിഡസ് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു (വീഡിയോ)

തുടര്‍ച്ചയായ തകരാറില്‍ മനംമടുത്ത് കോടികള്‍ വിലയുളള ആഢംബര കാര്‍ യൂട്യൂബര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന വീഡിയോ കണ്ട് ഞെട്ടി കാഴ്ചക്കാര്‍.

Published on 28th October 2020

കൃത്യതയോടെ യുദ്ധക്കപ്പല്‍ തകര്‍ത്തു, കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വിജയകരം; കരുത്തറിയിച്ച് ഐഎന്‍എസ് പ്രബാല്‍ (വീഡിയോ)

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്നതിനിടെ, യുദ്ധക്കപ്പലായ ഐഎന്‍എസ് പ്രബാലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ വിജകരമായി പരീക്ഷിച്ചു

Published on 23rd October 2020

ഇന്ത്യയെ നോക്കൂ, എന്തൊരു വൃത്തികേടാണ്; പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ അധിക്ഷേപവുമായി ട്രംപ്‌

പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള തന്റെ തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു

Published on 23rd October 2020
alexandes

ഇന്ത്യകാണാനെത്തി കുടുങ്ങി റഷ്യന്‍ യുവാവ്, തിരിച്ചുപോകാന്‍ പണമില്ലാതെ ഭിക്ഷയെടുത്തു; സഹായമായി പൊലീസുകാരന്‍ 

വീടുകളില്‍ നിന്ന് പണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍ തിരികെപ്പോയി. അലക്‌സാണ്ടറാകട്ടെ മുംബൈയിലെ റോഡരികില്‍ മടക്കയാത്രയ്ക്കുള്ള പണം സംഘടിപ്പിക്കാന്‍ ഭിക്ഷയാചിച്ചു

Published on 21st October 2020

കോവിഡ് വാക്‌സിൻ; സ്പുട്‌നിക് 5ന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി

കോവിഡ് വാക്‌സിൻ; സ്പുട്‌നിക് 5ന്റെ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി

Published on 17th October 2020
covid_vaccine12

കോവിഡ് പ്രതിരോധത്തിന് രണ്ടാം വാക്‌സിന്‍; അനുമതി നല്‍കി റഷ്യ

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്

Published on 14th October 2020
kesava-pothuval

കലാമണ്ഡലം കേശവ പൊതുവാൾ അന്തരിച്ചു

കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു

Published on 11th October 2020
covid_vaccine

രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ; അംഗീകാരം ഉടന്‍

രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ; അംഗീകാരം ഉടന്‍

Published on 10th October 2020

റഷ്യന്‍ വാക്‌സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കേണ്ട; നിര്‍ദേശം തളളി ഇന്ത്യ

റഷ്യ വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിന്‍ വിപുലമായ നിലയില്‍ പരീക്ഷിക്കാനുളള പ്രമുഖ മരുന്ന് കമ്പനിയായ ഡോ റെഡ്ഡീസിന്റെ നിര്‍ദേശം ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തളളി

Published on 8th October 2020
messi_argentina

ബാഴ്‌സയിലെ കല്ലുകടികള്‍ക്ക് ഇടവേള, അര്‍ജന്റീനക്ക് വേണ്ടി മെസി ഇറങ്ങുന്നു; ഇക്വഡോര്‍ എതിരാളി 

സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആശ്വാസത്തില്‍ ഇക്വഡോറിനെതിരെ മെസിക്കും സംഘത്തിനും ഇറങ്ങാനാവില്ല

Published on 7th October 2020
bigb

'അന്ന് രണ്ട് രൂപ കൊടുക്കാൻ എനിക്കായില്ല'; കുട്ടിക്കാലത്തെ ഓര്‍മയില്‍ അമിതാഭ് ബച്ചന്‍

ഷോയിലെ മത്സരാര്‍ത്ഥിയായ ജയ് തന്റെ കുടുംബത്തിന്റെ വിഷമസ്ഥിതിയെക്കുറിച്ച് പറഞ്ഞപ്പോഴാണ് തന്റെ കുട്ടിക്കാലത്തെ കയ്‌പ്പേറിയ ഓര്‍മകള്‍ ബിഗ് ബി ഓര്‍ത്തെടുത്തത്

Published on 1st October 2020

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് യാത്ര! 75 ദിവസം; താണ്ടുന്നത് 20 രാജ്യങ്ങളിലെ റോഡുകള്‍

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് ഒരു ബസ് യാത്ര! 75 ദിവസം; താണ്ടുന്നത് 20 രാജ്യങ്ങളിലെ റോഡുകള്‍

Published on 1st October 2020

'കോവിഡിന് ഇടയാക്കിയത് തെറ്റായ ഭക്ഷണവും പ്രകൃതി ചൂഷണവും'- പ്രകാശ് ജാവഡേക്കര്‍

'കോവിഡിന് ഇടയാക്കിയത് തെറ്റായ ഭക്ഷണവും പ്രകൃതി ചൂഷണവും'- പ്രകാശ് ജാവഡേക്കര്‍

Published on 1st October 2020

യഥാര്‍ത്ഥത്തില്‍ എത്രപേര്‍ മരിച്ചു എന്നറിയില്ല, കോവിഡ് മരണ നിരക്ക് മറച്ചുവെക്കുന്നു ; ഇന്ത്യക്കെതിരെ ട്രംപ്

ചൈനയും ഇന്ത്യയും റഷ്യയും യഥാര്‍ത്ഥ കണക്കുകളല്ല പുറത്തു വിടുന്നത്

Published on 30th September 2020

Search results 1 - 15 of 1014