• Search results for വയോധിക
Image Title

വടി കൊണ്ട് 'അടിയോട് അടി'; വയോധികനെ ഇടിച്ചു തെറിപ്പിച്ച് കാള (വീഡിയോ)


വയോധികനെ കാള ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 15th October 2020
covid_58

രണ്ടാമതും കോവിഡ്; 89 കാരി മരിച്ചു; ലോകത്തിലെ ആദ്യകേസ്

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇത്

Published on 14th October 2020

'കുടുംബത്തിന് നാശം സംഭവിക്കാന്‍ ദുര്‍മന്ത്രവാദം ചെയ്യുന്നു'; 80 കാരനെ ജീവനോടെ കുഴിച്ചുമൂടി, അനന്തരവന്മാര്‍ അറസ്റ്റില്‍

മേഘാലയയില്‍  മൂന്ന് അനന്തരവന്മാര്‍ ചേര്‍ന്ന് 80കാരനെ കൊലപ്പെടുത്തി

Published on 13th October 2020

മദ്യത്തിന് അടിമയായ അമ്മ തെറിവിളിച്ചു; തല ഭിത്തിയിലിടിപ്പിച്ച് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി; മക്കള്‍ അറസ്റ്റില്‍

നെടുങ്കണ്ടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വയോധികയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി

Published on 13th October 2020
covid_death

കോവിഡ് മുക്തയായി, ഭക്ഷണവും വെള്ളവും വേണ്ടെന്ന് വച്ച് വയോധിക ജീവന്‍ ത്യജിച്ചു; സമര്‍പ്പണം മതാചാരം പിന്തുടര്‍ന്ന് 

ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന 64 വയസ്സുകാരിയാണ് ജൈന മതാചാരം പിന്തുടര്‍ന്ന് ഭക്ഷണവും വെള്ളവും വേണ്ടെന്ന് വച്ചത്

Published on 10th October 2020

ഹെല്‍മെറ്റ് ഇല്ലാത്തതിന് വയോധികനെ വലിച്ചിഴച്ച് കരണത്തടിച്ച എസ്‌ഐയെ സ്ഥലം മാറ്റി; കഠിന പരീശീലനം

കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിനപരിശീലനത്തിനാണ് സ്ഥലം മാറ്റം.

Published on 7th October 2020

ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന വയോധികന്‍ ഹെല്‍മെറ്റ് ധരിച്ചില്ല; മുഖത്തടിച്ച് എസ്‌ഐ; അന്വേഷണത്തിന് ഉത്തരവ്  (വീഡിയോ)

ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്ഐ ഇവരെ വിട്ടയച്ചില്ല

Published on 7th October 2020
water-tap_(1)

150 രൂപയിൽ നിന്ന് വാട്ടർ ബിൽ കാൽലക്ഷം രൂപയിലേക്ക്, വീട്ടിൽ രണ്ടു വയോധികർ മാത്രം! 

കൂടുതൽ വെള്ളം ഉപയോഗിച്ചതിന്റെ താരിഫ് വ്യത്യാസമാണ് ഈ തുക എന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം

Published on 6th October 2020
krishnaprasad

പുഴുവരിച്ച നിലയിൽ നഗ്നനായി വയോധികൻ; തിരിഞ്ഞുനോക്കാതെ ബന്ധുക്കൾ 

സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്

Published on 5th October 2020
bhola

തൂക്കം 52 കിലോ, വിറ്റത് മൂന്ന് ലക്ഷം രൂപയ്ക്ക്; നദിക്കരയില്‍ വയോധികയെ തേടിയെത്തിയ അത്ഭുത മത്സ്യം

നദിയില്‍ പൊങ്ങി കിടന്ന മത്സ്യത്തെ ഏറെ പണിപ്പെട്ടാണ് നദിക്കരയില്‍ താമസിക്കുന്ന വയോധിക കരക്കടുപ്പിച്ചത്. പിന്നാലെ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവര്‍ ലക്ഷാധിപതിയായി

Published on 30th September 2020
POLICE

ബുള്ളറ്റ് മോഷ്ടിച്ച് കോവിഡ് സെന്ററില്‍ നിന്ന് പീഡനക്കേസ് പ്രതി മുങ്ങി; കാട്ടില്‍ ഭക്ഷണപ്പൊതി എത്തിച്ച് നല്‍കി ഭാര്യ; തന്ത്രപൂര്‍വം പൊലീസ് പൊക്കി

ഭാര്യ ഭക്ഷണപ്പൊതികളുമായി പുറത്തു പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഭാര്യവീട്ടിന് സമീപത്തെ കാട്ടിലെ രഹസ്യസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചത്

Published on 27th September 2020

വാഹനം കാത്തുനിന്ന വൃദ്ധയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട പ്രതി പിടിയിൽ

ഭാര്യവീടിന്റെ സമീപത്തുള്ള കാട്ടില്‍ ഒളിച്ച് കഴിയവേ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പിടിയിലായത്

Published on 26th September 2020
5evuq9is_dead-body-generic_625x300_28_August_18

കനത്ത മഴയില്‍ വീടിന് മുകളില്‍ കൂറ്റന്‍ പാറക്കല്ല് വീണു; ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം

63 കാരിയും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തമുണ്ടായത്

Published on 22nd September 2020

കോവിഡ് ബാധിച്ച് മരിച്ച‌ു; വയോധികന്റെ മൃതദേഹം എലി തിന്നു; പ്രതിഷേധവുമായി ബന്ധുക്കൾ

കോവിഡ് ബാധിച്ച് മരിച്ച‌ു; വയോധികന്റെ മൃതദേഹം എലി തിന്നു; പ്രതിഷേധവുമായി ബന്ധുക്കൾ

Published on 21st September 2020

വളര്‍ത്തുനായയെ കാണാന്‍ വൃത്തിയില്ലെന്ന് അയല്‍വാസി, തര്‍ക്കം; തോക്കെടുത്ത് വെടിവെച്ചു, ഗുരുതര പരിക്ക്

ഉത്തര്‍പ്രദേശില്‍ വളര്‍ത്തുനായയെ ചൊല്ലിയുളള വഴക്കിനെ തുടര്‍ന്ന് അയല്‍വാസി വയോധികന് നേര്‍ക്ക് നിറയൊഴിച്ചു

Published on 21st September 2020

Search results 1 - 15 of 221