• Search results for ലോട്ടറിയടിച്ചു
Image Title
lottery results

വായ്പയെടുത്ത് കടക്കെണിയിലായി, ആശ്വാസവുമായി ഭാ​ഗ്യദേവത എത്തി; വയോധികന് ഒരു കോടി 

ലോട്ടറി ടിക്കറ്റിന് 50 പൈസ ആയിരുന്ന കാലം മുതൽ ലോട്ടറി എടുക്കുന്നത് പതിവാക്കിയ അബ്ദുൽ ഖാദറിനാണ് ലോട്ടറിയടിച്ചത്

Published on 9th March 2021
lottery results

ലോട്ടറിയടിച്ചു, 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം; അപായപ്പെടുത്തുമെന്ന് ഭയന്ന് ബിഹാർ സ്വദേശി പൊലീസ് സ്റ്റേഷനിൽ

ഇന്ന് ബാങ്ക് അവധിയായതിനാൽ ടിക്കറ്റ് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്

Published on 31st January 2021

കടംകയറി വീടുവീറ്റു; താമസം വാടകവീട്ടില്‍;  യുവാവിന് 80 ലക്ഷം ലോട്ടറിയടിച്ചു

വാടകവീട്ടില്‍ കഴിയുന്ന യുവാവിന് കാരുണ്യ ലോട്ടറിയില്‍ ഒന്നാം സമ്മാനം

Published on 4th October 2020

കോവിഡ് കാലത്ത് ലോട്ടറിയടിച്ചു; 43 കോടി രൂപ

സെക്യൂരിറ്റിജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മൂന്നു വയസുകാരിക്കായി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനിറങ്ങിയപ്പോഴാണ് ലോട്ടറി എടുത്തത്‌
 

Published on 31st July 2020

ദുബായില്‍ ജോലി പോയി; ഭാഗ്യദേവത കൈവിട്ടില്ല; മലയാളിക്ക് 7.61 കോടി ലോട്ടറിയടിച്ചു

ദുബായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍ (7.61 കോടിയിലേറെ രൂപ) സമ്മാനം

Published on 6th May 2020

ലൈവ് റിപ്പോര്‍ട്ടിങിനിടെ ലോട്ടറിയടിച്ചു; അവതാരക തത്സമയം രാജിവച്ചു; കിട്ടിയത് എട്ടിന്റെ പണി

വ്യക്തിപരമായ ചില വിഷമങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ലോട്ടറി അടിച്ചപ്പോള്‍ പരിസരം മറന്ന് അഹ്‌ളാദിച്ചതെന്ന് നതാലിയ ട്വീറ്റ് ചെയ്തു

Published on 25th December 2019

നറുക്കെടുപ്പിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയ്ക്ക് ലോട്ടറിയടിച്ചു ; അമ്പരപ്പ്, ആഹ്ലാദം ( വീഡിയോ)

വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ്‌ ആ വിജയികളിലൊരാള്‍ താന്‍ തന്നെയാണെന്ന് നടാലിയ തിരിച്ചറിയുന്നത്

Published on 24th December 2019
069ed257-team-nigeria-cricketers-cel

സിംബാബ്‌വെക്ക് പണി കിട്ടിയപ്പോള്‍ നൈജീരിയക്ക് ലോട്ടറിയടിച്ചു!

സിംബാബ്‌വെയുടെ അവസരം നഷ്ടമാകുമ്പോള്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ നൈജീരിയക്ക് അവസരത്തിന്റെ വഴി തുറക്കുന്നതായി മാറി

Published on 7th August 2019

മോഷ്ടിച്ച ടിക്കറ്റിന് ലോട്ടറി അടിച്ചു; കള്ളന് ഭാ​ഗ്യദേവതയുടെ പരീക്ഷണം

മോഷ്ടിച്ച ടിക്കറ്റിന് ലോട്ടറിയടിച്ചു കള്ളനെ പിടിക്കാന്‍ കാത്തിരിപ്പുമായി പൊലീസ്‌
 

Published on 1st August 2019

70 ലക്ഷം രൂപ ലോട്ടറിയടിച്ചു ; അമ്പരപ്പില്‍ ബംഗാള്‍ സ്വദേശി ; തുണയായി പൊലീസ്

ബംഗാള്‍ സ്വദേശിയും ചായ്യോത്ത് താമസക്കാരനുമായ വിജയ് ആണ് കേരള സംസ്ഥാന ഭാഗ്യക്കുറിയായ പൗര്‍ണമിയുടെ  'വിജയിയായത്

Published on 4th June 2019
bumrahmcgrath291218_0

ബുംറയ്ക്ക് ലോട്ടറിയടിച്ചു; ഇനി കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഏഴ് കോടി ക്ലബില്‍

സമീപ കാലത്ത് ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ബിസിസിഐയുടെ അംഗീകാരം

Published on 8th March 2019

ഒരേ നമ്പറിലുളള 12 ടിക്കറ്റുകള്‍ എടുത്തു, 65ലക്ഷം രൂപയുടെ ലോട്ടറിയടിച്ചു; ടിക്കറ്റുമായി മലയാളി കൂട്ടുകാരന്‍ മുങ്ങി; ചതി 

ഇതരസംസ്ഥാനത്തൊഴിലാളിയുടെ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മലയാളി തട്ടിയെടുത്തെന്ന് പരാതി

Published on 15th January 2019
lottarycfg

10 കോടിയുടെ ലോട്ടറിയടിച്ചു: കാണാതെപോയ ടിക്കറ്റ് 38 ദിവസത്തിന് ശേഷം ഫ്രിഡ്ജില്‍ നിന്ന് 

ഇതിനൊപ്പം ആളില്ലാത്ത ലോട്ടറി ടിക്കറ്റിനെ കുറിച്ച് പ്രധാന്യത്തോടെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

Published on 13th June 2018

Search results 1 - 13 of 13