• Search results for ലാപ്ടോപ്
Image Title
LIFE MISSION

ലൈഫ്മിഷനില്‍ ഒന്നര ലക്ഷം വീടുകള്‍ കൂടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഒപി; റോഡപകടങ്ങളില്‍ ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ 

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 15th January 2021
kerala budget

ആശാപ്രവര്‍ത്തകരുടെ ബത്ത വര്‍ധിപ്പിച്ചു, എല്ലാ സ്‌കൂളുകളിലും കൗണ്‍സലര്‍മാര്‍; ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശം

Published on 15th January 2021
KERALA BUDGET

പരമദ്രരിദ്രരുടെ പുതിയ പട്ടിക തയ്യാറാക്കും, അഞ്ചുവര്‍ഷം കൊണ്ട് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം; ആറായിരം കോടി രൂപ വിഹിതം

സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്.

Published on 15th January 2021
Man Arrested For steals

കാമുകിയുടെ അശ്ലീല വീഡിയോ പകർത്തി; തീരാത്ത പക; കാമുകൻ മോഷ്ടിച്ചത് മെഡിക്കൽ വിദ്യാർത്ഥികളുടെ 500 ലാപ്ടോപ്പുകൾ

കാമുകിയുടെ അശ്ലീല വീഡിയോ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു; തീരാത്ത പക; കാമുകൻ മോഷ്ടിച്ചത് മെഡിക്കൽ വിദ്യാർത്ഥികളുടെ 500 ലാപ്ടോപ്പുകൾ; അറസ്റ്റ് 

Published on 14th January 2021

'നയൻ‌താര ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു; പരിസരത്തുണ്ടായിരുന്നവർ ചിതറിയോടി'- കുറിപ്പ് വൈറൽ

'നയൻ‌താര ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു; പരിസരത്തുണ്ടായിരുന്നവർ ചിതറിയോടി'- കുറിപ്പ് വൈറൽ

Published on 19th November 2020

ജീവിതം അവസാനിപ്പിക്കുന്ന ബാല്യങ്ങള്‍

മികച്ച കൗണ്‍സലിങ്ങിലൂടെയോ അനുഭാവത്തോടെയുള്ള സംസാരം കൊണ്ടോ തീര്‍ക്കാവുന്ന അവരുടെ മാനസിക സംഘര്‍ഷങ്ങളെ മരണത്തിലേക്ക് എത്തിക്കുന്നതിന് ആരാണ് ഉത്തരവാദികള്‍?

Published on 8th November 2020
lap

വീട്ടുകാർ അറിയാതെ മുഖ്യമന്ത്രിയോട് ഫോൺ ആവശ്യപ്പെട്ടു, വിലാസം ചോദിച്ച് വിളി എത്തിയപ്പോൾ പേടിയായി, അവസാനം കയ്യിലെത്തിയത് ലാപ്ടോപ്

ആകെയുള്ള ഒരു ഫോണിനുവേണ്ടി സഹോദരങ്ങളുമായി അടിപിടി കൂടേണ്ട അവസ്ഥ വന്നതോടെയാണ് വീട്ടുകാർ അറിയാതെ കുട്ടി മുഖ്യമന്ത്രിയോട് സഹായം ആവശ്യപ്പെട്ടത്

Published on 26th October 2020
bhagyalakshmi

അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ് : ഭാ​ഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ  ; പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയം

വിജയ് പി നായരുടെ മുറിയിൽ കടന്നു കയറി ആക്രമിച്ചിട്ടില്ല. പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം

Published on 23rd October 2020

'ഗ്രഹണം'- ഉണ്ണിക്കൃഷ്ണന്‍ കളീക്കല്‍ എഴുതിയ കഥ

കുറച്ചു പിന്നിലായി, ചുറ്റും തെളിയുന്നതെല്ലാം വലിച്ചെടുക്കാനെന്നപോലെ ഉഴിഞ്ഞുനോക്കി പ്രസരിപ്പുള്ള ഒരു ചെറുചിരിയോടെ കരോലിന മേം സാവധാനം നടന്നുവരുന്നു

Published on 22nd October 2020
amazon

സ്മാർട്ട്ഫോണിന് 40 ശതമാനം വരെ വിലക്കിഴിവ്; വമ്പൻ ഓഫറുകളുമായി ആമസോൺ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; നാളെ തുടക്കം

ലാപ്ടോപ്പ്, ടാബ്ലറ്റ്, ഫർണിച്ചർ, ഹെഡ്ഫോൺ, എയർ പ്യൂരിഫയർ, ടിവി, വാഷിങ് മെഷീൻ, ഡിഷ് വാഷർ, ഫാഷൻ- ബ്യൂട്ടി ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ആകർഷകമായ ഓഫറുകളുണ്ട്

Published on 16th October 2020

'മധുരക്കിണര്‍'- ഡോ. ശ്രീരേഖ പണിക്കര്‍ എഴുതിയ കഥ

ചാറ്റല്‍മഴയുടെ കൈ പിടിച്ച് ചുരമിറങ്ങി വന്ന വേനല്‍ക്കാറ്റിന് കണ്ണുനീരിന്റെ ഉപ്പുരസമുണ്ടെന്ന് മുകുന്ദനു തോന്നി

Published on 13th October 2020
bhagyalakshmi

ഭാ​ഗ്യലക്ഷ്മിക്കും സംഘത്തിനും എതിരായ കേസ്; ഉടൻ അറസ്റ്റ് വേണ്ടെന്ന് പൊലീസിന് നിയമോപ​ദേശം

ഭാ​ഗ്യലക്ഷ്മിക്കും സംഘത്തിനും എതിരായ കേസ്; ഉടൻ അറസ്റ്റ് വേണ്ടെന്ന് പൊലീസിന് നിയമോപ​ദേശം

Published on 10th October 2020
bhagyalakshmi

ഭാ​ഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ കേസ്, മോഷണക്കുറ്റം ചുമത്തി; നടപടി വിജയ് പി നായരുടെ പരാതിയിൽ 

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി നായരുടെ പരാതിയിലാണ് കേസ്

Published on 27th September 2020

സ്വപ്നയ്ക്ക് ആൻജിയോ​ഗ്രാം, റമീസിനും ഇന്ന് വിദഗ്ധ പരിശോധന; പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ

ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Published on 15th September 2020
schoolcvbcvb

സ്കൂളുകൾ ജനുവരിയിൽ തുറക്കും; 5 ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പ്

സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയ പഠനാന്തരീക്ഷവും പശ്ചാത്തലസൗകര്യമൊരുക്കി വരവേല്‍ക്കും

Published on 30th August 2020

Search results 1 - 15 of 59