Advanced Search
Please provide search keyword(s)- Search results for വിശദീകരണം
Image | Title | |
---|---|---|
![]() | വാക്സിൻ എടുത്താൽ 42 ദിവസം മദ്യം ഉപേക്ഷിക്കണോ? 'വൈറൽ' സംശയങ്ങളും മറുപടിയുംനിലവിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് വാക്സീൻ നൽകുന്നത് | |
'എംഎല്‍എ നോക്കിനിന്നു; പിഎ മര്‍ദ്ദിച്ചു'; പരാതിയുമായി യൂത്ത് കോണ്ഗ്രസ്കൊല്ലത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി | ||
![]() | 'ആവശ്യത്തിലേറെ ജോലിത്തിരക്കുണ്ട്, മേലിൽ ആവർത്തിക്കരുത്'; കൊച്ചി ഡിസിപിക്ക് താക്കീത്ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ് | |
റിമാന്‍ഡ് പ്രതി മരിച്ചു; പൊലീസ് മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ യുവാവ് റിമാന്‍ഡിലിരിക്കേ മരിച്ചു | ||
![]() | വളര്‍ത്തു നായയെ ചൊല്ലി തര്‍ക്കം; അയല്‍വാസിയെ കഴുത്തു ഞെരിച്ചു കൊന്നു, ആത്മഹത്യയാക്കാന്‍ കെട്ടിത്തൂക്കിരാജസ്ഥാനില് വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ സര്‍ക്കാര്‍ സ്കൂള്‍ ടീച്ചറെ അയല്‍വാസി കഴുത്തുഞെരിച്ച് കൊന്നു | |
![]() | 'മുഹമ്മദ് സിറാജിന് നേര്‍ക്ക് വംശിയ അധിക്ഷേപം ഉണ്ടായിട്ടില്ല'; ഇന്ത്യന്‍ ആരാധകന്റെ വിശദീകരണംഇന്ത്യന് പേസര്‍ മുഹമ്മദ് സിറാജിന് നേര്‍ക്ക് വംശീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന വാദവുമായി ഇന്ത്യന്‍ ആരാധകന് | |
![]() | കൗമാരക്കാരിയെ കാണാന്‍ ജന്മദിന സമ്മാനവുമായി എന്‍ജിനീയര്‍ ബംഗളൂരുവില്‍ നിന്ന് ഉത്തര്‍പ്രദേശില്‍; നാട്ടുകാര്‍ പിടികൂടി മര്ദ്ദിച്ചുഓണ്ലൈനില് പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ബംഗളൂരുവില്‍ നിന്ന് ഉത്തര്‍പ്രദേശില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് പൊലീസിനെ ഏല്‍പ്പിച്ചു | |
![]() | ''സ്റ്റീവ് സ്മിത്തിന് ചില വിചിത്ര ശീലങ്ങളുണ്ട്, അതിലൊന്നാണ് കണ്ടത്; പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ചിട്ടില്ല''സ്റ്റീവ് സ്മിത്തിനെ പിന്തുണച്ച പെയ്ന്, സ്മിത്തിന്റെ വിചിത്ര ശീലങ്ങളില്‍ ഒന്നാണ് അതെന്നാണ് പറയുന്നത് | |
![]() | നിയന്ത്രണരേഖ ലംഘിച്ച് അതിക്രമിച്ച് കയറിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചുഅതിര്ത്തിയില് നിയന്ത്രണരേഖ ലംഘിച്ച് അതിക്രമിച്ച് കയറിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു | |
![]() | വേദനിപ്പിക്കരുത്, സമ്മര്‍ദ്ദത്തിലാക്കരുത് ; തീരുമാനം മാറ്റില്ലെന്ന് രജനീകാന്ത്ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തി താന്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാനില്ലെന്ന് തീരുമാനം എടുത്തതാണ് | |
സ്പീക്കര്‍ക്കെതിരായ പ്രമേയം 21 ന് ; 22 ന് സഭ പിരിയും; സമ്മേളനം വെട്ടിച്ചുരുക്കികേരള നിയമസഭയുടെ ചരിത്രത്തില്‍ മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം സഭയുടെ ചര്‍ച്ചയ്ക്ക് വരുന്നത് | ||
![]() | കോവാക്സിന് ഉപയോഗിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ | |
അമ്മയ്ക്ക് എതിരെ പോക്സോ കേസ്; മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നല്കാന് യുവതിയുടെ കുടുംബം5 ദിവസം മുൻപ് യുവതിയുടെ കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ഇതുവരെ തുടങ്ങിയിട്ടില്ല | ||
![]() | നരേന്ദ്രമോദിയുടെ മണ്ഡലത്തില്‍ കോവിഡ് വാക്സിന് ആശുപത്രിയില്‍ എത്തിച്ചത് സൈക്കിളില്‍; വിവാദംവാരാണസിയിലെ ചൗക്കഘട്ട് മേഖലയിലെ വനിതാ ആശുപത്രിയിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത് | |
![]() | തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചു, പേയ്മെന്റ് നടന്നില്ല എന്ന് ടെക്സ്റ്റ് മെസേജ്; അക്കൗണ്ട് നോക്കിയപ്പോള്‍ ഞെട്ടി, നഷ്ടപ്പെട്ടത് ഏഴുലക്ഷം രൂപകര്ണാടകയില് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ, ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതായി 68കാരന്റെ പരാതി |
Search results 1 - 15 of 2495