• Search results for ലഡാക്ക്
Image Title
Attempts by Chinese troops to cross the border were resisted by Indian troops and locals

അതിര്‍ത്തി ലംഘിച്ച് ചൈനീസ് സേന; നാട്ടുകാരുടെ ചെറുത്തുനില്‍പ്പ്, തിരിച്ചയച്ച് ഐടിബിപി

അതിര്‍ത്തി ലംഘിച്ച് കടന്നുകയറാനുള്ള ചൈനീസ് സേനയുടെ ശ്രമം ഇന്ത്യന്‍ സൈന്യവും നാട്ടുകാരും ചേര്‍ന്ന് ചെറുത്തു

Published on 21st December 2020

പിഎം കിസാന്‍ സമ്മാന്‍ നിധി ഏഴാം ഗഡു ഡിസംബറില്‍; പേര് ഉണ്ടോ എന്നറിയാം

ഗുണഭോക്താക്കള്‍ ഇത് സംബന്ധിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്

Published on 27th November 2020
twitter

ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയ ജിയോ ടാഗ്; ട്വിറ്റര്‍ മാപ്പ് പറഞ്ഞു

നവംബര്‍ 31 നകം തെറ്റുതിരുത്താമെന്ന് ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ട്വിറ്റര്‍ ഉറപ്പ് നല്‍കിയതായി സമിതി അധ്യക്ഷ മീനാക്ഷി ലേഖി അറിയിച്ചു. 

Published on 18th November 2020

മൈനസ് 40 ഡിഗ്രിയെ അതിജീവിക്കാന്‍ സ്മാര്‍ട് ടെന്റുകള്‍; 24 മണിക്കൂറും ചൂടുവെള്ളം, ലഡാക്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സൈന്യം (വീഡിയോ)

ശൈത്യകാലത്തെ അതിജീവിക്കാന്‍ കിഴക്കന്‍ ലഡാക്കില്‍ സൈനികര്‍ക്ക് വേണ്ടിയൊരുക്കിയ സംവിധാനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

Published on 18th November 2020
modi

'അന്ന് രണ്ട് എംപിമാരും രണ്ട് മുറികളും മാത്രം'; ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദി

ബിഹാറില്‍ മാത്രമല്ല മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന,ലഡാക്ക് എല്ലായിടത്തും ബിജെപി ജയിച്ചു

Published on 11th November 2020

കിഴക്കന്‍ ലഡാക്കില്‍ നിന്ന് ഒരു വീഡിയോ കോള്‍!; ആദ്യത്തെ മൊബൈല്‍ ടവര്‍ ഉദ്ഘാടനം ചെയ്തു, ഇനി ഫോര്‍ ജി

ഒരു മൊബൈല്‍ ടവര്‍ പോലുമുമില്ലാതിരുന്ന കിഴക്കന്‍ ലഡാക്കില്‍ ഇനിമുതല്‍ ഫോര്‍ ജി കണക്ഷന്‍ ഉപയോഗിക്കാം

Published on 9th November 2020

സമവായമില്ലെങ്കിൽ സൈനിക പിൻമാറ്റം ഇല്ല; ഇന്ത്യ- ചൈന നിർണായ ചർച്ച ഇന്ന്

സമവായമില്ലെങ്കിൽ സൈനിക പിൻമാറ്റം ഇല്ല; ഇന്ത്യ- ചൈന നിർണായ ചർച്ച ഇന്ന്

Published on 6th November 2020

'ശൈത്യകാലത്തെ ഇനി ഇന്ത്യന്‍ സൈന്യത്തിന് ഭയമില്ല'; അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക വസ്ത്രം, പുതിയ റൈഫിള്‍, പൂര്‍ണ സജ്ജം

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ശൈത്യകാലത്തെ നേരിടാന്‍ സൈന്യത്തെ പൂര്‍ണ സജ്ജമാക്കി അത്യാധുനിക വസ്ത്രങ്ങള്‍

Published on 5th November 2020
india_china_ladakh

സമാധാനകാല പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സൈന്യത്തിന് നിര്‍ദേശം; യുദ്ധ സമാന സാഹചര്യമെന്ന് സംയുക്ത സൈനിക മേധാവി 

സമാധാനകാലത്തെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ മൂന്നു സൈനിക മേധാവികളോടും സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ആവശ്യപ്പെട്ടു

Published on 27th October 2020

ലഡാക്കും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കില്ല ; പ്രകോപന പ്രസ്താവനയുമായി വീണ്ടും ചൈന

അതിര്‍ത്തിയില്‍  44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ നടപടിയെയും ചൈന ചോദ്യം ചെയ്തു

Published on 13th October 2020

ചൈനയ്ക്ക് പുറമേ മറ്റൊരു 'വില്ലന്‍'; 14,500 അടി ഉയരത്തില്‍ പ്രതിരോധിച്ച് തോല്‍പ്പിക്കാന്‍ സൈന്യം (വീഡിയോ)

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി മുഖാമുഖം നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യം മറ്റൊരൂ 'വില്ലനെ' കൂടി നേരിടാനുള്ള തയ്യാറെടുപ്പിലാണ്.

Published on 27th September 2020
indian_army

മൂന്നാഴ്ചത്തെ ദൗത്യം; സൈന്യം പിടിച്ചെടുത്തത് ആറ് പ്രധാനപ്പെട്ട മലനിരകള്‍; ഇന്ത്യന്‍ നീക്കത്തില്‍ വിരണ്ട് ചൈന

ഇന്ത്യന്‍ സൈന്യം പുതിയ മേഖലകളില്‍ താവളമുറപ്പിച്ചതോടെ, ചൈന മൂവായിരം പുതിയ സൈനികരെക്കൂടി വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Published on 20th September 2020
indian-army

ഇന്ത്യന്‍ സൈന്യത്തിന് പട്രോളിങ് നടത്താനാകാതെ ഇപ്പോഴും അഞ്ചു പോസ്റ്റുകള്‍, അതിര്‍ത്തിയില്‍ ചൈനീസ് സാന്നിധ്യം സജീവം, കനത്ത വെല്ലുവിളി

ഗോഗ്ര ഹോട്ട്‌സ്പ്രിംഗ്, ഫിംഗര്‍ 4 എന്നിവിടങ്ങളില്‍ നിന്ന് ചൈന സൈന്യത്തെ ഭാഗികമായി പിന്‍വലിച്ചെങ്കിലും ഡെപ്‌സാങ്ങില്‍ ഒട്ടും പിന്മാറിയിട്ടില്ല

Published on 19th September 2020
kochi_covid

രാജ്യത്ത് കൂടുതല്‍ കോവിഡ് ബാധിതര്‍ ദക്ഷിണേന്ത്യയില്‍ ; മരണം അധികവും പടിഞ്ഞാറന്‍ മേഖലയില്‍, പുതിയ കണക്കുകള്‍

മരണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു

Published on 18th September 2020

Search results 1 - 15 of 93