• Search results for റോബോട്ട്
Image Title

മാസ്‌ക് ധരിച്ച്, കൂട്ടം കൂടി നില്‍ക്കാതെ വോട്ട് ചെയ്യൂ; ഇവിടെ റോബോട്ടാണ് പരിശോധകന്‍! (വീഡിയോ)

മാസ്‌ക് ധരിച്ച്, കൂട്ടം കൂടി നില്‍ക്കാതെ വോട്ട് ചെയ്യൂ; ഇവിടെ റോബോട്ടാണ് പരിശോധകന്‍!  

Published on 10th December 2020

നായയുടെ ആകൃതി; റിക്ഷ വലിക്കുന്ന റോബോട്ടിന്റെ വീഡിയോ വൈറല്‍

ഭാവിയില്‍ റിക്ഷകള്‍ ഇങ്ങനെയായിരിക്കും എന്ന ആമുഖത്തോടെ സുപ്രിയ സാഹു ഐഎഎസ് ആണ് ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്

Published on 20th October 2020

'മനുഷ്യരാശിയെ തുടച്ചുനീക്കുക എന്ന ഉദ്ദേശ്യമേ എനിക്കില്ല'; മുഖപ്രസംഗം എഴുതിയത് റോബോട്ട്; പുതിയ തുടക്കം

ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ ചൊവ്വാഴ്ച പ്രസിദ്ധികരിച്ച മുഖപ്രസംഗം എഴുതിയത് സ്വന്തം ലേഖകനല്ല
 

Published on 10th September 2020

കൊറോണ വൈറസിനെ നശിപ്പിക്കാന്‍ റോബോട്ടുകള്‍, അള്‍ട്രാ വൈലറ്റ് രശ്മികള്‍ ഉപയോഗിച്ച് പ്രതിരോധം; കൂടുതല്‍ കമ്പനികള്‍ ഗവേഷണത്തില്‍

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അണുനശീകരണത്തിന് വലിയ പ്രാധാന്യമുണ്ട്

Published on 5th July 2020

അണുനശീകരണത്തിന് 'റോബോട്ട്' ഇറങ്ങി ; ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ പുലര്‍ച്ചെ കേരളത്തിലെത്തും ; കനത്ത സുരക്ഷ

രാജധാനിയുടെ നിരക്ക് ഈടാക്കുന്ന എസി സൂപ്പര്‍ഫാസ്റ്റ്  ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.25ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തും

Published on 14th May 2020

കോവിഡ് ചികിത്സയ്ക്ക് മോഹന്‍ലാലിന്റെ കൈത്താങ്ങ്; കളമശേരി മെഡിക്കല്‍ കോളജിന് സ്വയം നിയന്ത്രിത റോബോട്ട്  

കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ട് സംഭാവന നല്‍കി നടന്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍.

Published on 25th April 2020

കേരളത്തിലും കോവിഡ് ബാധിതരെ പരിചരിക്കാന്‍ റോബോട്ട്; കണ്ട് സംസാരിക്കാനുള്ള സംവിധാനവും: 'നൈറ്റിംഗല്‍ 19' വരുന്നു

ചൈനയിലാകാമെങ്കില്‍ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും.

Published on 20th April 2020

കോവിഡിനെ നേരിടാന്‍ റോബോട്ടിനെ ഇറക്കി; വൈറസ്‌ ബാധിതര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കല്‍ 'ദൗത്യം'

ജില്ലാ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആദിത്യ രഞ്ജന്റെ നേതൃത്വത്തിലാണ് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ നിര്‍മ്മിച്ചത്. 

Published on 16th April 2020
ROBOT

കോവിഡ് ബാധിതരെ പരിചരിക്കാൻ ഇനി റോബോട്ട്; പരീക്ഷണവുമായി ആശുപത്രി അധികൃതർ

സൗജന്യമായി ആശുപത്രിക്ക് നല്‍കിയ റോബോര്‍ട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ബാറ്ററിയിലാണ്

Published on 27th March 2020
robot

ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് ആദ്യം അയക്കുക ഈ സുന്ദരിയെ; വ്യോംമിത്രയുടെ വിഡിയോ പുറത്തുവിട്ടു

മനുഷ്യശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വ്യക്തമായി പഠിക്കാന്‍ മനുഷ്യന് സമാനമായ റോബോട്ടിനാവും

Published on 22nd January 2020

ചന്ദ്രയാന്‍ ഇറങ്ങുന്നത് കാണാന്‍ പോകരുതെന്ന് ചിലര്‍ ഉപദേശിച്ചു; പ്രതിസന്ധി ഘട്ടത്തിലെ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും കൂട്ടുകെട്ട് ഒരു പാഠമാണ്: വിദ്യാര്‍ത്ഥികളുമായി സംവദിച്ച് മോദി

തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാല്‍ ജീവിതത്തില്‍ വിജയിച്ച് മുന്നേറാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 20th January 2020
robot12

ആദ്യ ജൈവ റോബോട്ടുമായി ശാസ്ത്രലോകം; തവളയുടെ ഭ്രൂണത്തില്‍ നിന്ന്, പ്രത്യേകതകള്‍ ഇങ്ങനെ

ടുഫ്ട്‌സ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ റീജനറേറ്റീവ് ആന്‍ഡ് ഡെവലപ്പ്‌മെന്റല്‍ ബയോളജിയിലാണ് സീനബോട്ട്‌സിന്റെ ജനനം

Published on 15th January 2020
sooraj

'അഞ്ചരക്കിലോ വരുന്ന കോസ്റ്റ്യൂം ധരിച്ച് 45 ദിവസം ഷൂട്ട്‌, ഇടക്കവന്‍ പറയും എന്നെക്കൊണ്ടിത് മുഴുവനാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല'

'ഒരു മണിക്കൂറെടുത്താണ് കോസ്റ്റ്യൂം ധരിച്ചിരുന്നത്. അതിന് ശേഷം ഇരിക്കാനോ കിടക്കാനോ സാധിക്കില്ല'

Published on 13th January 2020
sooraj

നിങ്ങള്‍ കാണാന്‍ കാത്തിരുന്ന മുഖം അതാ, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ജീവന്‍ നല്‍കിയത് സൂരജ്; ചിത്രങ്ങള്‍ വൈറല്‍

റോബോട്ടിന്റെ വേഷം ധരിച്ച് തലഭാഗം കൈയില്‍ വെച്ച് നില്‍ക്കുന്ന സൂരജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 12th January 2020
AP19302513539275

മനുഷ്യന്‍ അപ്രസക്തനാകുന്നോ? 'അറിവുകള്‍ മാറുമ്പോള്‍ സത്യവും മാറുന്നു'... ഡോ. പ്രഹ്ലാദ് സംസാരിക്കുന്നു

കൃത്രിമബുദ്ധിയും റോബോട്ടുകളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ ഈ മേഖലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗവേഷണം തുടങ്ങിയ മലയാളിയാണ് ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്

Published on 27th November 2019

Search results 1 - 15 of 42