• Search results for ലൈംഗികപീഡനം
Image Title

'സ്ത്രീകള്‍ വച്ചുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഏമ്പക്കം വിട്ട് പുരുഷ കേസരികള്‍ അവളെ പരിഹസിക്കുന്ന ട്രോളുകള്‍ ഉണ്ടാക്കി വിടും'

തനിക്കും കുടുംബത്തിനും വേണ്ടി ജീവിതം ഇന്‍വെസ്റ്റ് ചെയ്യുന്ന ഭാര്യയെ ഭർത്താവ് കൊറോണ വൈറസിനും അപ്പുറത്തുള്ള വിപത്തായാണ് കണക്കാക്കുന്നത്

Published on 15th November 2020
hathras
crime

കുളിമുറിയില്‍ അതിക്രമിച്ചു കയറി; രണ്ട് പെണ്‍മക്കളെ വര്‍ഷങ്ങളോളം ലൈംഗികമായി പിഡിപ്പിച്ച് അച്ഛന്‍

അച്ഛന്‍ ഇരുവരെയും പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയാമായിരുന്നു

Published on 2nd October 2020
crime

സൗഹൃദം നടിച്ച് വലയിലാക്കും; ബ്ലാക്ക് മെയില്‍ ചെയ്ത് ലൈംഗികപീഡനം; ബിസിനസുകാരനായ യുവാവ് അറസ്റ്റില്‍

സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യല്‍ ഇയാളുടെ പതിവായിരുന്നെന്നും ഇതിനായി ധാരാളം പണം ചെലവഴിക്കുമായിരുന്നെന്നും പൊലീസ്
 

Published on 15th September 2020

ഡിഐജിയുടെ ലൈംഗികപീഡനം : 'ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും', 17 കാരിയെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ ഡ്രൈവര്‍, നടപടി

ഡിഐജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി പരിസരത്ത് പെണ്‍കുട്ടിയും കുടുംബവും വന്നുപോകരുതെന്നും ഭീഷണി മുഴക്കി

Published on 9th January 2020
rape

തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് 15കാരി ; അന്വേഷിച്ച് വലഞ്ഞ് പൊലീസ് ; പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ട്വിസ്റ്റ്

സ്‌കൂളിലേക്ക് പോകുന്ന വഴി നാലു പേര്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്

Published on 30th November 2019
Rape

യുവതിയെ തള്ളിമാറ്റി മുറി അടച്ച് മകളെ പീഡിപ്പിച്ചു; അച്ഛനെതിരെ പരാതിയുമായി അമ്മ

പീഡനവിവരം പുറത്ത് അറിഞ്ഞാലുണ്ടാകുന്ന നാണക്കേട്‌
മൂലമാണ് തുറന്ന് പറയാതിരുന്നതെന്നാണ് യുവതി പറയുന്നത്

Published on 2nd November 2019

പ്രാര്‍ത്ഥിക്കാനെത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികപീഡനം: യോഗാ ഗുരു ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ പ്രശസ്തമായ ബഡെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ആനന്ദ് ഗിരി.

Published on 8th May 2019

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം ഉള്‍പ്പടെ ആറ് വകുപ്പുകള്‍

പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ വെക്കം ഡിവൈഎസ്പി കെ സുഭാഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്-  86 സാക്ഷികളും പത്ത് രഹസ്യമൊഴികളും കുറ്റപത്രത്തിലുണ്ട്

Published on 9th April 2019

ലൈംഗികപീഡനം മാത്രമല്ല ചൂഷണം, സിനിമാ ലൊക്കേഷനുകളില്‍ വെച്ച് പല നടന്‍മാരും എന്നെ ഉപദ്രവിച്ചിട്ടുണ്ട്: കങ്കണ

താന്‍ നടന്‍മാരുടെ ഭാഗത്ത് നിന്ന് നേരിട്ട അനുഭവങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കുന്നത് ആയിരുന്നെന്നും കങ്കണ വ്യക്തമാക്കി.

Published on 22nd January 2019

തിരുത്തപ്പെടേണ്ട അപരാധങ്ങള്‍: ലൈംഗിക അവകാശങ്ങള്‍ക്ക് വേണ്ടി, സ്ത്രീപീഡനത്തിനെതിരേ

ലൈംഗിക അവകാശങ്ങള്‍ക്ക് വേണ്ടി, സ്ത്രീപീഡനത്തിനെതിരേ സ്‌കൂളും വീടും സമൂഹവും ഇനിയും ഒരുപാട് തിരുത്തപ്പെടേണ്ടിയിരിക്കുന്നു

Published on 22nd December 2018

വിവാഹവാ​ഗ്ദാനം നൽകി പതിനഞ്ച് വർഷം പീഡനം; കോഴിക്കോട്ടെ ദന്ത ഡോക്ടർ അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നൽകി പതിനഞ്ച് വർഷം ലൈംഗികപീഡനം; കോഴിക്കോട്ടെ ദന്ത ഡോക്ടർ അറസ്റ്റിൽ

Published on 3rd November 2018
aalancheryadsafd

ലൈംഗികപീഡനം ആരോപിച്ച് കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴി

രഹസ്യസ്വഭാവമുള്ളതിനാല്‍ പരാതി മറ്റാരോടും പറഞ്ഞില്ലെന്നും കര്‍ദിനാള്‍ പൊലീസിനോട് പറഞ്ഞു.

Published on 18th July 2018

Search results 1 - 15 of 18