• Search results for വിനോദസഞ്ചാരി
Image Title
drowning

നെല്ലിയാമ്പതിയില്‍ രണ്ട് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു

തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കൃപാകരന്‍, കിഷോര്‍ എന്നിവരാണ് മരിച്ചത്

Published on 16th January 2021
museum

1500 ഏക്കറില്‍ പരന്നുകിടക്കുന്ന പ്രാചീന കോട്ട, മലയുടെ മുകളിലെ വിസ്മയക്കാഴ്ചകള്‍, ചിത്രദുര്‍ഗ കോട്ടയുടെ വിശേഷങ്ങള്‍ ( വീഡിയോ)

1500 ഏക്കറില്‍ പരന്ന് കിടക്കുന്ന കോട്ട 11, 13 നൂറ്റാണ്ടുകള്‍ക്കിടയിലാണ് പണിതത്

Published on 13th January 2021
ksrtc_munnar_trip

മാട്ടുപ്പട്ടിയും ഹണീ ട്രീയും കണ്ട് പോകാം, ഇടയ്ക്ക് ബോട്ടിങ്ങിന് നിർത്തും; 250 രൂപയ്ക്ക് മൂന്നാർ ചുറ്റിക്കാണാം, കെഎസ്ആർടിസി യാത്ര

കുറഞ്ഞ ചെലവിൽ സഞ്ചാരികളെ മൂന്നാർ ചുറ്റിക്കാണിക്കുന്ന സർവീസിനാണ് തുടക്കമിടുന്നത്

Published on 1st January 2021

മണിലാലിന്റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലം ; മുഖ്യമന്ത്രിയെ തള്ളി പൊലീസ് ; എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ടും പുറത്ത്

റിസോര്‍ട്ടിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുവരുന്നതിനെച്ചൊല്ലി മണിലാലും പ്രതി അശോകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു

Published on 9th December 2020

ഉറക്കമുണര്‍ന്ന് വാതില്‍ തുറന്ന വീട്ടുകാര്‍ ഞെട്ടി ; വീട്ടുവരാന്തയില്‍ ചീങ്കണ്ണി ( വീഡിയോ)

പുഴയില്‍ വിനോദസഞ്ചാരികള്‍ ഇറങ്ങുന്നതിന് സമീപത്തെ വീട്ടു വരാന്തയിലാണ് ചീങ്കണ്ണിയെ കണ്ടെത്തിയത്

Published on 9th December 2020

തന്നെ മുഖ്യമന്ത്രിയാക്കൂ; ഒരു മണിക്കൂര്‍ ഉച്ചയുറക്കത്തിന് അനുവദിക്കും; വാഗ്ദാനവുമായി ഗോവന്‍ നേതാവ്

ഗോവക്കാര്‍ എപ്പോഴും സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അതിന് അത്യാവശ്യമാണ് ഉച്ചയുറക്കമെന്ന് വിജയ് സര്‍ദേശായി

Published on 2nd December 2020

ആകാശത്തിലൂടെ നടക്കാം, 7200 അടി ഉയരത്തില്‍ ഇന്ത്യയിലെ ആദ്യ 'ഗ്ലാസ് സ്‌കൈ വാക്ക്'; വിസ്മയം (വീഡിയോ)

ഹിമാലയന്‍ മലനിരകളില്‍ 7200 അടി ഉയരത്തില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് സ്‌കൈ വാക്ക് വിസ്മയമാകുന്നു

Published on 10th November 2020

'എല്ലാ ഉടയാടകളും അഴിച്ച് അയാള്‍ക്ക് നഗ്‌നനാകേണ്ടി വരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത'- ഉണ്ണി ആര്‍ എഴുതിയ കുറിപ്പ്

ഛായാഗ്രാഹകന്‍ വേണുവിന്റെ 'നഗ്‌നരും നരഭോജികളും' എന്ന യാത്രാപുസ്തകത്തെക്കുറിച്ച്

Published on 22nd October 2020
alexandes

ഇന്ത്യകാണാനെത്തി കുടുങ്ങി റഷ്യന്‍ യുവാവ്, തിരിച്ചുപോകാന്‍ പണമില്ലാതെ ഭിക്ഷയെടുത്തു; സഹായമായി പൊലീസുകാരന്‍ 

വീടുകളില്‍ നിന്ന് പണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍ തിരികെപ്പോയി. അലക്‌സാണ്ടറാകട്ടെ മുംബൈയിലെ റോഡരികില്‍ മടക്കയാത്രയ്ക്കുള്ള പണം സംഘടിപ്പിക്കാന്‍ ഭിക്ഷയാചിച്ചു

Published on 21st October 2020
alaphuzza_BOAT

റോഡിലെ കുരുക്കില്‍ പെടേണ്ട, പൊടിയും പുകയും അടിക്കണ്ട; എസി ബോട്ടുകള്‍ റെഡി

റോഡിലെ കുരുക്കില്‍ പെടേണ്ട, പൊടിയും പുകയും അടിക്കണ്ട; എസി ബോട്ടുകള്‍ റെഡി

Published on 14th October 2020

വിശുദ്ധവനങ്ങളിലെ വിനോദ വ്യവസായങ്ങള്‍

തെക്കുമ്പാട് ഉയരാന്‍ പോകുന്ന തെയ്യം പേര്‍ഫോമിങ് ഗാലറി നിലവിലെ ഗവണ്‍മെന്റ് പോളിസി പ്രകാരം തന്നെ നഗ്‌നമായ ലംഘനമാണ്

Published on 11th August 2020

ജലസമാധിക്കായി കാത്തിരിക്കുന്ന കുട്ടനാട്

രണ്ടുപ്രളയങ്ങള്‍ക്ക് ശേഷം മൂന്നാമതൊരു പ്രളയത്തിന്റെ മുന്നറിയിപ്പുകള്‍ ഇതിനകം വന്നുകഴിഞ്ഞു. വര്‍ഷം തോറുമുള്ള ജലസമാധിക്കായി കുട്ടനാട് കാത്തിരിക്കുകയാണോ?

Published on 4th June 2020
migrant

കൊടുംചൂടില്‍ മൂന്ന് നാല് ദിവസം ബസില്‍ എങ്ങനെ കൊണ്ടുപോകും?; അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ട്രെയിന്‍ അനുവദിക്കണം

അയല്‍ സംസ്ഥാനത്ത് കുടുങ്ങിയ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസുകള്‍ക്ക്  പകരം ട്രെയിന്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് തെലങ്കാന മന്ത്രി

Published on 30th April 2020

കുടിക്കാന്‍ വെള്ളമില്ലാത്തവര്‍ക്ക് മുന്നില്‍ കൈ സോപ്പിട്ട് കഴുകണമെന്ന് പറയേണ്ടി വരുന്ന അവസ്ഥ...

ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു കാലഘട്ടത്തിന്റെ ഇരുണ്ട ശ്വാസം സ്പന്ദിപ്പിക്കുന്ന വന്‍കരകളില്‍ നിന്നുള്ള വാര്‍ത്തകള്‍

Published on 21st April 2020

Search results 1 - 15 of 139