Advanced Search
Please provide search keyword(s)- Search results for വിതരണം
Image | Title | |
---|---|---|
![]() | മൂന്നരവര്ഷത്തിനിടെ അമ്പത്തിയാറാം തവണ; ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടിസ്ഥിരമായി പൈപ്പ് പൊട്ടാറുള്ള തകഴി കേളമംഗലം ഭാഗത്താണ് ഇത്തവണയും പൊട്ടിയിരിക്കുന്നത്. | |
സംസ്ഥാനത്ത് ചൂട് കൂടുന്നു, സൂര്യാതപത്തിനും നിര്ജ്ജലീകരണത്തിനും സാധ്യത; ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റികേരളത്തില് താപനില കൂടുന്ന സാഹചര്യത്തില് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി | ||
![]() | സംസ്ഥാനത്ത് 40771 പോളിങ് ബൂത്തുകള്; തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്ക്ക് കോവിഡ് വാക്സിന്; പ്രശ്നബാധിത ബൂത്തുകളില് പ്രത്യേക സുരക്ഷ: ടീക്കാറാം മീണമൂന്ന് വിഭാഗത്തിലുള്ള വോട്ടര്മാര്ക്കാണ് പോസ്റ്റല് വോട്ടിംഗ് സൗകര്യം ഒരുക്കുന്നത് | |
![]() | 60 വയസിന് മുകളിലുള്ളവര്ക്ക് കോവിഡ് വാക്സിന് തിങ്കളാഴ്ച മുതല്; സര്ക്കാര് ആശുപത്രികളില് സൗജന്യംസര്ക്കാര്, സ്വകാര്യ ആശുപത്രികളില് നിന്ന് വാക്സിന് ലഭിക്കും | |
![]() | സർവീസ് പെൻഷൻകാർക്ക് പ്രതിമാസം 1000 രൂപ അധികം ; പരിഷ്കരിച്ച പെൻഷനും കുടിശ്ശികയും ഏപ്രിൽ ഒന്നുമുതൽ ; സർക്കാർ ഉത്തരവിറങ്ങിവിരമിക്കൽ ഗ്രാറ്റ്യുവിറ്റി പരിധി 14 ലക്ഷത്തിൽനിന്ന് 17 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട് | |
![]() | വിദ്യാർഥികൾക്കു പ്രഭാതഭക്ഷണവും ഇനി സൗജന്യം, അടുത്ത അധ്യയന വർഷം പദ്ധതി നടപ്പാക്കാൻ നിർദേശംഅടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാൽ പദ്ധതി നടപ്പാക്കാനാണു നിർദേശം | |
![]() | ഈ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്നു മുതല്ജനുവരിയിലെ കിറ്റ് വിതരണം 27 വരെ തുടരുമെന്നും ഭക്ഷ്യ സിവില് സപ്ലൈസ് വകുപ്പ് അറിയിച്ചു | |
![]() | ഇനി കേരളത്തിലേക്ക് 2000 മെഗാവാട്ട് ; പുഗലൂർ- മാടക്കത്തറ ലൈൻ ഇന്ന് കമ്മീഷൻ ചെയ്യുംപ്രസരണ നഷ്ടം കുറവായ സാങ്കേതിക വിദ്യ ‘ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ്’ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ലൈനാണിത് | |
ഇനി പഠിക്കാം 'സ്മാര്ട്ടായി' ; ലാപ്ടോപ് വിദ്യാര്ത്ഥികളുടെ കൈകളിലേക്ക് ; വിദ്യാശ്രീ പദ്ധതി ഉദ്ഘാടനം ഇന്ന്കെഎസ്എഫ്ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത് | ||
![]() | എട്ടാം ക്ലാസുവരെ സൗജന്യം; 10 വരെയുള്ള പുസ്തക വിതരണം തുടങ്ങി2021-22 അധ്യയന വര്ഷത്തെ ഒന്ന് മുതല് പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളടെ | |
ലാപ്ടോപ് വിദ്യാർഥികളുടെ കൈകളിലേക്ക് ; വിദ്യാശ്രീ പദ്ധതി ഉദ്ഘാടനം നാളെകെഎസ്എഫ്ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത് | ||
ദോശക്കല്ലില് നിന്ന് ഒരേറ്, ആകാശത്ത് പറന്ന് നേരെ പ്ലേറ്റിലേക്ക്; യുവാവിന്റെ 'ഫ്ളൈയിംഗ് ദോശ' കിടിലന് ( വീഡിയോ)മുംബൈയില് തട്ടുകടക്കാരന്റെ വിചിത്രമായ രീതിയിലുള്ള ദോശ വിതരണമാണ് സോഷ്യല്മീഡിയയില് വൈറലാകുന്നത് | ||
![]() | വീടു വെയ്ക്കാന് സ്വരുക്കൂട്ടിയ പണം ഇരുമ്പുപെട്ടിയില് സൂക്ഷിച്ചു; ബിസിനസുകാരന്റെ ലക്ഷങ്ങള് ചിതലരിച്ച് നശിച്ചുആന്ധ്രാപ്രദേശില് ബിസിനസുകാരന് കഷ്ടപ്പെട്ട് സമ്പാദിച്ച ലക്ഷങ്ങള് ചിതലരിച്ച് നശിച്ച നിലയില് | |
![]() | രാജ്യാന്തര ചലച്ചിത്രോത്സവം; കൊച്ചിയില് ഇന്ന് തിരശീല ഉയരും21 വർഷങ്ങൾക്കു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിൽ എത്തുന്നത് | |
![]() | 'ഉപ്പുലായനിയും മിനറല് വാട്ടറും' ; വ്യാജ കോവിഡ് വാക്സിന് തട്ടിപ്പു സംഘത്തലവന് അറസ്റ്റില് ; വിദേശത്തേക്കും കയറ്റി അയച്ചു, ഞെട്ടല്യഥാര്ത്ഥ വാക്സിന്റെ പാക്കേജ് ഡിസൈന് അടക്കം മനസ്സിലാക്കി അത് കൃത്രിമമായി നിര്മ്മിച്ചാണ് വ്യാജ വാക്സിന് വില്പ്പന നടത്തിയിരുന്നത് |
Search results 1 - 15 of 2010