• Search results for വിഷം
Image Title
lovers

പ്രണയിച്ച പെണ്‍കുട്ടി അനുജനൊപ്പം ഒളിച്ചോടി; യുവാവ് ആത്മഹത്യ ചെയ്തു; സഹോദരനും കാമുകിയും ജീവനൊടുക്കാന്‍ ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍

ഇതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച അനിയനെയും കാമുകനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 23rd November 2020

ദീപാവലിക്ക് വീട്ടില്‍ വരാമെന്ന വാഗ്ദാനം പാലിച്ചില്ല, ഭാര്യയുമായി വഴക്ക്, വീട് വിട്ടുപോയി; പൊലീസുകാരന്‍ ജീവനൊടുക്കി

ദീപാവലിക്ക് വീട്ടില്‍ വരാമെന്ന ഉറപ്പ് പാലിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ പൊലീസുകാരന്‍ ജീവനൊടുക്കി

Published on 23rd November 2020

അമ്മയുടെ ജഡത്തിന് സമീപത്ത് നിന്നു കരച്ചിൽ; തിരഞ്ഞപ്പോൾ കിട്ടിയത് രണ്ട് കടുവക്കുഞ്ഞുങ്ങളെ; രക്ഷകരായി വനം ഉദ്യോ​ഗസ്ഥർ

അമ്മയുടെ ജഡത്തിന് സമീപത്ത് നിന്നു കരച്ചിൽ; തിരഞ്ഞപ്പോൾ കിട്ടിയത് രണ്ട് കടുവക്കുഞ്ഞുങ്ങളെ; രക്ഷകരായി വനം ഉദ്യോ​ഗസ്ഥർ

Published on 23rd November 2020

കുഞ്ഞുങ്ങള്‍ അടക്കം 40 കുരങ്ങന്മാരെ വിഷം കൊടുത്ത് കൊന്ന് ചാക്കിലാക്കിയ നിലയില്‍; കിരാതം, അന്വേഷണം 

തെലങ്കാനയില്‍ കുഞ്ഞുങ്ങള്‍ അടക്കം 40 കുരങ്ങന്മാരെ സാമൂഹ്യവിരുദ്ധര്‍ വിഷം നല്‍കി കൊലപ്പെടുത്തിയ നിലയില്‍

Published on 19th November 2020
stray-dog

ബീഫിൽ വിഷം പുരട്ടി നൽകി, അവശനിലയിൽ റോഡരികിൽ കണ്ടെത്തിയ ​ഗർഭിണിയായ നായയെ രക്ഷിക്കാനായില്ല

അവശനിലയിലായ നായയെ പ്രദേശവാസികൾ രണ്ടു തവണ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച്  ഗ്ലൂക്കോസും കുത്തിവയ്പും നൽകിയെങ്കിലും രക്ഷിക്കാനായില്ല.

Published on 11th November 2020
hanging

ഡോറ മാര്‍- വിലാപങ്ങള്‍ക്കപ്പുറം

പാബ്ലോ പിക്കാസോയുടെ വീപ്പിങ് വുമണ്‍ എന്ന ചിത്ര പരമ്പരയിലെ നായികയെന്ന ഫ്രെയിമില്‍ മാത്രം ഒതുക്കാവുന്നതല്ല അദ്ദേഹത്തിന്റെ പ്രണയിനിയായിരുന്ന ഡോറ മാര്‍ എന്ന പ്രമുഖ സറീലിസ്റ്റ് ഫോട്ടോഗ്രാഫറുടേത്

Published on 8th November 2020
hangd

മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും തൂങ്ങി മരിച്ച നിലയില്‍ 

നിലമ്പൂര്‍ പോത്തുകല്ലിലെ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്

Published on 8th November 2020

പ്രണയത്തിന്റെ ആദിരൂപങ്ങള്‍

പ്രണയം ഒരു സാര്‍വ്വകാലികാനുഭവമാകുന്നത്, അതില്‍ നിലീനമായ നിരാസവും ആത്മത്യാഗവും ഉള്‍പ്പെടെയാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ്, അക്കിത്തത്തിന്റെ മാധവിക്കുട്ടി എന്ന കവിത

Published on 1st November 2020
biju

'അച്ഛൻ മരിച്ചതിന് തൊട്ടു മുൻപ് അമ്മ പാൽ നൽകി'; ബിജുവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് പരാതി; കല്ലറ തുറന്നു

ഇളയ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടര വർഷത്തിനുശേഷം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയ്ക്ക് സമീപത്തെ ബിജുവിന്റെ കുഴിമാടം പൊളിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി

Published on 26th October 2020

വെള്ളാപ്പള്ളി സംഘപരിവാറിന് വെള്ളവും വളവും നല്‍കുന്നു;നവോത്ഥാന കേരളത്തിന് നാണക്കേട്, രൂക്ഷ വിമര്‍ശനവുമായി സിപിഐ

ശ്രീനാരയണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമത്തിന് എതിരെ രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ.

Published on 12th October 2020
HONOUR_KILLING

നാടുവിട്ട കമിതാക്കളെ വീട്ടിലെത്തിച്ചു, പിന്നാലെ വിഷം നൽകി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; വീട്ടുകാർ അറസ്റ്റിൽ

ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്‍കി കൊലപ്പെടുത്തി മൃതദേഹം കത്തിക്കുകയായിരുന്നു

Published on 12th October 2020

മതേതര പാര്‍ട്ടിക്കുള്ളിലെ വര്‍ഗീയവാദികള്‍

മതേതര പാര്‍ട്ടികളെന്ന കരുതപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയതകളുടെ സ്വാധീനം എത്രമാത്രമുണ്ട്

Published on 4th October 2020

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Published on 3rd October 2020

Search results 1 - 15 of 510