• Search results for വിമാനയാത്ര
Image Title
Richard Muljadi

ബാലിയിലേക്ക് പറക്കണം, പക്ഷേ കോവിഡിനെ പേടി ; വിമാനം മുഴുവനായി ബുക്കു ചെയ്ത് യാത്രക്കാരന്‍

ബാലിയിലേക്ക് പോകുന്നതിനായിരുന്നു സ്വകാര്യ വിമാനം ബുക്ക് ചെയ്തത്

Published on 8th January 2021
vande

സൗദിയിൽ വിദേശികൾക്ക് യാത്രാനുമതി, വന്ദേഭാരത് സർവീസിനടക്കം ഇളവ് 

രാജ്യത്തേക്കുള്ള വിമാനയാത്രാ വിലക്ക് ഒരാഴ്ച കൂടി തുടരും

Published on 29th December 2020
Alexey Navalny

അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 'കൊലപാതകി' എല്ലാം പറഞ്ഞു; വെളിപ്പെടുത്തലുമായി നവല്‍നിക്

വിഷബാധയേറ്റ സംഭവത്തില്‍ നിര്‍ണായകവെളിപ്പെടുത്തലുമായി റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്

Published on 22nd December 2020
covid test

ബ്രിട്ടണില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്ക് കോവിഡ്, ജാഗ്രത; അതിവേഗ വൈറസാണോ എന്ന് അറിയാന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക്

ബ്രിട്ടണില്‍ നിന്ന് ഡല്‍ഹി വിമാനത്തില്‍ ഇറങ്ങിയ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 22nd December 2020
covid-pti1

പുതിയ കൊറോണ വൈറസിന്റെ വ്യാപനം അതിവേ​ഗം; സംസ്ഥാനത്തും ജാ​ഗ്രത; ആരോ​ഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോ​ഗം

പുതിയ കൊറോണ വൈറസിന്റെ വ്യാപനം അതിവേ​ഗം; സംസ്ഥാനത്തും ജാ​ഗ്രത; ആരോ​ഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോ​ഗം

Published on 22nd December 2020
air_travel

പലചരക്ക് കടയില്‍ പോകുന്നതിനേക്കാള്‍ റിസ്‌ക് കുറവ്, വിമാനയാത്രയില്‍ കോവിഡ് പടരുമെന്ന പേടിവേണ്ടെന്ന് പഠനം 

പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ റിസ്‌ക് കുറവാണ് ആകാശയാത്രയ്‌ക്കെന്നാണ് പുതിയ പഠനം പറയുന്നത്‌
 

Published on 30th October 2020

വിമാനത്തില്‍ ഭീകരന്‍, വിളിച്ചുകൂവി 'പൊലീസ് ഉദ്യോഗസ്ഥന്‍', പരിഭ്രാന്തിയില്‍ യാത്രക്കാര്‍, നാടകീയത 

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഗോവ വിമാനയാത്രക്കിടെ നാടകീയ സംഭവങ്ങള്‍

Published on 23rd October 2020

വിമാനയാത്രക്കിടെ യുവതി കോവിഡ് മൂലം മരിച്ചു, വൈറസ് ബാധ അറിയാതെ അധികൃതര്‍; മാസങ്ങള്‍ക്ക് ശേഷം സ്ഥിരീകരണം

അമേരിക്കയില്‍ 38കാരി വിമാനയാത്രക്കിടെ കോവിഡ് ബാധിച്ച് മരിച്ചു

Published on 22nd October 2020

സാധ്യതകളുടെ സുവര്‍ണാവസരം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തു ശ്രദ്ധേയരാകാന്‍  പോകുന്ന പ്രധാന നേതാക്കളുടെ രാഷ്ട്രീയ സാധ്യതയും പരിമിതികളും പ്രതീക്ഷകളും അന്വേഷിക്കുന്നു

Published on 27th September 2020

ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ വിലക്ക്; വന്ദേഭാരത് ഉള്‍പ്പെടെ വിമാന സര്‍വീസുകള്‍ നിര്‍ത്തി

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി.

Published on 23rd September 2020

വിമാനത്തില്‍ ഭക്ഷണ വിതരണത്തിന് അനുമതി, വിനോദത്തിന് ഹെഡ് ഫോണ്‍; മാസ്‌ക് ധരിക്കാത്തവര്‍ നോ ഫ്‌ളൈ ലിസ്റ്റില്‍, കൂടുതല്‍ ഇളവുകള്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഭക്ഷണ വിതരണം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ അനുമതി

Published on 28th August 2020

അന്വേഷണ ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ച് ക്വാറന്റൈനിലാക്കി; സുശാന്ത് സിങ്ങിന്റെ മരണത്തിന്റെ അന്വേഷണത്തില്‍ മുംബൈ പൊലീസും ബിഹാര്‍ പൊലീസും തമ്മില്‍ വടംവലി 

അന്വേഷണത്തിന്റെ ഭാഗമായി മുംബൈയില്‍ എത്തിയ ഐപിഎസ് ഉദ്യോഗസ്ഥനെ മുംബൈ പൊലീസ് നിര്‍ബന്ധിച്ച് ക്വാറന്റൈനിലാക്കിയതായി ബിഹാര്‍ പൊലീസ് ആരോപിച്ചു

Published on 3rd August 2020
airports-1538636927

ഇതാ എന്റെ കോവിഡ് പോസറ്റീവ് റിസല്‍ട്ട്; വിമാനത്താവളങ്ങളിലൂടെ അനായാസ യാത്ര; പരിശോധകരെ ഞെട്ടിച്ച് യാത്രക്കാരന്‍

വിമാനത്താവളത്തിലെ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് ഇല്ലെന്ന് അറിയിച്ചപ്പോഴാണ് അയാള്‍ തന്റെ പോക്കറ്റിലുള്ള കോവിഡ് പോസറ്റീവാണെന്ന പരിശോധനാ ഫലം അധികൃതരെ കാണിച്ചത്

Published on 16th July 2020
CORONA

'ക്യാച്ച് ആന്‍ഡ് കില്‍', കൊറോണ വൈറസിനെ കുരുക്കാന്‍ എയര്‍ ഫില്‍റ്റര്‍; സ്‌കൂളുകളിലും വിമാനങ്ങളിലുമടക്കം കോവിഡ് വ്യാപനം തടയും 

ഫില്‍റ്ററിലൂടെ ഒരു തവണ കടന്നുപോകുന്ന 99.8 ശതമാനം വൈറസിനെയും ഇത് നശിപ്പിച്ചെന്നാണ് പഠനത്തില്‍ പറയുന്നത്

Published on 8th July 2020
prathap

ജർമനിയിലെ മൂന്ന് മാസത്തെ ഏകാന്ത വാസം, ഒടുവിൽ വിമാനയാത്രയിലും ഒറ്റയ്ക്ക്; മണ്ണഞ്ചേരിക്കാരന്റെ ലോക്ക്ഡൗൺ

കോവിഡ് വ്യാപനത്തെതുടർന്ന് ഹാംബർഗിലെ 250 മുറിയുള്ള ഹോട്ടലിൽ ഒറ്റയ്ക്ക് 3 മാസത്തിലേറെ അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു

Published on 8th July 2020

Search results 1 - 15 of 141